Activate your premium subscription today
ക്യാമറ ഫോണുകൾ വ്യാപകമായതോടെ നമ്മുടെ ഇടയിലേക്കു കയറിപ്പറ്റിയ ഒരു ശീലമാണ് സെൽഫി. എവിടെയെങ്കിലും പോയാലോ ആരെയെങ്കിലും കണ്ടാലോ ഫോൺ എടുത്ത് ഉയർത്തി സെൽഫിയെടുത്ത് സമൂഹമാധ്യമങ്ങളിൽ ഇട്ടില്ലെങ്കിൽ ഒരു സമാധാനം കിട്ടില്ല പലർത്തും. ചിലർ വളരെയേറെ സമയം സെൽഫികളെടുക്കാനായി വിനിയോഗിക്കാറുണ്ട്. ലോകത്ത് തരംഗം
ദുബായ് എന്ന പേരു കേൾക്കുമ്പോൾ തന്നെ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് ബുർജ് ഖലീഫ ആണ്. 828 മീറ്റർ ഉയരത്തിൽ ഉയർന്നു നിൽക്കുന്ന 163 നിലകളുള്ള ഈ വാസ്തുവിദ്യ അദ്ഭുതം ലോകത്തിലെ ഏറ്റവും മികച്ച ലാൻഡ് മാർക്കുകളിൽ ഒന്നാണ്. 2004 ൽ ആരംഭിച്ച ബുർജ് ഖലീഫ നിർമ്മാണം പൂർത്തിയായത് 2010ലാണ്. ദുബായിലേക്ക് എത്തുന്ന
ദുബായ് ∙ പുതുവർഷപ്പുലരിയെ സംഗീതസാന്ദ്രമാക്കാനൊരുങ്ങി ദുബായ്. വെടിക്കെട്ട് നടത്തിയുമാണ് ദുബായ് നിവാസികൾ പുതുവർഷത്തെ വരവേൽക്കുക.
അബുദാബി∙ മിസ്റ്റർ ബീസ്റ്റ് എന്നറിയപ്പെടുന്ന യൂട്യൂബ് താരം ജയിംസ് ഡൊണാൾഡ്സൺ ദുബായിലെ ബുർജ് ഖലീഫ കീഴടക്കി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ മിസ്റ്റർ ബീസ്റ്റ് കയറിയ വിഡിയോ ഇതിനകം തന്നെ ദശലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. “ഞാൻ അത് ചെയ്തു! ലോകത്തിലെ ഏറ്റവും ഉയരം കൂടിയ
ഏറ്റവും പ്രിയപ്പെട്ടൊരാൾ കൂടെയുണ്ടാകുമ്പോൾ യാത്രകൾക്കു മാത്രമല്ല, ചെന്നെത്തുന്ന സ്ഥലത്തിനും സൗന്ദര്യമധികമായിരിക്കും. മനുഷ്യന്റെ അധ്വാനം മണൽത്തരികളിൽ പോലും പ്രതിഫലിച്ചു കാണുന്ന ദുബായുടെ മണ്ണിലാണ് മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ഹക്കിം ഷാജഹാനും ഭാര്യ സന അൽത്താഫും. അംബരചുംബികളായ നിർമിതികളും
തിരുവനന്തപുരം ∙ ദുബായിലേക്ക് ഏറ്റവും ചുരുങ്ങിയ നിരക്കിൽ യാത്ര പോകാൻ ' സവാരി' അവസരമൊരുക്കുന്നു. ബുർജ് ഖലീഫ, മിറക്കിൾ ഗാർഡൻ, ഗ്ലോബൽ വില്ലേജ്, ഡെസേർട്ട് സഫാരി, ദുബായ് സിറ്റി ടൂർ, അബുദാബി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്, ബാപ്സ് ക്ഷേത്രം തുടങ്ങി ദുബായ് മണലാരണ്യത്തിലെ അത്ഭുതക്കാഴ്ചകൾ കാണാനുള്ള പാക്കേജ്.
ലോകത്തിലെ ഏറ്റവും ഉയരമുള്ള ടവർ നിർമാണം ജിദ്ദയിൽ ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ചു.
പലരുടെയും കുടുംബത്തിന് അന്നമായി മാറിയ ദുബായ്, ഒരുക്കാലത്ത് ഒന്നുമില്ലാതിരുന്ന മുക്കുവന്മാരുടെ ഗ്രാമമായിരുന്നു. ജനങ്ങൾ അവരുടെ ഉപജീവനത്തിന് കടലിനെ ആശ്രയിച്ചു.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയുടെ പശ്ചാത്തലത്തിൽ ബുർജ് ഖലീഫ കെട്ടിടത്തിൽ ശ്രീരാമന്റെ ചിത്രം തെളിയിച്ചതായി അവകാശപ്പെടുന്ന ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം ∙ അന്വേഷണം 916 കാരറ്റ് ശുദ്ധമായ ഇസ്ലാമിക രാജ്യത്ത് എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ്
ഭൂമിയിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയുടെ രണ്ടിരട്ടിപൊക്കമുള്ള പർവതം കടലിനടിയിൽ കണ്ടെത്തി ഗവേഷകർ. ഗ്വാട്ടിമാലൻ തീരത്തിനു സമീപമുള്ള കടലിനടിയിൽ പര്യവേക്ഷണം നടത്തിയ ശാസ്ത്രജ്ഞരാണ് പർവതം കണ്ടെത്തിയത്.1.6 കിലോമീറ്റർ പൊക്കമുള്ള ഈ ഘടന സീമൗണ്ട് എന്ന
Results 1-10 of 25