Activate your premium subscription today
കഠിനാധ്വാനത്തിലൂടെ മണ്ണിൽ വിസ്മയങ്ങൾ വിരിയിച്ചിട്ടുള്ള ദുബായ്, സന്ദർശകർക്ക് എക്കാലവും വിസ്മയ കാഴ്ച തന്നെയാണ്. മണലാരണ്യത്തിനു നടുവിലെ അദ്ഭുത കാഴ്ചകൾ തേടിയുള്ള യാത്രയിലാണ് മലയാളത്തിന്റെ സ്വന്തം സുരഭി ലക്ഷ്മി. ''അങ്ങ് ദുഫായിൽ'' എന്ന ക്യാപ്ഷനോടെ ആ നഗരത്തിന്റെ വിവിധങ്ങളായ കാഴ്ചകൾ താരം സമൂഹ
ഗ്ലോബല്‍ വില്ലേജിന്റെ 29-ാം സീസണിന്റെ സമാപനം അടുത്തിരിക്കെ ഷോപ്പിങ് പ്രേമികള്‍ക്കായി അവസാന വാരത്തിൽ വന്‍ ഇളവുകൾ.
ദുബായ്∙ ദുബായ് ഗ്ലോബൽ വില്ലേജിൽ 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനം. ഈ ഓഫർ ഗ്ലോബൽ വില്ലേജിന്റെ 29-ാം സീസൺ അവസാനിക്കുന്ന മേയ് 11 വരെ ലഭ്യമാണ്. നേരത്തെ തന്നെ മൂന്ന് വയസ്സിൽ താഴെയുള്ള കുട്ടികൾക്കും, 65 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും, ഭിന്നശേഷിക്കാരായ വ്യക്തികൾക്കും ഗ്ലോബൽ
∙ പെരുന്നാൾ (ഈദുൽ ഫിത്ർ) പ്രാർഥന, സൗജന്യ പാർക്കിങ്, പാർക്കുകൾ, വെടിക്കെട്ട്, ഗ്ലോബൽ വില്ലേജ് സമയക്രമം എന്നിവ അറിയാം.
ദുബായ് ∙ വെറുതെ നടക്കേണ്ട. നടന്ന് നടന്ന് സമ്മാനം നേടാം. ഗ്ലോബൽ വില്ലേജിൽ എത്തുന്ന സന്ദർശകർക്കാണ് നടന്ന് സമ്മാനം നേടാൻ അവസരം. റമസാൻ സ്റ്റെപ് ചലഞ്ച് എന്ന പേരിൽ ആരംഭിച്ച മത്സരം ഈ മാസം 30 വരെ നീളും.
ദുബായ് ∙ റമസാൻ മാസത്തെ വരവേൽക്കാൻ അദ്ഭുതക്കാഴ്ചകൾ ഒരുക്കിയിരിക്കുകയാണ് ഗ്ലോബൽ വില്ലേജ്.
ദുബായ് ∙ ഗ്ലോബൽ വില്ലേജിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് നാളെ തുടക്കം. ജനുവരി 5 വരെ നീളുന്ന ആഘോഷ പരിപാടികളിൽ സാന്തയും ചങ്ങാതിമാരും വിരുന്നെത്തും. മഞ്ഞുകാലത്തെ അനുസ്മരിപ്പിച്ചു ഗ്ലോബൽ വില്ലേജിന്റെ രൂപവും ഭാവവും മാറും. കുട്ടികൾക്കു മഞ്ഞിൽ കളിക്കാം.
അവധി ആഘോഷിക്കാന്‍ ദുബായിലേക്ക് പറക്കുന്നവര്‍ കരുതിയിരിക്കുക... നല്ലതുപോലെ ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളുടെ വീസ അപേക്ഷ നിരസിക്കപ്പെടാന്‍ ഇടയുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ടൂറിസ്റ്റ് വീസയ്ക്കായി സമര്‍പ്പിക്കുന്ന രേഖകളില്‍ അടക്കം ദുബായ് കൂടുതല്‍ കര്‍ശന നിലപാടെടുത്തതോടെ ടൂറിസ്റ്റ് വീസ നിരസിക്കപ്പെടുന്നത്
ഗ്ലോബൽ വില്ലേജ് മേയ് 5 വരെ നീട്ടി. ഈ മാസം 28ന് അടയ്ക്കാനിരിക്കെ 12 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനം അനുവദിക്കുന്ന കിഡ്സ് ഗോ ഫ്രീ ക്യാംപെയ്ൻ തുടങ്ങിയിരുന്നു.
കുറച്ചു വർഷങ്ങളായി നമ്മൾ നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ് കാലാവസ്ഥാ വ്യതിയാനവും അതുമൂലമുണ്ടാകുന്ന പ്രശ്നങ്ങളും. ശുദ്ധജലത്തിന്റെ ലഭ്യത കുറവും പ്രകൃതിദത്തമായ തീരങ്ങൾ ഗണ്യമായി ഇല്ലാതാകുന്നതും സാരമായി ഭൂമിയുടെ സന്തുലിതാവസ്ഥയെ ബാധിക്കുന്നുണ്ട്. സമീപ വർഷങ്ങളിൽ, മണൽ തീരങ്ങളുടെയും ശുദ്ധജലത്തിന്റെയും ആവശ്യം
Results 1-10 of 23