Activate your premium subscription today
പൂരപ്രേമികളും വെടിക്കെട്ട് പ്രേമികളും ആവേശത്തോടെ കാത്തിരിക്കുന്ന ഒന്നാണ് നെന്മാറ - വല്ലങ്ങി വേല. മലയാളമാസം മീനത്തിലെ ഇരുപതാം തീയതിയാണ് നെന്മാറ - വല്ലങ്ങി വേലയുടെ ദിവസം. ഇത് എല്ലാ വർഷവും ഏപ്രിൽ മാസത്തിലെ രണ്ട് അല്ലെങ്കിൽ മൂന്ന് തീയതികളിലാണ് വരുന്നത്. ഇത്തവണ ഏതായാലും ഏപ്രിൽ മൂന്നിനാണ് നെന്മാറ -
രാജ്യത്തെ തന്നെ ഏറ്റവും വലിയ വെടിക്കെട്ട് എന്നാണ് നെന്മാറ - വല്ലങ്ങി വേല വെടിക്കെട്ട് അറിയപ്പെടുന്നത് തന്നെ. പൂരപ്രേമികളും വെടിക്കെട്ട് പ്രേമികളും ആവേശത്തോടെ കാത്തിരിക്കുന്ന ഒന്നാണ് നെന്മാറ - വല്ലങ്ങി വേല. മലയാളമാസം മീനത്തിലെ ഇരുപതാം തീയതിയാണ് നെന്മാറ - വല്ലങ്ങി വേലയുടെ ദിവസം. ഇത് എല്ലാ വർഷവും
മുറ്റത്തെ മുല്ലയുടെ മണം മാത്രമല്ല ഭംഗിയും പലരും അറിയുന്നില്ല, ആസ്വദിക്കുന്നുമില്ല. പല പല നാടുകൾ കണ്ടവരാണെങ്കിലും പാലക്കാടിന്റെ മനോഹരമായ കാഴ്ചകൾ പലരും കണ്ടിരിക്കില്ല. അണക്കെട്ടുകളിലൂടെയും പാടവരമ്പുകളിലൂടെയും നാട്ടുവഴികളിലൂടെയും യാത്ര. മലമ്പുഴ, നെല്ലിയാമ്പതി, പറമ്പിക്കുളം പോലെയുള്ള സ്ഥലങ്ങൾക്കൊപ്പം
കരിമേഘങ്ങളുടെയും പെരുമ്പറ നാദത്തിന്റെയും ആകാശമാകെ വേരുകള്‍ പടര്‍ത്തുന്ന മിന്നലൊളിയുടെയും അകമ്പടിയോടെ മഴക്കാലം വിരുന്നെത്താറായിക്കഴിഞ്ഞു. തുടങ്ങി, ഒന്നുരണ്ടു മാസമൊക്കെ കഴിയുമ്പോള്‍ ബോറടിക്കുമെങ്കിലും, ചുട്ടുപൊള്ളുന്ന വേനലിനു ശേഷം, തുള്ളിക്കൊരു കുടം കണക്കില്‍ വിരുന്നെത്തുന്ന മണ്‍സൂണ്‍ നമുക്കേറെ
അമ്മയെയും കൂട്ടി മനോഹരമായ ഒരു യാത്ര പോകുന്നത് ഈ ദിനം അവിസ്മരണീയമാക്കും. മാത്രമല്ല, അവര്‍ക്കുള്ള ഏറ്റവും മികച്ചൊരു സമ്മാനം കൂടിയായിരിക്കും അത്. ഇക്കുറി മാതൃദിനം മറക്കാനാവാത്ത അനുഭവമാക്കാനായി അമ്മയെയും കൂട്ടി
പടിഞ്ഞാറു നിന്നു വീശുന്ന കാറ്റിൽ പടിക്കലെത്തിയ കാലവർഷത്തിന്റെ മഴത്തണുപ്പു തൊട്ടറിഞ്ഞ സുഹൃത്ത് മലമുടിയുടെ മുകളറ്റം വിട്ടിറങ്ങാൻ ധൃതി കൂട്ടി. അർഥഗർഭമായ മൗനത്തെ ചുറ്റും വിതറിയ കുന്ന് കാലങ്ങളായി തന്റെ മേൽ പെയ്തൊഴുകിയ, പേമാരികളുടെ കണക്കെടുപ്പില്‍ മുഴുകിയ മട്ടിൽ ഭാവഭേദമില്ലാതെ തുടർന്നു.
നെൽവയലുകളുടെ പച്ചപ്പരപ്പ്, പാടവരമ്പുകളിൽ പീലി വിരിച്ചതുപോലെ തെങ്ങുകളും കരിമ്പനകളും, ഓല മേഞ്ഞ പുരകൾ, ഇല്ലിയും പൂച്ചെടികളും കൊണ്ട് തീർത്ത വേലിക്കെട്ട്... സഞ്ചരിക്കുന്ന വാഹനം ടൈം മെഷീൻ ആണോ എന്നു സഞ്ചാരികൾക്കു തോന്നിപ്പിക്കുന്ന പാലക്കാടൻ ഗ്രാമക്കാഴ്ചകൾ. ഇന്നലെകളിലെ കേരളത്തിന്റെ ഗ്രാമത്തനിമ ഇന്നും
പ്രകൃതി പച്ചയണിഞ്ഞു നിൽക്കുന്ന കാഴ്ചകളാൽ സ്വാഗതം പറയുന്ന പ്രകൃതിയെ കണ്ടുകൊണ്ടായിരിക്കും തൃശൂരിന്റെ അതിരു കടന്നു പാലക്കാട് എത്തുന്നത്. കാറ്റു പായുന്ന വഴിയേ ഒരൊറ്റയോട്ടത്തിൽ കണ്ടു തീർക്കാവുന്ന കാഴ്ചകളല്ല കേരളത്തിലെ ഏറ്റവും വലിയ ജില്ല
Results 1-8