Activate your premium subscription today
ട്രെക്കിങ് പ്രേമികൾ എല്ലാ വർഷവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് അഗസ്ത്യാർകൂടം ട്രെക്കിങ്. ഇത്തവണ മൂന്നു ഘട്ടങ്ങളിലായിട്ടാണ് ട്രെക്കിങ്ങിനുള്ള ബുക്കിങ് നടന്നത്. അതിൽ മൂന്നാം ഘട്ട ബുക്കിങ് ഫെബ്രുവരി മൂന്നാം തീയതി രാവിലെ 11 മണിക്ക് ആരംഭിക്കും. കേരള വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന
അഞ്ചുമണിക്കാണ് തമ്പാനൂരിൽ നിന്ന് ബോണക്കാട്ടേക്കുള്ള ബസ്. ചെറിയമ്മയുടെ വീട്ടിൽ നിന്ന് അവിടേക്ക് എത്താൻ 15 മിനിറ്റിന്റെ ദൂരം മാത്രമേയുള്ളൂ. എന്നിട്ടും നട്ടപ്പാതിര രണ്ടര മണിക്ക് എഴുന്നേറ്റ് കുളിച്ച് ബാഗ് പാക്ക് ചെയ്ത് ഞാൻ തയ്യാറായി. വർഷങ്ങളായുള്ള ഒരു കാത്തിരിപ്പിന് ഇന്ന് അവസാനമാകുകയാണ്. അഗസ്ത്യനെ
വിതുര ∙ സംസ്ഥാനത്തെ ഏറ്റവും കഠിനമായ ട്രക്കിങ് റൂട്ട് ഏതെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ, പശ്ചമഘട്ടത്തിന്റെ ഭാഗമായ ‘അഗസ്ത്യാർകൂടം’. ഇവിടേക്കുള്ള ഈ വർഷത്തെ ട്രക്കിങ് 20ന് തുടങ്ങും. അടുത്ത മാസം 22 വരെയുള്ള 34 ദിവസങ്ങൾ; ഈ ദിവസങ്ങളിൽ വനംവകുപ്പിന്റെ കർശന നിർദേശങ്ങൾ പാലിച്ച്, അനുമതിയോടെ അഗസ്ത്യാർകൂട
ട്രെക്കിങ് ഇഷ്ടപ്പെടുന്നവർ ഓരോ വർഷവും വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ഒന്നാണ് അഗസ്ത്യാർകൂടം ട്രെക്കിങ്. ഈ വർഷത്തെ അഗസ്ത്യാർകൂടം സീസൺ ട്രെക്കിങ് ജനുവരി 20ന് തുടങ്ങി ഫെബ്രുവരി 22ന് അവസാനിക്കുന്നതാണ്. അഗസ്ത്യാർകൂടം ട്രെക്കിങ്ങിനുള്ള ആദ്യഘട്ട ബുക്കിങ് ഓൺലൈനിൽ ജനുവരി 8 ന് ആരംഭിക്കും. സ്വന്തമായി
ഈ വർഷത്തെ അഗസ്ത്യാർകൂടം ഓഫ് സീസൺ ട്രക്കിങ് ആരംഭിച്ചു . തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലാണ് ട്രെക്കിങ് ക്രമീകരിച്ചിരിക്കുന്നത്. അഞ്ച് അല്ലെങ്കിൽ 10 പേരടങ്ങുന്ന സംഘങ്ങളായാണ് ട്രെക്കിങ് അനുവദിക്കുക. താത്പര്യമുള്ളവർക്ക് tvmwildlife.com എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് ടിക്കറ്റ് ബുക്ക്
പശ്ചിമഘട്ടത്തിലെ മലനിരകളിൽ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന അഗസ്ത്യാർകൂടം കേരളത്തിലെ ഉയരം കൂടിയ മലനിരകളിൽ മൂന്നാം സ്ഥാനമാണ്. നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങൾ, തമിഴ്നാട്ടിലെ കളക്കാട് - മുണ്ടൻതുറ കടുവാ സങ്കേതം എന്നിവയാണ് അഗസത്യാർകൂടത്തെ വലയം ചെയ്യുന്നത്. വിവിധങ്ങളായ ഔഷധസസ്യങ്ങൾ, ആരോഗ്യപച്ച,
തിരുവനന്തപുരം ∙ അഗസ്ത്യാർകൂടം ട്രെക്കിങ് നാളെ തുടങ്ങും. കേരളത്തിലെ ഏറ്റവും കഠിനമായ ട്രെക്കിങ് റൂട്ടുകളിൽ ഒന്നാണ് തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യാർകൂടം. വർഷത്തിലൊരിക്കൽ മാത്രമാണ് കർശന നിയന്ത്രണങ്ങളോടെ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നത്. മറ്റന്നാൾ മുതൽ മാർച്ച് 2 വരെയാണ് ഇവിടെ പ്രവേശനമുള്ളത്.
ചിന്നക്കനാൽ ∙ അരിക്കൊമ്പനെ എവിടേക്കു കൊണ്ടു പോകും എന്നതിനെ സംബന്ധിച്ച് ഇപ്പോൾ പറയാൻ കഴിയില്ലെന്നാണു വനം വകുപ്പ് അധികൃതരുടെ നിലപാട്. പെരിയാർ ടൈഗർ റിസർവും അഗസ്ത്യാർകൂടവും വനം വകുപ്പ് പരിഗണിക്കുന്നതായാണു സൂചന. കൊണ്ടുപോകുന്ന സ്ഥലത്തിന്റെ പേരു പരസ്യപ്പെടുത്തിയാൽ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് വനം വകുപ്പ് ഈ വിവരങ്ങൾ പുറത്തുവിടാത്തത്.
കേരളത്തിലെ ഏറ്റവും കഠിനമായ ട്രെക്കിങ് റൂട്ടുകളില്‍ ഒന്നാണ് തിരുവനന്തപുരത്തുള്ള അഗസ്ത്യാർകൂടം. അഗസ്ത്യമുനി തപസ്സനുഷ്ഠിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഈ പശ്ചിമഘട്ടപ്രദേശം പ്രകൃതിസൗന്ദര്യവും ജൈവവൈവിധ്യവും കൊണ്ട് സമ്പന്നമാണ്. അപൂര്‍വമായ സസ്യങ്ങളും ജീവജാലങ്ങളും ഉള്ള പ്രദേശമായതിനാല്‍ ഇവിടേക്ക്
വിതുര∙ അഗസ്ത്യാർകൂടം സന്ദർശനത്തിനായുള്ള ബുക്കിങ് നാളെ രാവിലെ 11 നു തുടങ്ങും. വനം വകുപ്പിന്റെ www.forest.kerala.gov.in അല്ലെങ്കിൽ serviceonline.gov.in/trekking സന്ദർശിച്ച് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. ഈ മാസം 16 മുതൽ ഫെബ്രുവരി 15 വരെയാണ് സന്ദർശനം. ഒരു ദിവസം പരമാവധി 75 പേർക്കു ഓൺലൈൻ
Results 1-10 of 14