Activate your premium subscription today
പാലക്കാട് ∙ ട്രെയിൻ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിൽപന നടത്തുന്ന സംഘങ്ങളെ കണ്ടെത്താൻ റെയിൽവേ സുരക്ഷാ സേനയുടെ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. ഇത്തരം സംഘങ്ങൾ വ്യാപകമാണെന്ന പരാതിയിൽ ആർപിഎഫ് ഐജി ജി.എം.ഈശ്വര റാവുവിന്റെ നിർദേശത്തെ തുടർന്നാണു നടപടി. പാലക്കാട് ഡിവിഷനിൽ ഉൾപ്പെടെ പ്രത്യേക അന്വേഷണ സംഘം
തിരൂർ ∙ അര നൂറ്റാണ്ട് മുൻപാണ് ഷൊർണൂരിൽ നിന്നു കോഴിക്കോട്ടേക്ക് ‘തൈരുവണ്ടി’ ഓട്ടം തുടങ്ങിയത്. ഷൊർണൂർ – കോഴിക്കോട് പാസഞ്ചർ (06455) ട്രെയിനിനു യാത്രക്കാരിട്ട ഓമനപ്പേരാണിത്. മറ്റൊരു ട്രെയിനിനും ഇങ്ങനെയൊരു വിളിപ്പേരുണ്ടാകില്ല.പാലക്കാടൻ ഗ്രാമങ്ങളിൽ ഉണ്ടാക്കുന്ന തൈര് മലബാറിലെ വിവിധയിടങ്ങളിൽ എത്തിക്കാൻ ഈ
തിരുവനന്തപുരം ∙ സാങ്കേതിക ജോലികൾ കാരണം തിരുവനന്തപുരം ഡിവിഷനിൽ ട്രെയിൻ സർവിസുകളിൽ നിയന്ത്രണം ഉണ്ടാകുമെന്നു റെയിൽവേ അറിയിച്ചു. എറണാകുളം ജംക്ഷൻ– ഷൊർണൂർ സ്പെഷൽ സർവീസ് (06018) 18, 25 ദിവസങ്ങളിൽ റദ്ദാക്കി.
ഓണ്‍ലൈനില്‍ ട്രെയിന്‍ ടിക്കറ്റ് എടുക്കുന്നതു താരതമ്യേന എളുപ്പമാണ്. എന്നാല്‍ ടിക്കറ്റ് കണ്‍ഫേം അല്ലെങ്കില്‍ കാര്യങ്ങളാകെ തകിടം മറിയും. ഫൈനല്‍ ചാര്‍ട്ട് തയ്യാറാവുന്നതു വരെ ട്രെയിന്‍ യാത്ര നടക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഉറപ്പുണ്ടാവില്ല. പ്രത്യേകിച്ച് വെയിറ്റിങ് ലിസ്റ്റിലുള്ള ഓണ്‍ലൈന്‍ ട്രെയിന്‍
നമോ ഭാരത് ആപ്പിലെ ട്രെയിൻ ട്രാക്കിങ് ഓപ്ഷൻ ഉപയോഗിച്ചാൽ ട്രെയിനുകൾ ഏതൊക്കെ സ്റ്റേഷനുകളിലാണുള്ളതെന്ന് ഒറ്റനോട്ടത്തിൽ അറിയാനാകും. ഒരു സ്റ്റേഷനിൽ അടുത്ത അരമണിക്കൂറിനുള്ളിൽ എപ്പോഴൊക്കെ ട്രെയിനെത്തുമെന്നും മനസ്സിലാക്കാം. ടിക്കറ്റ് ബുക്കിങ് സമയത്തും ഏറ്റവും ഉടനെ എത്തുന്ന ട്രെയിനുകൾ ഏതൊക്കെയാണെന്നു കാണാനാകും.
റിസര്‍വു ചെയ്തിട്ടുള്ള ട്രെയിന്‍ യാത്രകളാണ് സുരക്ഷിതവും സൗകര്യപ്രദവുമെങ്കിലും ചിലപ്പോഴെങ്കിലും പല കാരണങ്ങളാല്‍ ട്രെയിന്‍ യാത്രകള്‍ തലവേദനകളാവാറുണ്ട്. ഇതില്‍ ഏറ്റവും പ്രധാന സഹയാത്രികരുടെ പെരുമാറ്റമാണ്. നേരത്തെ റിസര്‍വു ചെയ്ത സീറ്റു പോലും മറ്റു യാത്രികര്‍ കൈവശപ്പെടുത്തിയതിന്റെ അനുഭവം ദൂരയാത്രകള്
മെട്രോ ട്രെയിനിൽ നിന്നുള്ള ഒരു ദൃശ്യം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സഹയാത്രികന്റെ ഭക്ഷണത്തിൽ തുപ്പി ഹലാലാക്കുന്ന മുസ്ലിമിന്റെ ദൃശ്യം എന്ന രീതിയിലാണ് വിഡിയോ പ്രചരിക്കുന്നത്. തൊപ്പി ധരിച്ച ഒരാൾ മറ്റൊരാളുടെ കൈയ്യിലെ പാനീയം കുടിക്കാൻ ശ്രമിക്കുന്നതും അയാൾ പേടിച്ച് മാറുന്നതും വിഡിയോയിൽ കാണാം.
ദിവസവും ബസിലും ട്രെയിനിലും ഇടിച്ചുകയറി നിൽക്കാൻ ഒരിടം കണ്ടെത്താൻ പാടുപെടുന്നവർക്കൊരു സന്തോഷവാർത്ത. സ്ഥിരമായി ഈ പരാക്രമം കാട്ടേണ്ടി വന്നിട്ടുണ്ടെങ്കിൽ അതാണ് നിങ്ങളുടെ 'എക്സ്പീരിയൻസ്'. ഇത് വച്ചു നിങ്ങൾക്കൊരു ജോലി കിട്ടിയേക്കും. ആ ജോലിയാണ് ട്രെയിൻ പുഷർ!. കേട്ടിട്ട് ട്രെയിൻ തള്ളുന്ന പണിയാണെന്നു
കോട്ടയം∙ ഐആർസിടിസിയുടെ വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും പ്രവർത്തനരഹിതമെന്ന് റിപ്പോർട്ട്. പല യാത്രക്കാർക്കും ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകുന്നില്ലെന്ന് ഇത്തരം ഔട്ടേജുകൾ ട്രാക്ക് ചെയ്യുന്ന ഡൗൺ ഡിറ്റെക്ടർ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു. വെബ്സൈറ്റിലാണ് ഏറ്റവുമധികം പ്രശ്നങ്ങൾ റിപ്പോർട്ട്
തിരുവനന്തപുരം∙ തിരുവനന്തപുരത്തേയ്ക്കുള്ള വേണാടിന്റെ സമയം കൂടി യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന വിധം പുനക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിയ്ക്ക് കത്ത് നൽകിയെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി. 16301 വേണാട് എക്സ്പ്രസ് കടന്നുപോകുന്നതിന് വേണ്ടി വള്ളത്തോൾ നഗർ മുതൽ അങ്കമാലിവരെ 12626
Results 1-10 of 96