Activate your premium subscription today
ഇന്ത്യയിലെ ഏറ്റവും മികച്ച ബീച്ചുകളെക്കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത് ഗോവൻ ബീച്ചുകൾ ആയിരിക്കും. എന്നാൽ, അതൊന്നുമല്ലാതെ ഇന്ത്യയിൽ ഒരു മികച്ച ബീച്ചുണ്ട്. രാധാനഗർ ബീച്ച് എന്ന് അറിയപ്പെടുന്ന ഈ ബീച്ച് ആണ് ഏഷ്യയിലെ ഏറ്റവും മികച്ച അഞ്ചാമത്തെ ബീച്ച്. ട്രിപ്പ് അഡ്വൈസേഴ്സിന്റെ ട്രാവലേഴ്സ്
ലോകത്തെ മികച്ച ബീച്ചുകൾക്ക് നൽകിവരുന്ന അംഗീകാരമാണ് ബ്ലൂ ഫ്ലാഗ് ബീച്ച് എന്നത്. എന്നാൽ, കൈയിലിരിപ്പ് കാരണം കിട്ടിയ അംഗീകാരം നഷ്ടപ്പെട്ടിരിക്കുകയാണ് ഇന്ത്യയിലെ ഈ ബീച്ചിന്. വിശാഖപട്ടണത്തിലെ റുഷികോണ്ട ബീച്ചിനാണ് ഈ ദുർഗതി വന്നു ചേർന്നിരിക്കുന്നത്. മോശമായ പരിചരണവും വൃത്തിഹീനമായ സാഹചര്യവും എല്ലാം
കണ്ണൂർ ∙ ഇന്നു നടക്കുന്ന കണ്ണൂർ ബീച്ച് റണ്ണിൽ പങ്കെടുക്കാൻ യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി.
കോഴിക്കോട് ∙ ‘‘പെട്ടെന്നു വലിയ തിര വന്നു, എല്ലാവരെയും തിരയെടുത്തു, എത്ര നീന്തിയിട്ടും കരയിലേക്കു വരാൻ പറ്റുന്നില്ല..’’– പയ്യോളി തിക്കോടി കല്ലകത്ത് കടപ്പുറത്തെ അപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട വയനാട് സ്വദേശി ജിൻസി പറഞ്ഞു. സുഹൃത്തുക്കളായ 4 വിനോദസഞ്ചാരികളാണു തിരയിൽപ്പെട്ടു മരിച്ചത്. വൈകിട്ട് നാലിനായിരുന്നു അപകടം.
17,640 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന നോർത്ത് ഒബൂറിലെ ആദ്യത്തെ മണൽ കടൽത്തീരം ജിദ്ദ മേയറൽറ്റി ഉദ്ഘാടനം ചെയ്തു.
കടൽത്തീരം മാത്രമല്ല ആലപ്പുഴയിലേക്ക് ഒരു യാത്രാ പ്രേമിയെ ആകർഷിക്കുന്ന എത്രയെത്ര കാര്യങ്ങളാണ് ഉള്ളത്. കായലുകളും ശാന്തമായ കടൽത്തീരങ്ങളും ഗ്രാമങ്ങളും വഞ്ചിവീടുകളും തുടങ്ങി മനോഹരവും വ്യത്യസ്തവുമായ കാഴ്ചകളും അനുഭവങ്ങളുമാണ് ആലപ്പുഴയിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. കൂടാതെ ആയുർവേദ തിരുമ്മൽ കേന്ദ്രങ്ങളും
Results 1-6 of 23