Activate your premium subscription today
പ്രത്യാശയുടെ സന്ദേശവുമായി മറ്റൊരു ഈസ്റ്റര് കൂടി വന്നെത്തുന്നു. വിശുദ്ധ വാരാചരണത്തിന്റെ തിരക്കിലാണ് വിശ്വാസികൾ. ഈ അവസരത്തിൽ കേരളത്തിലെ പ്രധാന ക്രൈസ്തവ ദേവാലയങ്ങളിലൂടെ ഒന്നു കടന്നുപോകാം
മൂവാറ്റുപുഴ∙ ഒറ്റദിവസംകൊണ്ട് കിഴക്കൻ മലയോര മേഖലയുടെ വന്യ സൗന്ദര്യവും വനം യാത്രയുടെ സാഹസികതയും ആസ്വദിക്കാൻ അധികം ദൂരമൊന്നും പോകേണ്ട, നേരെ മൂവാറ്റുപുഴയിലേക്കു വരിക. ആദ്യം പോയാലി മലയിലേക്കു പോകാം. പിന്നെ നേരെ വാഴക്കുളത്തു ചക്കിപ്പാറയിലേക്ക്. അവിടെ നിന്നു കൊച്ചരീക്കൽ ഗുഹകൾ, തൊട്ടടുത്ത് ശൂലം
ഇരിങ്ങോൾ കാവ് ദേവീ ക്ഷേത്രത്തിൽ സിനിമ താരം ഹണി റോസ്. സമൂഹമാധ്യമങ്ങൾ വഴിയും സുഹൃത്തുക്കൾ വഴിയുമാണ് ഈ ക്ഷേത്രത്തെ കുറിച്ചറിഞ്ഞതെന്നും മറ്റൊരു യാത്രാമധ്യേ ഇവിടെ എത്തിയതിനാൽ ക്ഷേത്രത്തിൽ പ്രവേശിക്കുന്നില്ലന്നും മറ്റൊരു ദിവസം ദർശനത്തിനായി മാത്രം എത്താമെന്നും ഹണി റോസ് അറിയിച്ചതായി ക്ഷേത്ര അധികൃതർ പറഞ്ഞു.
കന്നഡക്കാരിയാണെങ്കിലും കോഹിനൂര് എന്ന മലയാള ചലച്ചിത്രത്തിലൂടെയാണ് ശ്രദ്ധ ശ്രീനാഥ് സിനിമാലോകത്തേക്ക് കടന്നു വന്നത്. പിന്നീട് കന്നഡ ഭാഷയില് പുറത്തിറങ്ങിയ, യു ടേൺ എന്ന ചിത്രത്തിലെ വേഷം ശ്രദ്ധയ്ക്ക് നടി എന്ന നിലയില് നല്ലൊരു വിലാസം ഉണ്ടാക്കിക്കൊടുത്തു. ഒട്ടേറെ പുരസ്കാരങ്ങള് നേടിയ ആ ചിത്രം ന്യൂയോർക്ക്
തൊടുപുഴ ∙ വിഷുവും വേനലവധിയും ആഘോഷിക്കാൻ ടൂറിസ്റ്റുകൾ ഇടുക്കിയിലേക്ക്. ലോ റേഞ്ചിലെ കനത്ത ചൂടിൽനിന്ന് ആശ്വാസമേകാൻ ഇടുക്കിയുടെ ‘തണുപ്പൻ’ ഇടങ്ങൾ സഞ്ചാരികളെ കാത്തിരിക്കുകയാണ്. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ മൂന്നാർ, തേക്കടി, വാഗമൺ എന്നിവിടങ്ങളിൽ സഞ്ചാരികളുടെ തിരക്കു കൂടി. അടുത്തടുത്ത് അവധിദിനങ്ങൾ എത്തുന്നതോടെ ഇടുക്കിയുടെ ടൂറിസം സീസണ് ഇനി നല്ല കാലമാണ്. ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളിലേക്ക് പാസ് ഏർപ്പെടുത്തിയത് ഇടുക്കിയിലേക്ക് കൂടുതൽ സഞ്ചാരികളെ എത്തിക്കുമെന്നാണ് ഹോട്ടൽ, റിസോർട്ട് ഉടമകളുടെ കണക്കുകൂട്ടൽ.
കണി ഒരുക്കിയും പടക്കം പൊട്ടിച്ചും കുടുംബാംഗങ്ങളുമായി ഒത്തുകൂടിയും ആഘോഷിക്കുന്ന വിഷു മനോഹരമാണ്. വലിയ ആഘോഷമായാണ് നാടെങ്ങും വിഷു കൊണ്ടാടുന്നത്. കൈ നീട്ടവും പുതുവസ്ത്രവും സദ്യയും കളിചിരികളുമായി ഒരു ദിനം. വിഷു ദിനത്തിൽ അതിരാവിലെ ക്ഷേത്ര ദർശനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് കേരളത്തിലെ പ്രസിദ്ധമായ 5
സംസ്ഥാനത്തെ ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി ടൂറിസം വകുപ്പ് തയാറാക്കിയ ഡിജിറ്റൽ ഇവന്റ് കലണ്ടർ ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പുറത്തിറക്കി. 2025 ഏപ്രിൽ 1 മുതൽ 2026 മാർച്ച് 31 വരെ കേരളത്തിൽ നടക്കുന്ന തിരഞ്ഞെടുത്ത 101 ഉത്സവങ്ങളും പെരുന്നാളുകളും മറ്റ് ആഘോഷപരിപാടികളുമാണ്
വെള്ളച്ചാട്ടം കാണാനും മല കയറാനും പച്ചപ്പിന്റെ മടിത്തട്ടിലൂടെ മതിമറന്ന് പ്രകൃതിയിലേക്ക് ഇറങ്ങിച്ചെല്ലാനും പുതിയ ഇടങ്ങൾ തേടി സഞ്ചരിക്കുന്നത് എത്രയെത്ര മനുഷ്യരാണ്. അരുണാചൽ പ്രദേശും മേഘാലയയും സിക്കിമും ഒക്കെ ഇന്ന് സഞ്ചാരികളുടെ ഇഷ്ട ഇടങ്ങളാണ്. അതിൽ വലിപ്പത്തിൽ ചെറുതാണെങ്കിലും നല്ല വൈബ് തരുന്ന മനസ്സിനെ
ആദ്യമായി കാണുന്ന കുറച്ചു പേർ. പെണ്ണുങ്ങൾ ഒരുമിച്ച് യാത്ര ചെയ്യുമ്പോൾ അതിന് വേറെ തന്നെ ഒരു ചന്തമാണ്. കടലുണ്ടി പുഴയുടെ ഓളങ്ങളെ തഴുകി, കണ്ടൽക്കാടുകൾക്ക് ഇടയിലൂടെ ബോട്ട് തുഴഞ്ഞൊരു യാത്രയോടെ ആയിരുന്നു ആ മനോഹരമായ ദിവസം ആരംഭിച്ചത്. കണ്ടൽക്കാടുകൾക്ക് ഇടയിലൂടെ ബോട്ട് പതിയെ നീങ്ങുമ്പോൾ റെയിൽപാളത്തിലൂടെ
കായലിന്റെ കുളിരും ഗ്രാമഭംഗിയും കവരിന്റെ മാന്ത്രികതയും മാറ്റുകൂട്ടുന്നയിടമാണ് കുമ്പളങ്ങി. പ്രകൃതി ഒരുക്കിയിരിക്കുന്ന ആ സൗന്ദര്യകാഴ്ച ആസ്വദിക്കണമെങ്കിൽ വേനൽ കടുക്കുമ്പോൾ കുമ്പളങ്ങിയിലേക്കു വണ്ടി കയറണം. കൊച്ചുവള്ളത്തിലെ യാത്രയിൽ തൊട്ടുതലോടിപ്പോകുന്ന ഓളങ്ങൾക്കെല്ലാം തിളങ്ങുന്ന നീല നിറമായിരിക്കും.
Results 1-10 of 1032