Activate your premium subscription today
തിരുനെല്ലി ക്ഷേത്രത്തിന്റെ മുറ്റത്തു നിന്നാൽ ബ്രഹ്മഗിരി മലനിരകൾ കാണാം. രാവിലെ ക്ഷേത്ര ദർശനം നടത്തി. സമീപത്തുള്ള ഹോട്ടലിൽ നിന്ന് പ്രാതൽ കഴിച്ചു. ഏഴര ആകുമ്പോഴേക്കും ഫോറസ്റ്റിന്റെ ബ്രഹ്മഗിരി ഇക്കോ ടൂറിസം സെന്ററിൽ എത്തണം. എട്ടുമണിക്കു മുൻപ് ട്രെക്കിങ് തുടങ്ങിയാലേ മൂന്നു മണിക്കു മുൻപായി മടങ്ങി എത്താൻ
ഒരു വർഷം തുടർച്ചയായി ഓഫീസിൽ പോയാലും കണക്ട് ആകുന്നത് വളരെ ചുരുക്കം ചിലരോട് മാത്രമായിരിക്കും. അതും കുറച്ച് അധികം സമയമെടുത്ത്. എന്നാൽ, ഒരു യാത്ര പോയാൽ വളരെ പെട്ടെന്ന് ആയിരിക്കും നമ്മൾ സഹയാത്രികരുമായി അടുക്കുന്നത്. പ്രത്യേകിച്ച് ട്രെക്കിന് ഒക്കെ പോകുമ്പോൾ. സോളോ ആയി ഒരു ട്രക്കിങ്ങിനു പോയാൽ
അഞ്ചുമണിക്കാണ് തമ്പാനൂരിൽ നിന്ന് ബോണക്കാട്ടേക്കുള്ള ബസ്. ചെറിയമ്മയുടെ വീട്ടിൽ നിന്ന് അവിടേക്ക് എത്താൻ 15 മിനിറ്റിന്റെ ദൂരം മാത്രമേയുള്ളൂ. എന്നിട്ടും നട്ടപ്പാതിര രണ്ടര മണിക്ക് എഴുന്നേറ്റ് കുളിച്ച് ബാഗ് പാക്ക് ചെയ്ത് ഞാൻ തയ്യാറായി. വർഷങ്ങളായുള്ള ഒരു കാത്തിരിപ്പിന് ഇന്ന് അവസാനമാകുകയാണ്. അഗസ്ത്യനെ
അമ്പലവയൽ ∙ വയനാടൻ മലകൾ കീഴടക്കാനെത്തി, ടിക്കറ്റ് ചാർജ് കേട്ട് ഞെട്ടി ട്രെക്കിങ് നടത്താതെ മടങ്ങി വിദേശവിനോദ സഞ്ചാരികൾ. ജർമനിയിൽ നിന്നുള്ള വിനോദ സഞ്ചാരികളായ ലിൻഡയും ക്രിസ്റ്റിനുമാണ് ജില്ലയിലേക്ക് കഴിഞ്ഞ ദിവസം ട്രെക്കിങ് നടത്താനായി എത്തിയത്. ഇന്ത്യയിലെയും നേപ്പാളിലെയും പ്രധാനപ്പെട്ട
കേരളത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ട്രക്കിങ്ങ് റൂട്ട് ആണ് അഗസ്ത്യാർ മലയിലേക്ക്. വളരെ ചുരുക്കം പേർക്ക് മാത്രം കിട്ടുന്ന അസുലഭാവസരം. ദിവസം നൂറ് പേർക്ക്, എല്ലാവർഷവും ജനുവരിയിലെ സംക്രമ കാലത്തുതുടങ്ങി ശിവരാത്രി വരെ മാത്രം അനുവദനീയമായ യാത്ര. ഒരു പാട് തവണ ശ്രമിച്ചതിന് ശേഷം മാത്രമാണ് ഓൺലൈനായി എൻട്രി
സാഹസികയാത്ര പ്ലാൻ ചെയ്യുന്നവർത്ത് ഒരു സന്തോഷ വാർത്ത. തമിഴ്നാട്ടിലെ 40 ട്രെക്കിങ് ഇടങ്ങളിലേക്കുള്ള ഫീസ് 25% വരെ കുറച്ചു. ആകെയുള്ള റൂട്ടുകളിൽ പത്തെണ്ണം നീലഗിരിയിലും 7 കോയമ്പത്തൂരിലും ഒന്ന് തിരുപ്പൂരിലുമാണുള്ളത്. കൂടാതെ ഡിണ്ടിഗൽ, സേലം, തേനി, തിരുനെൽവേലി, തെങ്കാശി, കൃഷ്ണഗിരി, തിരുപ്പത്തൂർ, കന്യാകുമാരി,
ഗൂഡല്ലൂർ∙ വനം വകുപ്പിന്റെ നേതൃത്വത്തിലുള്ള ട്രക്കിങ് ആരംഭിച്ചു. നാടുകാണിയിലെ ജീൻ പൂൾ ഗാർഡനിലെ 8 കിലോമീറ്റര്‍ ദൂരം ആദ്യ ട്രക്കിങ് ടീം പൂര്‍ത്തിയാക്കി.ഒരാള്‍ക്ക് 999 രൂപയാണ് ഈടാക്കുന്നത്. വനം വകുപ്പിലെ ജീവനക്കാരടങ്ങിയ സംഘമാണ് വിനോദസഞ്ചാരികളായ ട്രക്കിങ് ടീമിനെ നയിച്ചത് കുന്നുകളും താഴ്വാരങ്ങളും
കോയമ്പത്തൂരിൽ7 സ്ഥലങ്ങൾ കോയമ്പത്തൂർ ∙ സംസ്ഥാനത്തു തന്നെ ആദ്യമായി വനം വകുപ്പ് നേരിട്ടു നടത്തുന്ന ട്രെക്കിങ് പദ്ധതിക്ക് തുടക്കമായി. തിരഞ്ഞെടുക്കപ്പെട്ട 40 സ്ഥലങ്ങളിലാണ് ട്രെക്കിങ് നടത്താൻ സാധിക്കുക. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ട്രെക്കിങ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ചെന്നൈയിൽ നിർവഹിച്ചു. ഇതിനു മുൻപ്
വണ്ടൂർ ∙ എവറസ്റ്റ് ബേസ് ക്യാംപ് ട്രെക്കിങ് പൂർത്തിയാക്കി ഓസ്ട്രേലിയൻ മലയാളിയായ വണ്ടൂർ അമ്പലപ്പടി ‘രാജീവം’ സി.പി.രാജേഷ് (56). ഓസ്ട്രേലിയയിൽ നിന്നുള്ള സംഘത്തോടൊപ്പമാണു ട്രെക്കിങ് നടത്തിയത്. സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്ന രാജേഷ് കഴിഞ്ഞ മാസം 19നാണു എവറസ്റ്റിലേക്കു തിരിച്ചത്. 25നാണ് ബേസ്
അമ്പലവയൽ ∙ ട്രക്കിങ് ആസ്വാദകർക്ക് ഇനി ചീങ്ങേരി മല കീഴടക്കാം. അടച്ചിട്ടിരുന്ന ചീങ്ങേരി അഡ്വഞ്ചർ ടൂറിസം കേന്ദ്രം തുറന്നത് ഓണാവധിക്കാലത്ത് സന്ദർശകർക്ക് നേട്ടമാകും. ചൂരൽമല–മുണ്ടക്കൈ ദുരന്തത്തെ തുടർന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചപ്പോഴാണ് ചീങ്ങേരി മലയിലും സന്ദർശകരെ വിലക്കിയത്. മറ്റു കേന്ദ്രങ്ങളെല്ലാം തുറന്നെങ്കിലും ചീങ്ങേരി മലയിലെ ട്രക്കിങ് പുനരാരംഭിച്ചിരുന്നില്ല. ദുരന്ത നിവാരണ അതോറിറ്റിയുടെ തീരുമാനമടക്കം കണക്കിലെടുത്ത് ചീങ്ങേരി മല സന്ദർശകർക്കായി കഴിഞ്ഞ ദിവസമാണ് വീണ്ടും തുറന്നത്.
Results 1-10 of 68