Activate your premium subscription today
ഒരു കൂട്ടം ആളുകൾ ഒരുമിച്ചു യാത്ര പോകുന്ന കാലമൊക്കെ കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ സോളോ ട്രിപ്പുകളുടെ കാലമാണ്. അതും പെട്ടെന്നു പോയി പെട്ടെന്ന് തിരികെ വരാനും ആരും ഉദ്ദേശിക്കുന്നില്ല. ഒരു നാട്ടിൽ കുറച്ചു കാലം നിന്ന് ആ നാടിനെക്കുറിച്ച് പഠിച്ച് ലഭിക്കുന്ന ജോലിയെല്ലാം ചെയ്ത് നിറയെ ഓർമകളും അനുഭവങ്ങളുമായി
സെപ്റ്റംബർ 2009 ഞാൻ അയർലൻഡിലെ ഡബ്ലിൻ നഗരത്തിൽ വിദ്യാർത്ഥിയായിരുന്ന കാലം. രണ്ടു വർഷത്തെ കാത്തിരിപ്പിനു ശേഷം ഒരു യൂറോപ്യൻ യാത്ര തരപ്പെട്ടു. ഒറ്റയ്ക്കാണ് യാത്ര. ആദ്യപടിയായി പാരീസ് നഗരത്തിൽ മൂന്ന് ദിവസം. ഒരു പ്രഭാതത്തിൽ മറ്റൊരു നഗരം തേടി സഞ്ചാരം തുടർന്നു. ഗാരെ ഡി നോർഡ് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന
ഏകദേശം 135 വർഷത്തിലേറെയായി, ടെക്സാസിലെ മാർഫ നഗരത്തില്‍ കണ്ടുവരുന്ന ഒരു പ്രതിഭാസമുണ്ട്; ചക്രവാളത്തില്‍ പ്രത്യക്ഷപ്പെടുന്ന പ്രകാശഗോളങ്ങള്‍. മരുഭൂമിയിൽ ഏകദേശം ഒരു മൈൽ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന, മാർഫയുടെ രണ്ട് പ്രധാന തെരുവുകളിൽ നിന്നു നീണ്ടുകിടക്കുന്ന സമതലങ്ങൾ വെളിച്ചത്തിന്റെ നൃത്തവേദിയായി മാറുന്നു.
യാത്ര ചെയ്യാൻ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്. പുതിയ സ്ഥലങ്ങളും ആളുകളും ഒക്കെ ജീവിതത്തിന് നൽകുന്ന നിറവും പുതുമയും ചെറുതല്ല. കൂട്ടുകാർ ചേർന്ന് ഒരുമിച്ച് യാത്ര പോകുന്ന രീതി മാറി. ഇപ്പോൾ സോളോ യാത്രകളുടെ കാലമാണ്. ആൺകുട്ടികളും പെൺകുട്ടികളും എല്ലാം സോളോ യാത്ര പോകാൻ ഇഷ്ടപ്പെടുന്നവരാണ്. ഒരു നാടിനെ കണ്ട്,
ഇക്കൊല്ലം എവിടെയെല്ലാം പോകണമെന്ന ചിന്തകളോടെയാവും ഓരോ യാത്രാ പ്രേമിയുടേയും പുതുവര്‍ഷം പിറക്കുന്നത്. 2025 ല്‍ ഏറ്റവും ബജറ്റ് ഫ്രണ്ട്ലിയായി യാത്ര ചെയ്യാവുന്ന നാടുകളുടേയും വീസയില്ലാതെയും ഇ–വീസയിലൂടെയും വീസ ഓണ്‍ അറൈവല്‍ വഴിയും യാത്ര ചെയ്യാവുന്ന നാടുകളുടെ ലിസ്റ്റ് യാത്രികർക്കിടയിൽ വൈറലാണ്. വര്‍ഷം 2025
തായ്ലൻഡില് വെക്കേഷന് ദിനങ്ങള്‍ ആഘോഷിച്ച് നടിയും ഗായികയുമായ ആൻഡ്രിയ ജെർമിയ. കോ താവോ ദ്വീപിലാണ് ആൻഡ്രിയ അവധിക്കാലം ചെലവിട്ടത്. ഇവിടെനിന്നുള്ള മനോഹരമായ ചിത്രങ്ങള്‍ നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. തായ്ലൻഡിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് കോ താവോ. തെക്കൻ തായ്ലൻഡിലെ സെൻട്രൽ ഗൾഫ്
യാത്രകളാണ് മനുഷ്യർക്ക് എന്നും പ്രിയപ്പെട്ടതാണെങ്കിലും കോവിഡിനു ശേഷമുള്ള കാലഘട്ടത്തിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം കുതിച്ചുയർന്നു. ആഭ്യന്തരയാത്രകൾ ചെയ്യുന്നവരുടെയും രാജ്യാന്തര യാത്രകൾ ചെയ്യുന്നവരുടെയും എണ്ണത്തിൽ വലിയ വർധനവ് ആണ് ഉണ്ടായത്. കൂട്ടുകാർ ഒരുമിച്ചു ചേർന്ന് വീട്ടുകാർ സംഘം ചേർന്നോ ഒക്കെ
മനോഹരമായ മലനിരകളാലും നദികളാലും കായലുകളാലും സമ്പന്നമാണ് ഇന്ത്യ. ഈ രാജ്യത്തിന്റെ ഓരോ ദിക്കിനും ഓരോ സ്വഭാവമാണ്. അതു പ്രകൃതിയുടെ കാര്യത്തിലായാലും സംസ്കാരത്തിന്റെ കാര്യത്തിലായാലും വൈവിധ്യങ്ങളുടെ കാര്യത്തിലായാലും. നദികളാൽ സമ്പന്നാണ് നമ്മുടെ നാട്. അതുകൊണ്ടു തന്നെ ഈ നദികളിലൂടെ ഒരു യാത്ര നടത്താൻ
ട്രെയിനുകള്‍ വൈകുന്നത് ഇന്ത്യയില്‍ പുതിയ കാര്യമല്ല. എന്നാല്‍ ഇന്ത്യയിലെ ട്രെയിന്‍ യാത്രികര്‍ക്ക് ആശ്വാസകരമായ വാര്‍ത്തയാണ് പുതിയതായി പുറത്തുവരുന്നത്. 2024ല്‍ രാജ്യത്തെ ആകെ കണക്കെടുത്താല്‍ ട്രെയിനുകള്‍ കൂടുതല്‍ കൃത്യതയോടെ ഓടിയെന്ന കണക്കുകളാണ് പുറത്തുവരുന്നത്. രാജ്യം മൊത്തത്തില്‍ മുന്നോട്ടെങ്കിലും
അമിതാഭ് ബച്ചന്റെ കൊച്ചുമകള്‍ എന്നതിലുപരി, ചെറുപ്പത്തിലേ സംരംഭകയും യുട്യൂബറുമൊക്കെയായി കഴിവ് തെളിയിച്ച ആളാണ് നവ്യ നവേലി നന്ദ. ബച്ചന്റെ മകള്‍ ശ്വേത ബച്ചന്റെയും ബിസിനസ്സുകാരനായ നിഖില്‍ നന്ദയുടെയും മകളാണ് ഈ ഇരുപത്തിയേഴുകാരി. ഇപ്പോള്‍ അഹമ്മദാബാദ് ഐ ഐ എമ്മിലെ വിദ്യാര്‍ഥിനിയായ നവ്യ ഒട്ടേറെ യാത്രകള്‍
Results 1-10 of 3001