Activate your premium subscription today
∙ മലയോര ഹൈവേയിൽ കോഴിക്കോട് ജില്ലയിൽ നിർമാണം പൂർത്തിയായ കോടഞ്ചേരി– കക്കാടംപൊയിൽ റീച്ച് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. വരൂ, ആദ്യമലയോര ഹൈവേയുടെ കാഴ്ചകൾ കണ്ട് ഒരുയാത്ര പോവാം. വെള്ളച്ചാട്ടങ്ങളും പാറക്കെട്ടുകളും ഒളിഞ്ഞിരിക്കുന്ന വഴിയോരങ്ങൾ. ജാതിക്കാത്തോട്ടങ്ങളും കാപ്പിച്ചെടികളും അതിരിടുന്ന ഹെയർപിൻ
എങ്ങനെയാണ് ഈ നഗരത്തിന് ആളുകളെ ആകർഷിക്കാതിരിക്കാൻ കഴിയുക. അതിന് ഒന്നല്ല ഒരുപാട് കാരണങ്ങളും ഉണ്ട്. ചരിത്ര പ്രധാനമായ സ്ഥലങ്ങൾ മുതൽ മനോഹരമായ കടൽത്തീരങ്ങൾ വരെയും മാത്രമല്ല രുചികരമായ ഭക്ഷണവും ഇവിടെ പ്രധാനപ്പെട്ട ഘടകങ്ങളാണ്. കോഴിക്കോട് നഗരം മാത്രമല്ല ജില്ലയുടെ ഓരോ മുക്കും മൂലയും ഒരു സഞ്ചാരിയെ കോഴിക്കോട്
കോടഞ്ചേരി∙ മഴ മാറിയ സാഹചര്യത്തിൽ, തുഷാരഗിരി ഇക്കോ ടൂറിസം കേന്ദ്രത്തിലെ ഉൾവനത്തിലുള്ള മഴവിൽചാട്ടം, തുമ്പിതുള്ളുംപാറ വെള്ളച്ചാട്ടങ്ങൾ സഞ്ചാരികൾക്ക് ഇന്നു മുതൽ കാണാൻ അനുമതി നൽകി കോഴിക്കോട് ഡിഎഫ്ഒ ഉത്തരവായി. പ്രവേശന ഫീസ് 40 രൂപ. കുട്ടികൾക്ക് 20 രൂപ, വിദേശികൾക്ക് 100 രൂപ. ഈ നിരക്കിൽ തുഷാരഗിരിയിലെ
കോടമഞ്ഞു മൂടി നിൽക്കുന്ന പൂവാറൻതോട്. കപ്പേളയും പ്രകാശൻ പറക്കട്ടെയുമടക്കമുള്ള അനേകം സിനിമകളുടെ ലൊക്കേഷൻ. ഉള്ളിൽ തണുപ്പുനിറയ്ക്കുന്ന കാലാവസ്ഥയുള്ള കോഴിക്കോടൻ നാട്ടിൻപുറം. ഉറുമി വെള്ളച്ചാട്ടം കടന്ന് മലമുകളിലേക്ക് കയറുംതോറും മനസ്സിൽ സമാധാനം നിറയും. യുഎഇയിലെ സർക്കാർ ജോലി രാജിവച്ച് വടക കടമേരി സ്വദേശി
മണ്ണിലും കാറ്റിലും മൊഹബ്ബത്തിന്റെ താളം പിടിക്കുന്ന നഗരമാണ് കോഴിക്കോട്. ഒരിക്കൽ പോയവർക്ക് പിന്നെയും പിന്നെയും പറയാനും ഓർക്കാനും പോകാനും തോന്നുന്ന സ്ഥലം. അതിനുമാത്രം എന്തിരിക്കുന്നു എന്നു തോന്നുന്നവർക്ക് പോയിത്തന്നെ ആ സംശയം തീർക്കേണ്ടി വരും. ഭക്ഷണത്തിന്റെയും കടലിന്റെയും സ്നേഹത്തിന്റെയും,
മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന ‘ദെ മലബാറിക്കസ്’ ഹെറിറ്റേജ് വാക്ക് സമാപിച്ചു. കോഴിക്കോട് നഗരത്തിൽ നടന്ന പൈതൃക യാത്രയിൽ കുറ്റിച്ചിറ, മുച്ചുന്തി പള്ളി , മിശ്ഖാൽ പള്ളി , ഗുജറാത്തി സ്ട്രീറ്റ് , ബോറ മസ്ജിദ് , വലിയങ്ങാടി , മിട്ടായി തെരുവ്, മാനാഞ്ചിറ എന്നിവിടങ്ങളിൽ സന്ദർശിച്ചു.
'കോഴിക്കോടിന്റെ ബീച്ച് കേരളത്തിലെ ഏതൊരു ബീച്ചിനേക്കാളും സുന്ദരമായ ബീച്ചാണ്. എനിക്ക് വളരെ അഭിമാനം തോന്നുന്നു കോഴിക്കോടിന്റെ ഈ മാറ്റങ്ങളിൽ. ലോകത്തിന് മാതൃകയാകുന്ന ലോക നഗരങ്ങളുടെ ഒരു പട്ടികയിലേക്ക് കേരളത്തിലെ ഏതെങ്കിലും ഒരു നഗരം മാറുന്നുണ്ടോ എന്ന് ചോദിച്ചാൽ കോഴിക്കോട് എന്ന് പറയാവുന്നതിലേക്ക്
കോഴിക്കോട് എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിൽ നിറയുന്നത് ഹൽവയും ബിരിയാണിയും രുചിനിറച്ച മറ്റു വിഭവങ്ങളുമാണ്. ടൂറിസ്റ്റ് സ്പോട്ടാണ് തിരയുന്നതെങ്കിൽ ബീച്ച് മാത്രമല്ല അടിപൊളി സ്ഥലങ്ങൾ വേറെയുമുണ്ട്. പച്ചവിരിച്ച ചോലകളും മൂടൽ മഞ്ഞു പെയ്യുന്ന ഉയരങ്ങളും തേടുന്ന യാത്രികർക്ക് കരിയാത്തുംപാറ മികച്ച
ചുട്ടുപൊള്ളുന്ന ചൂടിൽ നിന്നും ശരീരത്തെയും മനസ്സിനെയും കുളിർപ്പിക്കുവാനായി തണുപ്പുള്ള ഇടത്തേക്ക് സഞ്ചാരികളുടെ തിക്കുംതിരക്കുമാണ്. ഇക്കഴിഞ്ഞ ആഴ്ച കോഴിക്കോട് കോടഞ്ചേരിയിലെ തുഷാരഗിരി വെള്ളച്ചാട്ടത്തിന്റെ കാഴ്ച ആസ്വദിക്കുവാനായി സന്ദർശകരുടെ തിരക്കായിരുന്നു. അവധിയായതോടെ കുടംബവുമൊത്തും അല്ലാതെയും
ഓഫ്റോഡ് യാത്രകള്‍ക്ക് വളരെ മികച്ച ഒട്ടേറെ സ്ഥലങ്ങള്‍ കോഴിക്കോട്- വയനാട് അതിര്‍ത്തിയിലുണ്ട്. സോഷ്യല്‍ മീഡിയ യുഗം പിറന്നതോടെ ഇതുവരെ ആരും അറിയാത്തതും സ്മൃതിയുടെ ആഴങ്ങളില്‍ മറയപ്പെട്ടു കിടന്നതുമായ ഒട്ടേറെ സുന്ദരസ്ഥലങ്ങള്‍ വീണ്ടും ആളുകള്‍ അറിയാന്‍ തുടങ്ങി. പെട്ടെന്നൊരു ട്രെക്കിംഗോ ബൈക്ക് റൈഡോ
Results 1-10 of 12