Activate your premium subscription today
റോം ∙ ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ നാടുകടത്തൽ പദ്ധതികൾക്കെതിരേ രൂക്ഷമായ വിമർശനങ്ങളുമായി ഫ്രാൻസിസ് പാപ്പ.മതിയായ രേഖകളില്ലാത്ത കുടിയേറ്റക്കാരെ കൂട്ടത്തോടെ പുറത്താക്കുമെന്ന യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയെ, ഇറ്റാലിയൻ ടെലിവിഷനു നൽകിയ അഭിമുഖത്തിലാണ് ഫ്രാൻസിസ് പാപ്പ ശക്തമായ ഭാഷയിൽ
റോം ∙ ബുഡെല്ലിദ്വീപിൽ 32 വർഷത്തെ ഏകാന്ത ജീവിതത്തിന് ശേഷം നഗരജീവിതത്തിലേക്ക് മടങ്ങിയ മൗറോ മൊറാണ്ടി 85-ാം വയസ്സിൽ അന്തരിച്ചു.ദ്വീപിലെ ഒറ്റപ്പെട്ട ജീവിതത്തിന് "റോബിൻസൺ ക്രൂസോ" എന്നറിയപ്പെടുന്ന ഇറ്റലികാരനായ മൗറോ മൊറാണ്ടി മൂന്ന് വർഷം മുൻപാണ് നാഗരികതയിലേക്ക് മടങ്ങിയത്. രണ്ടാം ലോകമഹായുദ്ധകാലത്ത്
ആലപ്പുഴ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ‘ആലപ്പുഴ ഇന്റർനാഷണൽ മൈഗ്രന്റ്സ്’(എഐഎം) ഇറ്റലി യൂണിറ്റിന്റെ നേതൃത്വത്തിൽ റോമിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ നടത്തി. റോമിലെ, ബസിലിക്ക ദി സാൻ ജൊവാനിയിൽ നടന്ന തിരുനാൾ സമൂഹബലിക്ക് ഫാ. സെബാസ്റ്റ്യൻ സൂരജ് തച്ചപ്പിള്ളി മുഖ്യകർമികത്വം വഹിച്ചു. ഫാ. ക്ലിന്റൺ
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇറ്റലിയിലേക്കുള്ള യാത്ര റദ്ദാക്കി. കലിഫോർണിയയിൽ വ്യാപകമായി പടരുന്ന കാട്ടുതീയുടെ അടിയന്തര സാഹചര്യം നേരിടാൻ രാജ്യത്ത് തുടരേണ്ടതിനാലാണ് യാത്ര റദ്ദാക്കിയത്.
റോം∙ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഫ്ലോറിഡയിൽ കൂടിക്കാഴ്ച നടത്തി. മെലോണിയെ ‘അതിശയപ്പിക്കുന്ന സ്ത്രീ’ എന്ന് ട്രംപ് വിശേഷിപ്പിച്ചു. നവംബറിലെ യുഎസ് തിരഞ്ഞെടുപ്പിൽ വിജയിച്ചതിനുശേഷം ഇറ്റാലിയൻ പ്രധാനമന്ത്രി ട്രംപിനെ കാണുന്നത് രണ്ടാം തവണയാണ്. ഡിസംബർ ആദ്യം
ജൂബിലി വര്‍ഷം ഉദ്ഘാടനം ചെയ്ത ഫ്രാന്‍സിസ് മാർപാപ്പ ക്രിസ്മസ് ദിനത്തിൽ ഉച്ചയ്ക്ക് 12 മണിക്ക് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ 'റോമാ നഗരത്തിനും ലോകത്തിനും' എന്നര്‍ഥം വരുന്ന 'ഊര്‍ബി ഏത്ത് ഓര്‍ബി' സന്ദേശവും ആശീര്‍വാദവും നൽകി.
ക്രിസ്മസ് കുർബാനമധ്യേ ഫ്രാൻസിസ് മാർപാപ്പ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ വാതിൽ തുറന്നതോടെ കത്തോലിക്കാ സഭയുടെ മഹാജൂബിലി വിശുദ്ധവർഷാഘോഷങ്ങൾക്ക് തുടക്കമായി. 2026 ജനുവരി 6 വരെ നീളുന്ന വിശുദ്ധ വർഷാചരണത്തിൽ ഇവിടേക്ക് വിശ്വാസികൾക്ക് തീർഥാടനം നടത്താം.
യൂറോപ്യൻ എൻജിഒ ട്രാൻസ്പോർട്ട് ആൻഡ് എൻവയോൺമെന്റ് (ടിആൻഡ്ഇ) പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് യൂറോപ്പിലെ ഏറ്റവും മികച്ച റെയിൽവേ ഓപ്പറേറ്ററായി ഇറ്റലിയിലെ 'ട്രേനിറ്റാലിയ'യെ തിരഞ്ഞെടുത്തു.
റോം∙ റോമിൽ പഠനരംഗത്തും വിവിധ കർമ്മരംഗങ്ങളിലും വ്യാപൃതരായിരിക്കുന്ന സിറോ മലബാർ, സിറോ മലങ്കര സഭകളിലെ വൈദികരുടെയും സമർപ്പിതരുടെയും കൂട്ടായ്മയായ മാർത്തോമ്മാ യോഗത്തിന്റെ റൂബി ജൂബിലി ആഘോഷം റോമിലെ ഡമഷേനോ കോളജിൽ വച്ച് നടന്നു. ലാസാലെറ്റ് സന്യാസ സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ ഫാ. ജോജോൺ ചെട്ടിയാംകുന്നേൽ
റോമിലെ ഇന്ത്യൻ എംബസിയിലെ ക്രിസ്മസ് ആഘോഷം ശ്രദ്ധേയമായി. ഇന്ത്യൻ സ്ഥാനപതി വാണി റാവു ക്രിസ്മസ് സന്ദേശം നൽകി.
Results 1-10 of 93