Activate your premium subscription today
വിമാനയാത്രയിൽ ഹാൻഡ്ബാഗിന്റെ ഭാരപരിധി പത്തു കിലോഗ്രാമാക്കി ഉയർത്തി എയർ അറേബ്യ. രണ്ടു ബാഗുകളിലായി 10 കിലോഗ്രാം ഭാരം വരെ കൈകളിൽ കരുതാവുന്നതാണ്. കുട്ടികൾക്കൊപ്പമാണ് യാത്രയെങ്കിൽ മൂന്നു കിലോഗ്രാം ഭാരം കൂടി അധികമായി അനുവദിച്ചിട്ടുണ്ട്. ബാക്ക്പായ്ക്ക്, ഡ്യൂട്ടി ഫ്രീ ബാഗ് തുടങ്ങിയവ ഏതെങ്കിലും കൂടി കയ്യിൽ
ദുബായ് എന്ന പേരു കേൾക്കുമ്പോൾ തന്നെ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് ബുർജ് ഖലീഫ ആണ്. 828 മീറ്റർ ഉയരത്തിൽ ഉയർന്നു നിൽക്കുന്ന 163 നിലകളുള്ള ഈ വാസ്തുവിദ്യ അദ്ഭുതം ലോകത്തിലെ ഏറ്റവും മികച്ച ലാൻഡ് മാർക്കുകളിൽ ഒന്നാണ്. 2004 ൽ ആരംഭിച്ച ബുർജ് ഖലീഫ നിർമ്മാണം പൂർത്തിയായത് 2010ലാണ്. ദുബായിലേക്ക് എത്തുന്ന
തായ്ലൻഡിലേക്ക് യാത്ര ചെയ്യാന്‍ ഏറ്റവും മികച്ച സമയങ്ങളില്‍ ഒന്നാണ് ജനുവരി. കുടുംബത്തോടൊപ്പം തായ്ലൻഡില് വെക്കേഷന് ആഘോഷിക്കുന്ന ചിത്രങ്ങളുമായി ആലിയ ഭട്ട്. മനോഹരമായ ബീച്ചില്‍ നീന്തുന്നതും ബോട്ടില്‍ യാത്ര ചെയ്യുന്നതുമെല്ലാം ചിത്രങ്ങളില്‍ കാണാം. ആലിയയുടെ സഹോദരിയും മകള്‍ റാഹയും കൂടെയുണ്ട്. മികച്ച
രാജ്യത്തിന്റെ 80 ശതമാനവും വ്യാപിച്ചു കിടക്കുന്ന പടുകൂറ്റന്‍ മഞ്ഞുപാളി... സ്ഥിരമായി മനുഷ്യ സാന്നിധ്യമില്ലാത്ത ലോകത്തിലെ ഏറ്റവും വലിയ ദേശീയ പാര്‍ക്ക്... കിലോമീറ്ററുകള്‍ കനത്തിലുള്ള മഞ്ഞുപാളികളിലെ ഭൂമിയിലെ ഏറ്റവും ശുദ്ധമായ ജലം... മഞ്ഞുപാളിക്കടിയിലെ ഭൂമിയിലെ അത്യപൂര്‍വ ധാതുക്കളുടെ സാന്നിധ്യം...
തുടര്‍ച്ചയായി വിമാനയാത്ര ചെയ്യുന്നവര്‍ക്കുള്ള ഫ്ളൈസ്മൈല്സ്(FlySmiLes) കൂടുതല്‍ ഫീച്ചറുകളോടെ ഔദ്യോഗിക വെബ് സൈറ്റില്‍ അവതരിപ്പിച്ച് ശ്രീലങ്കന്‍ എയര്‍ലൈന്‍സ്. ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ യാത്രാ പ്രോഗ്രാമായ ഫ്ളൈസ്മൈല്സില് എട്ടു ലക്ഷത്തിലേറെ പേര് അംഗങ്ങളാണ്. യാത്രാ സമയത്തും അതിനു ശേഷവും
ഇന്ത്യൻ സഞ്ചാരികൾക്ക് ഇ - വീസ സൗകര്യം ഒരുക്കി ദ ഇസ്രയേൽ മിനിസ്ട്രി ഓഫ് ടൂറിസം. ഇതോടെ 2025 ജനുവരി മുതൽ ഇസ്രയേലിലേക്കുള്ള ഇന്ത്യൻ സഞ്ചാരികളുടെ പ്രവേശനം കൂടുതൽ എളുപ്പമാകും. പുതിയ രീതി അനുസരിച്ച് വീസ അപേക്ഷിക്കുന്ന രീതി കൂടുതൽ എളുപ്പവും വേഗതയുള്ളതും പൂർണമായും ഓൺലൈൻ വഴിയുമായി മാറും. ഇന്ത്യയുമായുള്ള
പുതുവർഷം പിറന്നതോടെ യാത്രകളുമായി മിക്കവരും സജീവമായിരിക്കുകയാണ്. ആഭ്യന്തരയാത്രകൾ പോലെ തന്നെ സാധാരണമായിരിക്കുകയാണ് വിദേശയാത്രകളും. ആഭ്യന്തരയാത്രകളിൽ ടിക്കറ്റിന്റെ കാര്യം മാത്രം നോക്കിയാൽ മതിയെങ്കിൽ വിദേശയാത്രകളിൽ വീസ സംബന്ധമായ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ഓരോ വിദേശയാത്രയും തടസമില്ലാതെ
അതിസുന്ദരവും വിസ്മയിപ്പിക്കുന്നതുമായ കാഴ്ചകൾ കൊണ്ട് മാടിവിളിക്കുന്നയിടമാണ് അബുദാബി. ഇവിടുത്തെ യാസ് ദ്വീപിലേക്കുള്ള യാത്രാ ചിത്രങ്ങളുമായി മലയാളി സെലിബ്രിറ്റി തരാങ്ങൾ. യാസ് വാട്ടർ വേൾഡും അത് കാഴ്ചക്കാർക്ക് പകർന്നു നൽകുന്ന വിസ്മയ കാഴ്ചകളുമായി സമൂഹമാധ്യമങ്ങളിൽ ആദ്യമെത്തിയത് കല്യാണി പ്രിയദർശനാണ്.
തായ്ലൻഡിലെ പട്ടായ യാത്രയിലാണ് അഖിൽ മാരാരും ഭാര്യ ലക്ഷ്മിയും. പട്ടായ യാത്രയിൽ സഞ്ചാരികളുടെ ഇഷ്ട സ്ഥലമായ ടൈഗർ പാർക്കിൽ നിന്നുള്ള രസകരമായ വിഡിയോ അഖിൽ സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. ‘‘സിംഹിണി ആണെന്നു പറഞ്ഞു എന്നെ മാന്തി പറിക്കുമ്പോൾ ഉള്ള നിന്റെ ധൈര്യം ഒക്കെ എവിടെ പോയി...’’ ‘‘ഇനി എന്നെ ഉപദ്രവിക്കരുതെന്നു
അക്കോസേട്ടനും ഉണ്ണിക്കുട്ടനും മലയാളികൾക്ക് ഏറെ പരിചിതമാക്കിയ നാടാണ് നേപ്പാൾ. അവിടുത്തെ കാഴ്ചകളും ആ നാടിന്റെ സൗന്ദര്യവുമൊക്കെ യോദ്ധയിലൂടെ നാം ആഘോഷമാക്കുകയും ചെയ്തു. പുതുവർഷാഘോഷങ്ങൾക്കു മാറ്റുകൂട്ടാൻ മലയാളത്തിലെ യുവനടന്മാരിൽ ശ്രദ്ധേയനായ നീരജ് മാധവും കുടുംബവും തിരഞ്ഞെടുത്തത് നേപ്പാൾ യാത്രയാണ്. ആ
Results 1-10 of 2434