Activate your premium subscription today
അമിതമായ വിമാനനിരക്ക് നിയന്ത്രിക്കാനായി കേന്ദ്രസർക്കാർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത പ്ലാറ്റ്ഫോം സജ്ജമാക്കണമെന്ന് പാർലമെന്റ് സ്ഥിരം സമിതി. ‘എയർപ്രൈസ് ഗാർഡിയൻ’ എന്നു പേരിട്ടിരിക്കുന്ന സംവിധാനം തത്സമയം വിമാനനിരക്കുകൾ വിലയിരുത്തണം.
ഫെയ്സ്ബുക്കിന്റെ മാതൃകമ്പനി മെറ്റയുടെ മുൻ ചീഫ് ഓപ്പറേറ്റിങ് ഓഫിസറും ഐടി–ടെക് രംഗത്തെ കരുത്തുറ്റ വനിതകളിലൊരാളുമായ ഷെറിൽ സാൻബെർഗിനെതിരെ വിവാദശരങ്ങളുയർത്തി ഫെയ്സ്ബുക് മുൻ ജീവനക്കാരിയുടെ പുസ്തകം. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.
അബുദാബി ∙ അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യ-യുഎഇ സെക്ടറിലെ വിമാന ടിക്കറ്റ് നിരക്ക് 20 ശതമാനം കുറയുമെന്ന് ഇന്ത്യയിലെ യുഎഇ സ്ഥാനപതി അബ്ദുൽനാസർ ജമാൽ അൽഷാലി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള വിമാന സർവീസുകളുടെ എണ്ണം ഇരട്ടിയാകുമെന്നും ഇതുവഴി മത്സരം മുറുകുകയും ടിക്കറ്റ് നിരക്ക് കുറയുകയും ചെയ്യുമെന്നാണ്
അബുദാബി ∙ അഞ്ച് വർഷത്തിനകം ഇന്ത്യ-യുഎഇ സെക്ടറിലെ വിമാന ടിക്കറ്റ് നിരക്ക് 20 ശതമാനം കുറയും. ഇരു രാജ്യങ്ങൾക്കുമിടയിലെ സർവീസ് ഇരട്ടിയാകുന്നതോടെ ചാർജ് കുറയ്ക്കാൻ വിമാനക്കമ്പനികൾ നിർബന്ധിതമാകുമെന്ന് ഇന്ത്യയിലെ യുഎഇ സ്ഥാനപതി അബ്ദുൽനാസർ ജമാൽ അൽഷാലി പറഞ്ഞു.
സഞ്ചാരികൾക്ക് സന്തോഷ വാർത്തയുമായി വിയറ്റ്നാമീസ് എയർലൈൻ വിയറ്റ്ജെറ്റ് എയർ. ഇന്ത്യയിൽ നിന്ന് വിയറ്റ്നാമിലേക്കുള്ള വിമാന ടിക്കറ്റുകൾ ആരെയും അത്ഭുതപ്പെടുത്തുന്ന നിരക്കിൽ.
അബുദാബി/ ദുബായ് ∙ കുറഞ്ഞ വിമാനനിരക്കിൽ നാട്ടിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ സുവർണാവസരം. ഈ മാസം പകുതിയോടെ ഒരാൾക്ക് ദുബായിൽനിന്ന് കൊച്ചിയിലെത്തി മാർച്ച് 15ഓടെ തിരിച്ചുവരാൻ ശരാശരി 700 ദിർഹം മതി. നാലംഗ കുടുംബത്തോടൊപ്പമാണ് യാത്രയെങ്കിൽ 2800 ദിർഹത്തിന് ടിക്കറ്റ് കിട്ടും. ഇതേ സെക്ടറിൽ മാർച്ചിൽ പോയി
ഗുരുഗ്രാം (ഹരിയാന) ∙ ഇന്ത്യയിൽ വിമാനയാത്രക്കൂലി വൻതോതിൽ വർധിക്കുന്നുവെന്ന പ്രചാരണം ശരിയല്ലെന്ന് എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൻ പറഞ്ഞു. നാണ്യപ്പെരുപ്പവുമായി തുലനം ചെയ്യുകയാണെങ്കിൽ കഴിഞ്ഞ വർഷങ്ങളിൽ രാജ്യത്തെ ആഭ്യന്തര വിമാനയാത്രക്കൂലി വർധിച്ചിട്ടില്ലെന്നും എയർ ഇന്ത്യയുടെ പുതിയ ആസ്ഥാനത്തിന്റെ
അബുദാബി ∙ ഇത്തിഹാദ് എയർവേസ് ഇന്ത്യയിലേക്കുള്ള സർവീസിൻ്റെ 20–ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി 20 ശതമാനം വരെ നിരക്കിളവുകൾ പ്രഖ്യാപിച്ചു.
തൃശൂർ സ്വദേശിയും വ്യോമയാന രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ പരിചയസമ്പത്തുമുള്ള മനോജ് ചാക്കോ നയിക്കുന്ന വിമാനക്കമ്പനിയായ ഫ്ലൈ91 (Fly91) കൂടുതൽ വിമാനങ്ങൾ സ്വന്തമാക്കാനൊരുങ്ങുന്നു. നിലവിൽ ഗോവ കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനിക്ക് രണ്ട് എടിആർ 72-600 വിമാനങ്ങളാണുള്ളത്. ഈ വർഷാന്ത്യത്തോടെ എണ്ണം ആറിലേക്ക്
ഇതര ഗള്‍ഫ് സെക്ടറുകളിലെ വിമാന നിരക്ക് കുത്തനെ ഉയര്‍ന്ന് നില്ക്കുമ്പോള് ഒമാന്‍ പ്രവാസികള്‍ക്ക് ആശ്വാസമായി പുതിയ ഗ്ലോബല്‍ സെയില്‍ നിരക്കിളവുകള്‍ പ്രഖ്യാപിച്ച് ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍
Results 1-10 of 37