Activate your premium subscription today
വാഷിംഗ്ടൺ, ഡിസി ∙ യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്സിഐഎസ്) ചില എച്ച്-1ബി വിസ, തൊഴിൽ അധിഷ്ഠിത ഗ്രീൻ കാർഡ് കേസുകളിൽ അപ്രതീക്ഷിതമായ തെളിവുകൾക്കായുള്ള അഭ്യർത്ഥനകൾ (ആർഎഫ്ഇ) പുറപ്പെടുവിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ബയോമെട്രിക് ഡാറ്റ ശേഖരണത്തിനായി വിദേശ തൊഴിലാളികളുടെ താമസ
ഹൂസ്റ്റണ്‍ ∙ അതിസമ്പന്നരായ വിദേശികളെ ലക്ഷ്യം വച്ചാണ് ട്രംപ് 'ഗോള്‍ഡ് കാര്‍ഡ്' പുറത്തിറക്കിയത്. 5 മില്യണ്‍ ഡോളറിന് യുഎസ് വീസ ലഭിക്കുമെന്നതായിരുന്നു 'ട്രംപ് കാര്‍ഡ് ' എന്നു വിളിപ്പേരുള്ള ഗോള്‍ഡ് കാര്‍ഡ് ട്രംപ് അവതരിപ്പിച്ചത്. ഇപ്പോഴിതാ വലിയ അവകാശവാദവുമായി രംഗത്തു വന്നിരിക്കുകയാണ് ട്രംപിന്റെ അടുത്ത
കുടിയേറ്റക്കാർക്കായി കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച "ഗോൾഡ് കാർഡ്" കൈവിട്ട കളിയാകുമോ? 50 ലക്ഷം ഡോളറിന് വിൽക്കുന്ന ഈ കാർഡുകൾ അമേരിക്കയിലേക്ക് കുടിയേറി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് നൽകുമെന്നാണ് ട്രംപ് പറയുന്നത്. യുഎസ് പ്രസിഡന്റിന്റെ അഭിപ്രായത്തിൽ
വാഷിങടൻ∙ ഗ്രീന്‍ കാര്‍ഡ് ലഭിച്ചതുകൊണ്ട് മാത്രം കുടിയേറിയവര്‍ക്ക് എല്ലാ കാലത്തും യുഎസിൽ താമസിക്കാമെന്നു കരുതേണ്ടെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്. യുഎസിൽ സ്ഥിരതാമസത്തിനുള്ള അനുമതി (പെര്മനെന്റ് റെസിഡന്റ് കാര്‍ഡ്) രേഖയാണ് ഗ്രീന്‍ കാര്‍ഡ്. പെര്മനെന്റ് റെസിഡന്‍സി (പിആർ) എന്നാണ് പേരെങ്കിലും ആജീവനാന്ത സുരക്ഷ ഗ്രീന്‍ കാര്‍ഡ് ഉറപ്പുനല്‍കുന്നില്ലെന്നും ജെ.ഡി.വാൻസ് വ്യക്തമാക്കി. ‘‘ഈ രാജ്യത്ത് ഒരാള്‍ വേണ്ടെന്ന് നമ്മുടെ പ്രസിഡന്റും സ്റ്റേറ്റ് സെക്രട്ടറിയും തീരുമാനിച്ചാല്‍ പിന്നെ അയാള്‍ക്ക് ഇവിടെ തുടരാനുള്ള യാതൊരു അവകാശവുമില്ല. രാജ്യത്ത് ആരെയൊക്കെ ചേര്‍ക്കണമെന്നു തീരുമാനിക്കുന്നത് യുഎസിലെ ജനങ്ങളാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെക്കാള്‍ നമ്മുടെ രാജ്യത്തിന്റെ സുരക്ഷയാണ് പ്രധാനം’’– വാന്‍സ് പറഞ്ഞു.
രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന തരത്തിൽ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വിദേശ വിദ്യാർഥികളോടും ഗ്രീൻ കാർഡ് ഉടമകളോടും കർശന നിലപാട് സ്വീകരിക്കുമെന്ന് ട്രംപ് ഭരണകൂടം.
ന്യൂയോർക്ക് ∙ യുഎസിൽ സ്ഥിരതാമസത്തിനും ജോലിക്കും ആഗ്രഹിക്കുന്നവർക്ക് ഇനി മുതൽ കൂടുതൽ നിയന്ത്രണങ്ങൾ നേരിടേണ്ടിവന്നേക്കാം. ഗ്രീൻ കാർഡിന് അപേക്ഷിക്കുന്നവരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിക്കാനാണ് യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ലക്ഷ്യമിടുന്നത്. ഇതിനായുള്ള നിർദേശം യുഎസ് സിറ്റിസൺഷിപ്പ് ആൻഡ്
വാഷിങ്ടൻ∙ വിദേശ നിക്ഷേപകർക്കുള്ള വീസ പ്രോഗ്രാമിന് പകരം 5 മില്യൻ ഡോളറിന്റെ ഗോൾഡ് കാർഡ് വീസ അവതരിപ്പിക്കാനൊരുങ്ങി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് ഗ്രീൻ കാർഡ് വീസയ്ക്കായി കാത്തിരിക്കുന്ന ഇന്ത്യക്കാരുടെ ആശങ്ക ഉയർത്തുന്നതാണിത്.
യുഎസ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, യുകെ എന്നീ രാജ്യങ്ങളുടെ സാധുവായ വീസ, റെസിഡൻസി പെർമിറ്റ് അല്ലെങ്കിൽ ഗ്രീൻ കാർഡ് കൈവശമുള്ള ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് യുഎഇയിലേയ്ക്ക് പ്രവേശനത്തിന് അനുവദിച്ചിരുന്ന ഇളവിൽ ആറ് രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി.
യോഗ്യരായ ഗ്രീൻ കാർഡ് ഉടമകൾക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണത്തിൻ കീഴിൽ വെറും മൂന്നാഴ്ചയ്ക്കുള്ളിൽ യുഎസ് പൗരത്വം ലഭിക്കുമെന്ന് ഏഷ്യൻ അമേരിക്കൻ പസഫിക് ഐലൻഡേഴ്സ് (എഎപിഐ) വിക്ടറി ഫണ്ട് ചെയർമാനും സ്ഥാപകനുമായ ശേഖർ നരസിംഹൻ പറഞ്ഞു.
വാഷിങ്ടൻ ∙ യുഎസിൽ സ്ഥിരതാമസാനുമതിയും പൗരത്വവും ലഭിക്കാനായി കാത്തിരിക്കുന്ന കുടിയേറ്റക്കാരിൽ 5 ലക്ഷത്തോളം പേർക്കു പ്രയോജനപ്പെടുന്ന ഉദാരനടപടി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. യുഎസ് പൗരത്വമുള്ളവരുടെ വിദേശികളായ പങ്കാളികൾക്ക് ഇനി സ്ഥിരതാമസാനുമതിക്ക് അപേക്ഷിക്കാം. സ്ഥിരതാമസാനുമതി ലഭിച്ചശേഷം
Results 1-10 of 11