Activate your premium subscription today
ലോകമെമ്പാടുമുളള വിനോദസഞ്ചാരികള്‍ക്ക് ഇഷ്ടപ്പെട്ട യാത്രാകേന്ദ്രമാണ് ജിസിസി രാജ്യങ്ങള്‍. കാലാവസ്ഥ അനുകൂലമുളള മാസങ്ങളില്‍ യുഎഇ ഉള്‍പ്പടെയുളള രാജ്യങ്ങളിലേക്ക് ധാരാളം വിനോദസഞ്ചാരികളെത്താറുണ്ട്.
അബുദാബി ∙ യുഎഇയിൽ അനധികൃത താമസക്കാരെ കണ്ടെത്താനുള്ള പരിശോധന ജനുവരി ഒന്നു മുതൽ ശക്തമാക്കുന്നു.
ദുബായ് ∙ ലോകത്ത് ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികളെത്തുന്ന രാജ്യമാണ് യുഎഇ. പ്രത്യേകിച്ചും ഒക്ടോബർ മുതല്‍ മാർച്ച് വരെയുളള മാസങ്ങളില്‍. ആഗോള ഗ്രാമമായ ഗ്ലോബല്‍ വില്ലേജും മിറക്കിള്‍ ഗാർഡനും ദുബായ് ഷോപ്പിങ് ഫെസ്റ്റിവലുമെല്ലാം ലോകസഞ്ചാരികളെ യുഎഇയിലേക്ക് ആകർഷിക്കുന്നു. വിസിറ്റ് വീസയെടുത്ത് രാജ്യം
ദുബായ് ∙ രാജ്യത്തെ എല്ലാ എമിറേറ്റുകളിലും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കിയതോടെ വീസ അനുവദിക്കുന്നതിനൊപ്പം അടിസ്ഥാന ചികിത്സാ ആനുകൂല്യങ്ങൾ ലഭിക്കുന്ന ഇൻഷുറൻസ് പാക്കേജും മാനവവിഭവ മന്ത്രാലയം പ്രഖ്യാപിച്ചു.
ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട് എന്ന ബഹുമതി തുടർച്ചയായ നാലാം വർഷവും യുഎഇ പാസ്പോർട്ട് നിലനിർത്തി.
ദുബായ് ∙ വിനോദ സഞ്ചാരികൾ ഓൺലൈൻ വഴി വാങ്ങുന്ന സാധനങ്ങൾക്കും മൂല്യവർധിത നികുതി തിരികെ നൽകുന്ന സംവിധാനം രാജ്യത്ത് ഉടൻ നിലവിൽ വരും.
ദുബായ് ∙ ഉദാരമായ നിബന്ധനകളോടെ യുഎഇ നടപ്പാക്കുന്ന പൊതുമാപ്പ് തീരാൻ ഇനി രണ്ടാഴ്ച കൂടി മാത്രം.
ഒഡെപെക് മുഖേന ദുബായിലെ ആശുപത്രി ശൃംഖലയിൽ ക്വാളിറ്റി മാനേജർ, ഒക്യുപേഷനൽ സ്പെഷലിസ്റ്റ്, ഓപ്പറേഷൻസ് മാനേജർ, ഓപ്പറേഷൻസ് എക്സിക്യൂട്ടീവ്, എച്ച്എസ്ഇ ആൻഡ് സേഫ്റ്റി, അക്കൗണ്ടന്റ് തസ്തികകളിൽ നിയമനം.
ദുബായ് ∙ വീസ കാലാവധി കഴിയുന്നവർ മറ്റു രാജ്യങ്ങളിലെ വിമാനത്താവളത്തിലെത്തി, പുതുക്കിയ വീസയുമായി അന്നുതന്നെ ദുബായിൽ മടങ്ങിയെത്തുന്നതിനുണ്ടായ സൗകര്യം താൽക്കാലികമായി അവസാനിപ്പിച്ച് ദുബായ്.
അബുദാബി ∙ പൊതുമാപ്പിൽ രാജ്യം വിടാൻ ആഗ്രഹിക്കുന്നവർ എക്സിറ്റ് പെർമിറ്റിന് ഓൺലൈൻ സേവനം (ഇ-സർവീസ്) പ്രയോജനപ്പെടുത്തണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി) അഭ്യർഥിച്ചു.
Results 1-10 of 174