Activate your premium subscription today
ഈ വീഥികൾ പണ്ട് രാജകീയമായിരുന്നു. പണ്ടെങ്ങോ വായിച്ചറിഞ്ഞത് കിനാവു പോലെ മനസ്സിൽ തെളിയുമ്പോൾ ഈ നിരത്തിന് ഇത്ര ആധുനികതയുണ്ടായിരുന്നില്ല, പകരം കല്ലുകൾ പാകിയതിന്റെ ചാരുതയായിരുന്നു. നിരത്തിനു മറുവശത്ത് ആൽമരങ്ങൾ ഭിത്തിയിൽനിന്നു മുളച്ചു പൊന്തിയ, പൊളിഞ്ഞു വീഴാറായ ചുവന്ന കെട്ടിടങ്ങൾ...
ഒരു ദിവസത്തിലധികം നീണ്ട യാത്ര അറ്റ്ലാന്റയിൽ അവസാനിക്കുമ്പോൾ, 10 ദിവസം നീളുന്ന മറ്റൊരു യാത്ര അവിടെ തുടങ്ങുകയാണ്.
ബൈക്ക് റൈഡിങ്ങിന്റെ എല്ലാ ആവേശവും സമ്മാനിക്കുന്ന ഡെസ്റ്റിനേഷനാണ് കൊല്ലി ഹിൽസ്. എവിടെയാണ് കൊല്ലി? തമിഴ്നാട്ടിലെ നാമക്കൽ ജില്ലയിലാണു സമുദ്രനിരപ്പിൽനിന്നു 1300 മീറ്റർ ഉയരമുള്ള കൊല്ലി മലനിരകൾ. കോട്ടയത്തുനിന്നു കൊല്ലിയിലേക്ക് പാലക്കാട് – സുളൂർ – കാങ്കയം – നാമക്കൽ വഴി 440 കിലോമീറ്റർ. കുമളി – ഡിണ്ടിഗൽ –
സെപ്റ്റംബർ 2009 ഞാൻ അയർലൻഡിലെ ഡബ്ലിൻ നഗരത്തിൽ വിദ്യാർത്ഥിയായിരുന്ന കാലം. രണ്ടു വർഷത്തെ കാത്തിരിപ്പിനു ശേഷം ഒരു യൂറോപ്യൻ യാത്ര തരപ്പെട്ടു. ഒറ്റയ്ക്കാണ് യാത്ര. ആദ്യപടിയായി പാരീസ് നഗരത്തിൽ മൂന്ന് ദിവസം. ഒരു പ്രഭാതത്തിൽ മറ്റൊരു നഗരം തേടി സഞ്ചാരം തുടർന്നു. ഗാരെ ഡി നോർഡ് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന
സിംഗപ്പൂർ തെക്കു കിഴക്കന്‍ ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യമാണെങ്കിലും ലോകത്തിലെ ഏറ്റവും വികസിതമായ രാജ്യങ്ങളിൽ ഒന്നാണ്. ഒരു 'പ്ലാൻഡ് സിറ്റി' എന്ന് അറിയപ്പെടുന്ന സിംഗപ്പൂർ ബ്രിട്ടീഷ് അധിനിവേശത്തിനു മുമ്പ് ഒരു മലയൻ മുക്കുവ ഗ്രാമമായിരുന്നുവെന്നത് ചരിത്രം. രണ്ടാം നൂറ്റാണ്ടു മുതൽ തദ്ദേശീയ രാജവംശങ്ങളുടെ
പുതുവർഷ പുലരിയെ വരവേൽക്കാൻ കൂട്ടുകാരികളുടെ യാത്ര മുംബൈ ടു കേദാർകാന്തയിലേക്കായിരുന്നു. കൂട്ടുകാരികളായ മലയാളി മാൾവി രാജേന്ദ്രനും മഹാരാഷ്ട്ര സ്വദേശിനി സൃഷ്ടി സാഹ്നിയും മുംബൈ യിൽ നിന്ന് പുറപ്പെട്ട് എട്ടാം ദിവസം തിരിച്ചു മുംബൈയിൽ എത്തിയ ഒരു സാഹസിക യാത്ര. 2024 ഡിസംബർ 29 ന് മുംബൈയിൽ നിന്നു വിമാന മാർഗം
ഏറെ നാളത്തെ കാത്തിരുപ്പിനോടുവിൽ മകനോടും സുഹൃത്തുക്കളോടും ഒപ്പമുള്ള യാത്ര. എയർപോർട്ട് ഇമിഗ്രേഷൻ ഇല്ലാതെ മറ്റൊരു രാജ്യത്തേക്ക് നടന്നു കയറുന്ന കൗതുകം; ഒരു കാവടത്തിനു അപ്പുറം, തികച്ചും വ്യത്യസ്തമായ നാടും നാട്ടുകാരും. മുംബൈയിൽ നിന്ന് ബാഗ്ഡോഗ്ര (Bagdogra; West Bengal) ലേക്ക് ഏതാണ്ട് 3 1/2 മണിക്കൂർ ദൂരം,
ഒക്ടോബർ 2023. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യ, കാനഡ. മൃദുവായി മഴ പെയ്ത മൂന്ന് ഇരുണ്ട ദിനങ്ങൾക്കു ശേഷം സൂര്യൻ തെളിഞ്ഞപ്പോൾ ഞങ്ങൾ മറ്റൊരു യാത്ര തുടങ്ങി. ലക്ഷ്യം നൂറ് കിലോമീറ്റർ അകലെ ഹാരിസൺ ഹോട്ട് സ്പ്രിങ്സ്. ഫ്രേസർ നദിയിലെ പാലം കടന്ന് കാർ പായുമ്പോൾ വഴിയരികിൽ ശരത്ക്കാല വർണങ്ങളുടെ ആഘോഷം കണ്ടു. പ്രധാന പാത
ഇത്തവണത്തെ പിറന്നാളിന് ഉദിച്ചുയരുന്ന സൂര്യനെ കണ്ടുതന്നെ തുടങ്ങണം എന്ന് വലിയ ആഗ്രഹമായിരുന്നു. അങ്ങനെ യുട്യൂബില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ കാണുന്നത് മുഴുവന്‍ കൊളുക്കുമലയുടെ വിഡിയോകള്‍. എന്നാല്‍പ്പിന്നെ യാത്ര അങ്ങോട്ട് തന്നെ ആയിക്കോട്ടെ എന്ന് കരുതി. വര്‍ഷത്തില്‍ ഒരിക്കല്‍ വരുന്ന പിറന്നാള്‍ അല്ലേ,
കുന്നിൻ മുകളിലേക്കു കയറി ചെല്ലുമ്പോൾ അവിടെ കാഴ്ചകളൊന്നുമില്ല! കോടമഞ്ഞിന്റെ ഒരു വൻമതിൽ...എത്ര നേരം വേണമെങ്കിലും അതിലേക്കു നോക്കിയിരിക്കാം. നോക്കി നോക്കിയിരിക്കുമ്പോൾ ഒന്നുമില്ലായ്മയിൽ ഒരു കാഴ്ച തെളിഞ്ഞു വരും പെരിയാറിൻ കാഴ്ച! ഒരു ക്യാൻവാസിലെ ചിത്രം പോലെ മനോഹരം. മഞ്ഞുമൂടിയ കാൽവരിമൗണ്ട്...കോടമഞ്ഞും
Results 1-10 of 94