Activate your premium subscription today
യാത്രയ്ക്കായി ഇറങ്ങി തിരിക്കുമ്പോൾ മനസ്സിലുള്ള ഒരേയൊരു ആശങ്ക യാത്രാ സൗകര്യങ്ങളെക്കുറിച്ച് ആയിരിക്കും. പ്രത്യേകിച്ച് പുതിയ ഒരു സ്ഥലത്തേക്ക് യാത്ര ചെയ്യുമ്പോൾ. അത്തരമൊരു സാഹചര്യത്തിൽ ഊബർ, ഓല പോലുള്ള ഓൺലൈൻ ടാക്സി ആപ്പുകൾ ആയിരിക്കും നമ്മുടെ രക്ഷയ്ക്ക് എത്തുക. എന്നാൽ, ഗോവയിലേക്ക് യാത്ര പോകാൻ
നീയും ഞാനും കടലും...മറ്റൊന്നും തന്നെ വേണ്ട. പ്രിയതമനുമൊന്നിച്ചുള്ള ഗോവൻ യാത്രയെക്കുറിച്ചു ഇതിലും മനോഹരമായി എങ്ങനെ വർണിക്കണം? മലയാളികളുടെ പ്രിയതാരം മീര നന്ദൻ തന്റെ യാത്രാചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു കൊണ്ടു കുറിച്ച വരികളാണിത്. ഗോവയുടെ സൗന്ദര്യമെല്ലാം വെളിപ്പെടുത്തുന്ന ചിത്രങ്ങളിൽ,
ഗോവയിലേക്ക് ഒരിക്കലെങ്കിലും യാത്ര ചെയ്യണമെന്ന് ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും. കടലിന്റെ മനോഹരമായ കാഴ്ചകളും അതിനൊപ്പം തന്നെ ആഘോഷങ്ങളും നിറയുന്ന ആ കൊച്ചുസംസ്ഥാനം യാത്രാപ്രേമികളുടെ മനസുകീഴടക്കിയിട്ടു കാലമേറെയായി. ആ മനോഹര തീരത്തിന്റെ കാഴ്ചകൾ ആസ്വദിക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട അഭിനേത്രി
സഞ്ചാരികളുടെ പറുദീസ– അക്ഷരാർഥത്തിൽ അതാണ് ഗോവ. ഏതു പ്രായക്കാരെയും ആകർഷിക്കാനുള്ളതെല്ലാം ഒരുക്കിയാണ് ഗോവ സഞ്ചാരികളെ കാത്തിരിക്കുന്നത്. കടലും തീരവും എത്ര കണ്ടാലും മതിവരാത്ത മോളുടെ സമ്മർദ്ദം ഏറിയതോടെ, വളരെ കാലമായി മാറ്റിവച്ച ഗോവ എന്ന സ്വപ്നത്തിലേക്ക് ഞങ്ങൾ വണ്ടി കയറി. ടിക്കറ്റ് ബുക്ക് ചെയ്യും
2005 ൽ പുറത്തിറങ്ങിയ ‘കിലുക്കം കിലുകിലുക്കം’ എന്ന മലയാളചലച്ചിത്രത്തിലൂടെ ബാലതാരമായാണ് നയൻതാര ചക്രവർത്തി സിനിമാലോകത്തേക്ക് എത്തുന്നത്. അന്ന് ബേബി നയന്‍താര എന്ന പേരില്‍ അറിയപ്പെട്ടിരുന്ന നടി പിന്നീട്, സ്വർണം, ലൗഡ് സ്പീക്കർ, ട്രിവാൻഡ്രം ലോഡ്ജ്, മറുപടി തുടങ്ങിയ നിരവധി സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക്
കടൽത്തീരമോ, ഹിൽസ്റ്റേഷനോ കാടോ എന്തുംമാകട്ടെ യാത്ര എന്നത് പ്രണയമാണ് നടി ശാലിന് സോയക്ക്. വീടിനുള്ളില്‍ ഒതുങ്ങാതെ ഭൂമിയിലെ നിറങ്ങളുടെ ലോകത്തേയ്ക്ക് പറക്കണം, കാണാകാഴ്ചകൾ ആസ്വദിക്കണം യാത്രയെക്കുറിച്ച് പറയുമ്പോൾ വാചാലയാകും ശാലിൻ. ലോകം കണ്ടില്ലെങ്കിൽ പിന്നെ എന്തു ജീവിതം. യാത്രകൾ അത്രത്തോളം തന്റെ
പതിനാറാം നൂറ്റാണ്ടിന്റെ മനോഹാരിതയ്ക്ക് തെല്ലും ഭംഗി ചോരാതെ, അധികം യാത്രികരാൽ കണ്ടെടുക്കപ്പെടാതെ പോയ ഒരിടമുണ്ട്, അതും സഞ്ചാരികളുടെ പ്രിയപ്പെട്ട ഗോവയിൽ. വിശ്വസിക്കാൻ പ്രയാസമുണ്ടല്ലേ? കടലിന്റെ ഭംഗിയും ഭക്ഷണവും ഒക്കെ ആസ്വദിക്കാൻ പറ്റിയ ഇടമാണ് ഗോവ, വെക്കേഷൻ കാലം അടിച്ചു പൊളിക്കാൻ പറ്റിയ
ഗോവയില്‍ നിന്ന് മനോഹരമായ ചിത്രവുമായി മലയാളികളുടെ പ്രിയപ്പെട്ട നടി ഐശ്വര്യലക്ഷ്മി. റസ്റ്ററന്റ് എന്നു തോന്നിക്കുന്ന രീതിയിലുള്ള പശ്ചാത്തലത്തില്‍ നിന്നും എടുത്ത ചിത്രത്തില്‍, ചിരിച്ചു കൊണ്ട് സെല്‍ഫി എടുക്കുന്ന ഐശ്വര്യലക്ഷ്മിയെ കാണാം. അഞ്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ്, ആഷിഖ് അബുവിന്റെ ‘മായാനദി’യില്‍
പാല് നിറഞ്ഞു കവിഞ്ഞൊഴുകുന്നതുപോലെയാണ് ദൂത്സാഗർ വെള്ളച്ചാട്ടം. തൂവെള്ള നിറത്തിൽ നിറഞ്ഞു പതഞ്ഞൊഴുകുന്ന മനം മയക്കുന്ന ജലപ്രവാഹം. ചെന്നൈ എക്സ്പ്രസ് എന്ന സിനിമ കണ്ടവർക്കറിയാം, ദൂത്സാഗറിന്റെ സൗന്ദര്യം. അത്തരമൊരു കാഴ്ച കാണാൻ ആരാണ് ആഗ്രഹിക്കാത്തത്! ഈയടുത്ത ദിവസങ്ങളിൽ ദൂത്സാഗറിൽ പോയി വന്ന ഒരു യുവാവിന്റെ
ജോലിയൊക്കെ ഒന്നൊതുക്കി വച്ചിട്ട് ഗോവന്‍ യാത്ര ചെയ്യാമെന്നാണോ പ്ലാനിടുന്നത്? എന്നാലിനി അത്രയും വൈകേണ്ട കാര്യമില്ല, ജോലി ചെയ്യുന്നവര്‍ക്കായി അടിപൊളി സൗകര്യങ്ങള്‍ ഗോവയില്‍ ഉടനീളം ഒരുങ്ങിക്കഴിഞ്ഞു. ലാപ്ടോപ്പും ആവശ്യമായ മറ്റു സാമഗ്രികളുമായി നേരെയങ്ങ് ചെന്നാല്‍ മതി, സുന്ദരമായ ബീച്ചുകളും കാഴ്ചകളുമെല്ലാം
Results 1-10 of 34