Activate your premium subscription today
എങ്ങനെയാണ് ഈ നഗരത്തിന് ആളുകളെ ആകർഷിക്കാതിരിക്കാൻ കഴിയുക. അതിന് ഒന്നല്ല ഒരുപാട് കാരണങ്ങളും ഉണ്ട്. ചരിത്ര പ്രധാനമായ സ്ഥലങ്ങൾ മുതൽ മനോഹരമായ കടൽത്തീരങ്ങൾ വരെയും മാത്രമല്ല രുചികരമായ ഭക്ഷണവും ഇവിടെ പ്രധാനപ്പെട്ട ഘടകങ്ങളാണ്. കോഴിക്കോട് നഗരം മാത്രമല്ല ജില്ലയുടെ ഓരോ മുക്കും മൂലയും ഒരു സഞ്ചാരിയെ കോഴിക്കോട്
കുന്നിൻ മുകളിലേക്കു കയറി ചെല്ലുമ്പോൾ അവിടെ കാഴ്ചകളൊന്നുമില്ല! കോടമഞ്ഞിന്റെ ഒരു വൻമതിൽ...എത്ര നേരം വേണമെങ്കിലും അതിലേക്കു നോക്കിയിരിക്കാം. നോക്കി നോക്കിയിരിക്കുമ്പോൾ ഒന്നുമില്ലായ്മയിൽ ഒരു കാഴ്ച തെളിഞ്ഞു വരും പെരിയാറിൻ കാഴ്ച! ഒരു ക്യാൻവാസിലെ ചിത്രം പോലെ മനോഹരം. മഞ്ഞുമൂടിയ കാൽവരിമൗണ്ട്...കോടമഞ്ഞും
മൊബൈല്‍ ഫോണിനു ജീവനേക്കാള്‍ വിലയുണ്ടോ? ചില കാര്യങ്ങള്‍ കാണുമ്പോള്‍ അങ്ങനെയൊരു സംശയം തോന്നാം. ഓസ്ട്രേലിയയിലെ ഹണ്ടർ വാലിയിലെ പാറക്കെട്ടുകൾക്കിടയിൽ വീണുപോയ ഫോണ്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ, അവയ്ക്കിടയില്‍ തലകീഴായി കുടുങ്ങിയ വാര്‍ത്ത ഇന്റര്‍നെറ്റില്‍ വൈറലാണ്. സുരക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതിനു
രാജസ്ഥാന് സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയങ്ങളില്‍ ഒന്നാണ് നവംബര്‍, മനോഹരമായ കാലാവസ്ഥയാണ് ഈ സമയത്ത് രാജസ്ഥാനില്‍. ഇവിടേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങള്‍ നടി സാമന്ത റൂത്ത് പ്രഭു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. സിക്സ് സെൻസസ് ഫോർട്ട് ബർവാരയില്‍ നിന്നും രൺതംബോർ നാഷണൽ പാർക്കിൽ നിന്നുമുള്ള
മൺമറഞ്ഞുപോയ നടൻ കുതിരവട്ടം പപ്പുവിനെക്കുറിച്ച് ഓർക്കുമ്പോൾ മനസ്സിലേക്ക് ആദ്യം വരുന്ന ഡയലോഗുകളിൽ ഒന്നാണ് 'നമ്മുടെ താമരശ്ശേരി ചുരം' എന്നത്. ആ ഡയലോഗ് കേൾക്കുമ്പോൾ തന്നെ താമരശ്ശേരി ചുരം ഒന്ന് കയറാൻ മനസ്സ് കൊതിക്കുന്ന യാത്രാപ്രേമികളാണ് മിക്കവരും. ചില മഴക്കാല കെടുതികളും ചൂരൽമല, മുണ്ടക്കൈ സ്ഥലങ്ങളിലെ
കാടിനുള്ളിലൂടെ പുകതുപ്പിക്കൊണ്ട് കൂകിപ്പായുന്ന ഒരു ട്രെയിന്‍. മഴയ്ക്കും മഞ്ഞിനുമിടയിലൂടെ തുളച്ചു കയറുന്ന അതിന്റെ മഞ്ഞവെളിച്ചം പതിറ്റാണ്ടുകളുടെ ശോഭ വിതറുന്നു. മലനിരകള്‍ക്കിടയിലൂടെ പാഞ്ഞുപോകുന്ന ഈ ട്രെയിന്‍ ഒരു അദ്ഭുതമാണ്, ജീവിതത്തില്‍ എല്ലാ സഞ്ചാരികളും ഒരിക്കലെങ്കിലും പോകേണ്ട ഒരു യാത്രയാണ്
Results 1-6 of 27