Activate your premium subscription today
ട്രെയിനുകള്‍ വൈകുന്നത് ഇന്ത്യയില്‍ പുതിയ കാര്യമല്ല. എന്നാല്‍ ഇന്ത്യയിലെ ട്രെയിന്‍ യാത്രികര്‍ക്ക് ആശ്വാസകരമായ വാര്‍ത്തയാണ് പുതിയതായി പുറത്തുവരുന്നത്. 2024ല്‍ രാജ്യത്തെ ആകെ കണക്കെടുത്താല്‍ ട്രെയിനുകള്‍ കൂടുതല്‍ കൃത്യതയോടെ ഓടിയെന്ന കണക്കുകളാണ് പുറത്തുവരുന്നത്. രാജ്യം മൊത്തത്തില്‍ മുന്നോട്ടെങ്കിലും
അമിതാഭ് ബച്ചന്റെ കൊച്ചുമകള്‍ എന്നതിലുപരി, ചെറുപ്പത്തിലേ സംരംഭകയും യുട്യൂബറുമൊക്കെയായി കഴിവ് തെളിയിച്ച ആളാണ് നവ്യ നവേലി നന്ദ. ബച്ചന്റെ മകള്‍ ശ്വേത ബച്ചന്റെയും ബിസിനസ്സുകാരനായ നിഖില്‍ നന്ദയുടെയും മകളാണ് ഈ ഇരുപത്തിയേഴുകാരി. ഇപ്പോള്‍ അഹമ്മദാബാദ് ഐ ഐ എമ്മിലെ വിദ്യാര്‍ഥിനിയായ നവ്യ ഒട്ടേറെ യാത്രകള്‍
വാരാണസിയിൽ ഏകദേശം 100 വർഷത്തോളം അടച്ചിട്ട ശിവക്ഷേത്രം വീണ്ടും തുറന്നു. റിപ്പോർട്ടുകൾ പറയുന്നത് അനുസരിച്ച് വാരാണസിയിൽ നൂറ്റാണ്ടുകളോളം അടഞ്ഞുകിടന്ന ശിവക്ഷേത്രമാണ് വീണ്ടും തുറന്നിരിക്കുന്നത്. വാരാണസിയിലെ മഹാദേവ് ക്ഷേത്രമാണ് സനാതൻ രക്ഷക് ദാലിന്റെ അപേക്ഷയെ തുടർന്നു കഴിഞ്ഞ മാസം തുറന്നത്. പൊലീസിന്റെയും
യാത്ര ചെയ്യാൻ ആർക്കാണ് ഇഷ്ടമില്ലാത്തത്? കണ്ണിനിമ്പമേകുന്ന കാഴ്ചകളും കടന്നു പോകുന്ന വഴികളുടെ മനോഹാരിതയും കണ്ടുകൊണ്ടു എത്ര ദൂരം യാത്ര ചെയ്താലും മടുപ്പ് തോന്നുകയേയില്ല. മഞ്ഞിന്റെ സുന്ദരമായ കുപ്പായമണിഞ്ഞു കൊണ്ട്, സ്വർഗ തുല്യമായ കാഴ്ചകൾ സമ്മാനിക്കുന്നയിടമാണ് മണാലി. യാത്രാപ്രേമികൾ ഒരിക്കലെങ്കിലും
പുതുവർഷ പുലരിയെ വരവേൽക്കാൻ കൂട്ടുകാരികളുടെ യാത്ര മുംബൈ ടു കേദാർകാന്തയിലേക്കായിരുന്നു. കൂട്ടുകാരികളായ മലയാളി മാൾവി രാജേന്ദ്രനും മഹാരാഷ്ട്ര സ്വദേശിനി സൃഷ്ടി സാഹ്നിയും മുംബൈ യിൽ നിന്ന് പുറപ്പെട്ട് എട്ടാം ദിവസം തിരിച്ചു മുംബൈയിൽ എത്തിയ ഒരു സാഹസിക യാത്ര. 2024 ഡിസംബർ 29 ന് മുംബൈയിൽ നിന്നു വിമാന മാർഗം
ഡൽഹിയിൽ പോയാൽ രാജ്ഘട്ട് കാണാതെ ഒരു മടക്കയാത്ര ഒരു സഞ്ചാരിക്കും ആലോചിക്കാൻ കൂടി കഴിയില്ല. ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ അന്ത്യവിശ്രമസ്ഥലമാണ് രാജ്ഘട്ട്. ഇന്ത്യയുടെ ചരിത്രത്തിൽ നിർണായക പങ്ക് വഹിച്ച മഹാത്മാവ് അന്ത്യവിശ്രമം കൊള്ളുന്നിടത്ത് എത്തി ആദരവ് അർപ്പിക്കാൻ ആഗ്രഹിക്കാത്തവർ വിരളമാണ്.
സഞ്ചാരികളുടെ ഏറെക്കാലത്തെ സ്വപ്നം പൂവണിഞ്ഞിരിക്കുകയാണ് കശ്മീരില്‍. ശ്രീനഗർ താഴ്വരയ്ക്കും ലഡാക്കിനും ഇടയിൽ വര്‍ഷം മുഴുവനും തടസമില്ലാത്ത ഗതാഗത സൗകര്യം ഉറപ്പാക്കുന്ന സോൻമാർഗ് തുരങ്കം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 2,700 കോടി രൂപ ചെലവിട്ട് നിർമിച്ച സോൻമാർഗ് തുരങ്കത്തിന്, 6.4 കിലോമീറ്റർ നീളമുള്ള
ഓണ്‍ലൈനില്‍ ട്രെയിന്‍ ടിക്കറ്റ് എടുക്കുന്നതു താരതമ്യേന എളുപ്പമാണ്. എന്നാല്‍ ടിക്കറ്റ് കണ്‍ഫേം അല്ലെങ്കില്‍ കാര്യങ്ങളാകെ തകിടം മറിയും. ഫൈനല്‍ ചാര്‍ട്ട് തയ്യാറാവുന്നതു വരെ ട്രെയിന്‍ യാത്ര നടക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഉറപ്പുണ്ടാവില്ല. പ്രത്യേകിച്ച് വെയിറ്റിങ് ലിസ്റ്റിലുള്ള ഓണ്‍ലൈന്‍ ട്രെയിന്‍
നമോ ഭാരത് ആപ്പിലെ ട്രെയിൻ ട്രാക്കിങ് ഓപ്ഷൻ ഉപയോഗിച്ചാൽ ട്രെയിനുകൾ ഏതൊക്കെ സ്റ്റേഷനുകളിലാണുള്ളതെന്ന് ഒറ്റനോട്ടത്തിൽ അറിയാനാകും. ഒരു സ്റ്റേഷനിൽ അടുത്ത അരമണിക്കൂറിനുള്ളിൽ എപ്പോഴൊക്കെ ട്രെയിനെത്തുമെന്നും മനസ്സിലാക്കാം. ടിക്കറ്റ് ബുക്കിങ് സമയത്തും ഏറ്റവും ഉടനെ എത്തുന്ന ട്രെയിനുകൾ ഏതൊക്കെയാണെന്നു കാണാനാകും.
ജന്തുവും സസ്യവും തമ്മിലുള്ള ഹൃദ്യമായ ഒരു പ്രണയകഥയാണ് പവിഴപ്പുറ്റുകളുടേത്. ജന്തു തന്റെയുള്ളിൽ ജീവിക്കാൻ സസ്യത്തോട് അഭ്യർഥിക്കുകയാണ്. സൂഷാൻന്തലെ (Zooxanthellae) എന്ന ഏകകോശ സസ്യം മുഖാന്തിരം പ്രകാശസംശ്ലേഷണം നടത്തുകയും അവർ ഒരുമിച്ചു മനോഹരങ്ങളായ പവിഴപ്പുറ്റുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. പിന്നീട് കാലാവസ്ഥാ മാറ്റം വരുമ്പോൾ ജന്തുവിനെ ഉപേക്ഷിച്ച് സസ്യം യാത്രയാകുന്നു. സസ്യം പോയതിനാൽ ജന്തു വിളറിവെളുത്ത് ‘മരിച്ചുപോകുന്നു’. നിരാശാജനകമായ പവിഴപ്പുറ്റുകളുടെ ആ കഥയാണ് കടലിന്റെ അടിത്തട്ടുകളിലിപ്പോൾ സംഭവിക്കുന്നത്. ഭംഗിയേറിയ നിറങ്ങളുള്ള പവിഴപ്പുറ്റുകളെല്ലാം വിളറിവെളുത്തതു പോലെ ‘ബ്ലീച്ച്’ ചെയ്യപ്പെടുന്നു. അപ്പോഴും, ഇനിയും മരിക്കാത്ത പ്രണയകഥയുടെ ബാക്കിപത്രംപോലെ ഇപ്പോഴും പല വർണങ്ങളിലുള്ള പവിഴപ്പുറ്റുകൾ ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങളുടെ ചുറ്റുമുള്ള കടലിലുണ്ട്. സ്നോർകലിങ്, കടലിനടിയിലൂടെയുള്ള നടത്തം, സ്കൂബ ഡൈവിങ് തുടങ്ങിയവയിലൂടെ നമുക്ക് ഇവയെ ഇപ്പോഴും അടുത്ത് കാണാം. കടലിന്നടിയിലേക്ക് ഊളിയിട്ട് കണ്ണു തുറക്കുമ്പോൾ അതിമനോഹരമായ ഒരു ലോകമാണ് നമ്മുടെ മുൻപിൽ തുറന്നു വിരിയുന്നത്. ഇതുവരെയും കാണാത്ത, ആസ്വദിക്കാത്ത
Results 1-10 of 1504