Activate your premium subscription today
ബാഗ് ഒരു വശത്ത് ഒതുക്കി വച്ച് ഫോണില്‍ അലാം സെറ്റ് ചെയ്ത് കിടക്കാന്‍ ഒരുങ്ങുമ്പോള്‍, ഭക്ഷണം കഴിക്കുന്ന സമയത്ത് റസ്റ്ററന്റില്‍ വച്ച് പരിചയപ്പെട്ട ഒരു തമിഴ് കുടുംബം എന്റെ അടുത്തു വന്ന് ചോദിച്ചു ഞങ്ങള്‍ക്കൊന്ന് എയര്‍പോര്‍ട്ടിന് പുറത്ത് ഒരു സുഹൃത്തിനെ കാണാന്‍ പോകണമെന്നുണ്ട്, അമ്മയ്ക്ക് പുറത്ത് വരാന്‍ ഒട്ടും താല്പര്യമില്ല. അമ്മയെ ഇവിടെ ഇരുത്തിയാല്‍ ഒന്നു നോക്കാമോ..
സ്കീയിങിന് ഏറ്റവും അനുയോജ്യമായ രാജ്യങ്ങളിലൊന്നാണ് അമേരിക്ക. ആകെയുള്ള 50 അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ 37 ലും മഞ്ഞിലൂടെയുള്ള സ്കീയിങ് നടത്താനാവും. ഇതില്‍ തന്നെ ബൂണ്‍, നോര്‍ത്ത് കരോലിന, കാനാന്‍ വാലി, പടിഞ്ഞാറന്‍ വിര്‍ജീനിയ എന്നിങ്ങനെയുള്ള പ്രദേശങ്ങള്‍ കുടുംബവുമൊത്തുള്ള സഞ്ചാരികള്‍ക്ക് ഏറ്റവും
ഒരു കൂട്ടം ആളുകൾ ഒരുമിച്ചു യാത്ര പോകുന്ന കാലമൊക്കെ കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ സോളോ ട്രിപ്പുകളുടെ കാലമാണ്. അതും പെട്ടെന്നു പോയി പെട്ടെന്ന് തിരികെ വരാനും ആരും ഉദ്ദേശിക്കുന്നില്ല. ഒരു നാട്ടിൽ കുറച്ചു കാലം നിന്ന് ആ നാടിനെക്കുറിച്ച് പഠിച്ച് ലഭിക്കുന്ന ജോലിയെല്ലാം ചെയ്ത് നിറയെ ഓർമകളും അനുഭവങ്ങളുമായി
സെപ്റ്റംബർ 2009 ഞാൻ അയർലൻഡിലെ ഡബ്ലിൻ നഗരത്തിൽ വിദ്യാർത്ഥിയായിരുന്ന കാലം. രണ്ടു വർഷത്തെ കാത്തിരിപ്പിനു ശേഷം ഒരു യൂറോപ്യൻ യാത്ര തരപ്പെട്ടു. ഒറ്റയ്ക്കാണ് യാത്ര. ആദ്യപടിയായി പാരീസ് നഗരത്തിൽ മൂന്ന് ദിവസം. ഒരു പ്രഭാതത്തിൽ മറ്റൊരു നഗരം തേടി സഞ്ചാരം തുടർന്നു. ഗാരെ ഡി നോർഡ് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന
ഏകദേശം 135 വർഷത്തിലേറെയായി, ടെക്സാസിലെ മാർഫ നഗരത്തില്‍ കണ്ടുവരുന്ന ഒരു പ്രതിഭാസമുണ്ട്; ചക്രവാളത്തില്‍ പ്രത്യക്ഷപ്പെടുന്ന പ്രകാശഗോളങ്ങള്‍. മരുഭൂമിയിൽ ഏകദേശം ഒരു മൈൽ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന, മാർഫയുടെ രണ്ട് പ്രധാന തെരുവുകളിൽ നിന്നു നീണ്ടുകിടക്കുന്ന സമതലങ്ങൾ വെളിച്ചത്തിന്റെ നൃത്തവേദിയായി മാറുന്നു.
യാത്രയ്ക്കു വേണ്ടിയുള്ള സ്യൂട്ട്കേസും ബാഗുകളുമൊക്കെ ശ്രദ്ധയോടെ തിരഞ്ഞെടുക്കുന്നവരാണ് നമ്മള്. എത്ര ലീറ്ററിന്റെ ബാഗ് വേണം? വാട്ടര്‍ പ്രൂഫാണോ? അനായാസമായി കൈകാര്യം ചെയ്യാനാകുമോ? രൂപഭംഗി? ദീര്‍ഘകാലം ഉപയോഗിക്കാമോ? എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളും ട്രാവല്‍ ബാഗ് തിരഞ്ഞെടുക്കുന്നതില്‍
യാത്ര ചെയ്യാൻ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്. പുതിയ സ്ഥലങ്ങളും ആളുകളും ഒക്കെ ജീവിതത്തിന് നൽകുന്ന നിറവും പുതുമയും ചെറുതല്ല. കൂട്ടുകാർ ചേർന്ന് ഒരുമിച്ച് യാത്ര പോകുന്ന രീതി മാറി. ഇപ്പോൾ സോളോ യാത്രകളുടെ കാലമാണ്. ആൺകുട്ടികളും പെൺകുട്ടികളും എല്ലാം സോളോ യാത്ര പോകാൻ ഇഷ്ടപ്പെടുന്നവരാണ്. ഒരു നാടിനെ കണ്ട്,
ഇക്കൊല്ലം എവിടെയെല്ലാം പോകണമെന്ന ചിന്തകളോടെയാവും ഓരോ യാത്രാ പ്രേമിയുടേയും പുതുവര്‍ഷം പിറക്കുന്നത്. 2025 ല്‍ ഏറ്റവും ബജറ്റ് ഫ്രണ്ട്ലിയായി യാത്ര ചെയ്യാവുന്ന നാടുകളുടേയും വീസയില്ലാതെയും ഇ–വീസയിലൂടെയും വീസ ഓണ്‍ അറൈവല്‍ വഴിയും യാത്ര ചെയ്യാവുന്ന നാടുകളുടെ ലിസ്റ്റ് യാത്രികർക്കിടയിൽ വൈറലാണ്. വര്‍ഷം 2025
തായ്ലൻഡില് വെക്കേഷന് ദിനങ്ങള്‍ ആഘോഷിച്ച് നടിയും ഗായികയുമായ ആൻഡ്രിയ ജെർമിയ. കോ താവോ ദ്വീപിലാണ് ആൻഡ്രിയ അവധിക്കാലം ചെലവിട്ടത്. ഇവിടെനിന്നുള്ള മനോഹരമായ ചിത്രങ്ങള്‍ നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. തായ്ലൻഡിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് കോ താവോ. തെക്കൻ തായ്ലൻഡിലെ സെൻട്രൽ ഗൾഫ്
യാത്രകളാണ് മനുഷ്യർക്ക് എന്നും പ്രിയപ്പെട്ടതാണെങ്കിലും കോവിഡിനു ശേഷമുള്ള കാലഘട്ടത്തിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം കുതിച്ചുയർന്നു. ആഭ്യന്തരയാത്രകൾ ചെയ്യുന്നവരുടെയും രാജ്യാന്തര യാത്രകൾ ചെയ്യുന്നവരുടെയും എണ്ണത്തിൽ വലിയ വർധനവ് ആണ് ഉണ്ടായത്. കൂട്ടുകാർ ഒരുമിച്ചു ചേർന്ന് വീട്ടുകാർ സംഘം ചേർന്നോ ഒക്കെ
Results 1-10 of 3468