Activate your premium subscription today
കഴിഞ്ഞദിവസമാണ് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ അമേരിക്കൻ സയൻസ് ഫിക്ഷൻ ഡ്രാമയായ അഗ്ലീസ് റിലീസ് ചെയ്തത്. അതിനു തൊട്ടു പിന്നാലെ കേരള ടൂറിസത്തിന്റെ ഇൻസ്റ്റഗ്രാം പേജിൽ വന്ന ഒരു പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 'അഗ്ലീസ്' സിനിമയുടെ ഒരു സീനിൽ നമ്മുടെ അതിരപ്പിള്ളി വെള്ളച്ചാട്ടം
കത്തി നിന്ന സൂര്യനെ മറച്ച് ആകാശം കാർമേഘം മൂടിയപ്പോൾ മുതൽ ഒരു യാത്ര മനസ്സിൽ ഇങ്ങനെ മൂളിപ്പാടുന്നുണ്ടായിരുന്നു. മഴയെന്നു കേട്ടാൽ ആദ്യം ഓർമ വരുന്നതും ഈറനണിഞ്ഞ പാതകൾ ഏറ്റവുമധികം താണ്ടിയിട്ടുള്ളതും ഇടുക്കിയിലേക്കായതിനാൽ ഈ മഴക്കാലത്തും ആദ്യം ഓർമയിലെത്തിയത് ഈ സുന്ദരിയാണ്. ചാറ്റൽ മഴയിൽ നനഞ്ഞു വിറച്ച് കോട
അവധിക്കാലമായി, കുട്ടികളെയും കൂട്ടി എവിടെ പോകും എന്ന കൺഫ്യൂഷനിലാണോ? എറണാകുളം, തൃശൂർ ജില്ലകളിലെ പ്രധാന ടൂറിസ്റ്റ് ലൊക്കേഷനുകൾ ഏതൊക്കെയെന്നു നോക്കിയാലോ? എറണാകുളം എന്നുപറയുമ്പോൾ മെട്രോയും ഫോർട് കൊച്ചിയും മാത്രമല്ല തൃശൂർ എന്നാൽ വടക്കുംനാഥൻ മാത്രമല്ല കാണാനുള്ളത്. മെട്രോയിൽ കയറി ലുലുവിൽ പോകുന്നത് ഒരു
ചിറകടിയൊച്ച കേൾപ്പിക്കാതെ തെന്മലയിലെ കാട്ടിൽ പാറിനടക്കുന്ന ആയിരക്കണക്കിനു പൂമ്പാറ്റകളുടെ വിസ്മയക്കാഴ്ച ഒന്നു കാണേണ്ടതു തന്നെയാണ്. തെന്മല ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുള്ള ശലഭോദ്യാനത്തിലാണ് ചിത്രശലഭക്കാഴ്ചകൾ ഒരുക്കിയിരിക്കുന്നത്. ശലഭോദ്യാനം ആസ്വദിക്കുക മാത്രമല്ല, പശ്ചിമഘട്ട മലനിരകളിൽ
കണ്ണുകളെയാണോ പരിസരത്തയാണോ അവിശ്വസിച്ചത് എന്നറിയാത്ത നിമിഷം! അഞ്ച് നിമിഷം, അതിനുള്ളിൽ അതെല്ലാം കഴിഞ്ഞു ! ഒരു നിമിഷാർദ്ധം എന്ന പഴയൊരു വാക്ക് കടമെടുത്താൽ , ആയിരത്തി അറുന്നൂറിൽ ഒരു നിമിഷത്തെ നിശ്ചലമാക്കിയതാണീ ചിത്രം. അതേ സെക്കന്റിനെ ആയിരത്തി അറുന്നൂറിൽ ഒന്ന് കൊണ്ട് വിഭജിച്ച മുഹൂർത്തമാണിത്. തൃശൂർ
മഴയിൽ മനോഹരമാകുന്ന നാട്ടുമ്പുറ കാഴ്ചകൾ ആശ്വദിച്ചൊരു മൺസൂൺ യാത്ര ആഗ്രഹിക്കുന്നവർക്കും ചേലക്കര വഴി വരാം. നിളയുടെയും ഗായത്രിപ്പുഴയുടെയും നിറക്കാഴ്ചകൾ കാണാം.
ഓരോ തവണ തൃശൂരിൽ തീവണ്ടി ഇറങ്ങുമ്പോഴും എന്റെ ശ്രദ്ധ പതിയുന്നത് സ്റ്റേഷന്റെ ബോർഡിലായിരിക്കും… "തൃശ്ശിവപേരൂർ"...അതെന്താ അങ്ങനെ… അപ്പൊ ഇത് തൃശൂർ അല്ലെ… അതെ ഇവിടം ശിവഭഗവാന്റെ നാടാണത്രേ… “തിരു-ശിവ-പേരൂർ” എന്നത് കാലാന്തരത്തിൽ തൃശ്ശൂർ ആയി മാറുകയായിരുന്നു. കേരളത്തിന്റെ സാംസ്കാരിക
‘കേരളത്തിലെ നയാഗ്ര’ എന്നറിയപ്പെടുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം, എത്ര കണ്ടാലും മടുക്കില്ല. പല കാഴ്ചയിൽ പല ഭാവങ്ങളായിരിക്കും ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. കേരളത്തിന്റെ രണ്ടറ്റത്തുനിന്നും സഞ്ചാരികൾക്ക് ഒരു ദിവസത്തെ യാത്ര കൊണ്ട് എത്താവുന്ന സ്ഥലം. അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ പോയ വിശേഷങ്ങൾ
Results 1-8