Activate your premium subscription today
വിമാനയാത്രയിൽ ഹാൻഡ്ബാഗിന്റെ ഭാരപരിധി പത്തു കിലോഗ്രാമാക്കി ഉയർത്തി എയർ അറേബ്യ. രണ്ടു ബാഗുകളിലായി 10 കിലോഗ്രാം ഭാരം വരെ കൈകളിൽ കരുതാവുന്നതാണ്. കുട്ടികൾക്കൊപ്പമാണ് യാത്രയെങ്കിൽ മൂന്നു കിലോഗ്രാം ഭാരം കൂടി അധികമായി അനുവദിച്ചിട്ടുണ്ട്. ബാക്ക്പായ്ക്ക്, ഡ്യൂട്ടി ഫ്രീ ബാഗ് തുടങ്ങിയവ ഏതെങ്കിലും കൂടി കയ്യിൽ
തായ്ലൻഡിലേക്ക് യാത്ര ചെയ്യാന് ഏറ്റവും മികച്ച സമയങ്ങളില് ഒന്നാണ് ജനുവരി. കുടുംബത്തോടൊപ്പം തായ്ലൻഡില് വെക്കേഷന് ആഘോഷിക്കുന്ന ചിത്രങ്ങളുമായി ആലിയ ഭട്ട്. മനോഹരമായ ബീച്ചില് നീന്തുന്നതും ബോട്ടില് യാത്ര ചെയ്യുന്നതുമെല്ലാം ചിത്രങ്ങളില് കാണാം. ആലിയയുടെ സഹോദരിയും മകള് റാഹയും കൂടെയുണ്ട്. മികച്ച
കഴിഞ്ഞ ദിവസങ്ങളിലെ ചൂടുള്ള വാർത്ത അവിവാഹിതരായ പങ്കാളികൾക്ക് ഇനി മുതൽ ഓയോയിൽ മുറിയില്ലെന്ന് ആയിരുന്നു. ഓയോയിൽ മുറി എടുക്കുന്നവർ അവരുടെ ബന്ധം വെളിവാക്കുന്ന രേഖകൾ ചെക്ക് -ഇൻ സമയത്ത് ഹാജരാക്കണമെന്നാണ് നിർദ്ദേശം. പങ്കാളികളായി എത്തുന്ന അവിവാഹിതർക്ക് മുറി നിഷേധിക്കാനുള്ള വിവേചനാധികാരം പാർട്ണർ
'ലോകത്തിലെ ഏറ്റവും അമ്പരപ്പിക്കുന്ന നഗരങ്ങളിലൊന്നാണ് ചൈനയിലെ ചോങ്ചിങ്. ആറുനില കെട്ടിടത്തിന് മുകളിലെ പെട്രോള് പമ്പ്! അപ്പാര്ട്ട്മെന്റിന് ഉള്ളിലൂടെ പോവുന്ന ട്രെയിന്! ആകാശത്തിലൂടെ പോവുന്ന ബസ്! കാറുകള്ക്കായി എലിവേറ്ററുകള്! നദിയിലൂടെ ഒഴുകുന്ന ബഹു നില റസ്റ്ററന്റ്! 39 നില കെട്ടിടത്തിന്റെ താഴ്ചയില്
ഓണ്ലൈനില് ട്രെയിന് ടിക്കറ്റ് എടുക്കുന്നതു താരതമ്യേന എളുപ്പമാണ്. എന്നാല് ടിക്കറ്റ് കണ്ഫേം അല്ലെങ്കില് കാര്യങ്ങളാകെ തകിടം മറിയും. ഫൈനല് ചാര്ട്ട് തയ്യാറാവുന്നതു വരെ ട്രെയിന് യാത്ര നടക്കുമോ ഇല്ലയോ എന്ന കാര്യത്തില് ഉറപ്പുണ്ടാവില്ല. പ്രത്യേകിച്ച് വെയിറ്റിങ് ലിസ്റ്റിലുള്ള ഓണ്ലൈന് ട്രെയിന്
വിമാനയാത്രികര്ക്കു കൂടെ കരുതാവുന്ന ഹാന്ഡ് ബാഗിന്റെ കാര്യത്തില് ബ്യൂറോ ഓഫ് സിവില് ഏവിയേഷന് സെക്യൂരിറ്റി(ബിസിഎഎസ്) നിയന്ത്രണങ്ങള് ശക്തമാക്കുന്നു. മേയ് രണ്ടു മുതല് വിമാനയാത്രികര്ക്ക് ഒരു കാബനിന് ബാഗോ അല്ലെങ്കില് ഹാന്ഡ്ബാഗോ മാത്രമേ കൂടെ കൊണ്ടുപോവാന് സാധിക്കുകയുള്ളു. എയര് ഇന്ത്യ, ഇന്ഡിഗോ
റിസര്വു ചെയ്തിട്ടുള്ള ട്രെയിന് യാത്രകളാണ് സുരക്ഷിതവും സൗകര്യപ്രദവുമെങ്കിലും ചിലപ്പോഴെങ്കിലും പല കാരണങ്ങളാല് ട്രെയിന് യാത്രകള് തലവേദനകളാവാറുണ്ട്. ഇതില് ഏറ്റവും പ്രധാന സഹയാത്രികരുടെ പെരുമാറ്റമാണ്. നേരത്തെ റിസര്വു ചെയ്ത സീറ്റു പോലും മറ്റു യാത്രികര് കൈവശപ്പെടുത്തിയതിന്റെ അനുഭവം ദൂരയാത്രകള്
യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഓരോ വർഷവും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കൂട്ടുകാർക്കൊപ്പം യാത്ര ചെയ്യുന്ന രീതി മാറി കുടുംബത്തിനൊപ്പം യാത്ര ചെയ്യുന്നത് വർധിച്ചു. ചിലരൊക്കെ തനിച്ച് യാത്ര ചെയ്യാനും തുടങ്ങി. പതിവായി യാത്ര ചെയ്യുന്നവരാണെങ്കിലും 2025 ൽ പുതുതായി യാത്ര ചെയ്യാൻ തുടങ്ങുന്നവർ
അറൈവൽ ടെർമിനലിലെത്തി ബാഗേജുകൾ ശേഖരിക്കുന്നതു മുതൽ വീട്ടിലേക്ക് പോകാൻ ടാക്സി എടുക്കുന്നതു വരെയുള്ള കാര്യങ്ങളിലാണ് ശ്രദ്ധ വേണ്ടത്. യാത്രക്കാർക്ക് വിമാനത്താവളം നൽകുന്ന സൗകര്യങ്ങളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണിത്.
രാവിലെ എഴുന്നേറ്റ് വാഹനത്തിൽ ഓഫീസിലേക്ക് യാത്ര തിരിക്കുന്നവരാണോ നിങ്ങൾ. എങ്കിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും ട്രാഫിക് ജാമിൽ ഉൾപ്പെട്ടിട്ടുണ്ടാകും. ഒരു മണിക്കൂർ നേരം എങ്കിലും ട്രാഫിക് ജാമിൽ കിടന്നിട്ടുള്ളവർക്ക് അറിയാം അതിന്റെ ബുദ്ധിമുട്ട്. ലോകത്ത് സർവസാധാരണമാണ് ട്രാഫിക് ജാമുകൾ. തിരക്കേറിയ സമയം ആകുമ്പോൾ
Results 1-10 of 268