Activate your premium subscription today
സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവകയിൽ മൂന്നു ദിവസം നീണ്ടുനിന്ന ദമ്പതി സംഗമം സംഘടിപ്പിച്ചു
പാലാ ∙ ന്യൂസീലൻഡിലെ ആദ്യ മലയാളി പൊലീസ് ഓഫിസറായ അലീന അഭിലാഷിന് (24) ജീവിതപങ്കാളിയായി പഞ്ചാബ് സ്വദേശിയായ കരൺവീർ സിങ് സൈനി(27). കത്തീഡ്രലിൽ ഇന്നലെ ഫാ.റോബിൻ കുര്യൻ കോയിക്കാട്ടിൽ വിവാഹം ആശീർവദിച്ചു.
അബുദാബി∙ ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ ചർച്ച ചെയ്ത് പരിഹരിക്കാൻ കൗൺസലിങ് സേവനവുമായി അബുദാബി. അധികം സംസാരിക്കാത്ത ദമ്പതികളുടെ ആശയവിനിയമം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അബുദാബി ഫാമിലി ഡവലപ്മെന്റ് ഫൗണ്ടേഷൻ അറിയിച്ചു.
യുവദമ്പതികൾ ചോദിക്കുന്നു,രണ്ടു പേർക്കുംകൂടി 30,000 രൂപയാണ് കിട്ടുന്നത്, സാമ്പത്തികഭദ്രതയ്ക്കായി എന്തെല്ലാം ചെയ്യണം? Qഎന്റെ പേര് ആദിത്യൻ. എനിക്കും ഭാര്യയ്ക്കും 27 വയസ്സാണ്. രണ്ടുപേരും ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്നു. 30,000 രൂപയാണ് രണ്ടുപേർക്കുംകൂടി ലഭിക്കുന്ന ശമ്പളം. എനിക്ക്
ദമാം ∙ സൗദി അറേബ്യയിലെ ദമാം അൽകോബാർ തുഖ്ബയിൽ കൊല്ലം സ്വദേശികളായ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി.
ബുധനാഴ്ച രാത്രിയാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
ദുബായ് ∙ ആദ്യം ഭാര്യാ ഭർത്താക്കന്മാർ പരസ്പരം പോരാടി. പിന്നീട് നീതിക്ക് വേണ്ടി കോടതിയെ സമീപിച്ചു. ആത്മഹത്യാ ശ്രമം നടത്തിയ ഭാര്യക്കെതിരെ പൊലീസ് കേസെടുത്തു. ഒടുവിൽ ഇരുവരും പരാതികൾ പിൻവലിക്കാൻ ധാരണയിലെത്തിയതോടെ ദുബായ് പബ്ലിക് പ്രോസിക്യൂഷൻ കേസ് ഉപേക്ഷിച്ചു. ഐറിഷുകാരിയായ ടോറി ടോവിയും ദക്ഷിണാഫ്രിക്കൻ
തൃശൂർ ∙ കാനഡയിൽ നിന്നു കേരളത്തിലേക്കും തിരിച്ചും വിമാന ടിക്കറ്റ് ഏർപ്പാടാക്കി നൽകാമെന്നു വാഗ്ദാനം ചെയ്തു പണം തട്ടിയതിനു ദമ്പതികൾക്കെതിരെ അന്തിക്കാട് പൊലീസ് കേസെടുത്തു. കൊല്ലം സ്വദേശിയായ യുവതിക്കും വെളുത്തൂർ സ്വദേശിയായ ഭർത്താവിനുമെതിരെയാണു കേസെടുത്തത്. 2 ലക്ഷം രൂപ തട്ടിച്ചെന്നു കാട്ടി എറണാകുളം
മല്ലപ്പള്ളി∙ പൊള്ളലേറ്റു വയോധിക ദമ്പതികൾ മരിച്ച നിലയിൽ. പാടിമൺ കൊച്ചിരിപ്പ് ചൗളിത്താനത്ത് സി.ടി.വർഗീസും (78) ഭാര്യ ശാന്തമ്മയുമാണ് (74) മരിച്ചത്. പാചകവാതക സിലിണ്ടറിൽനിന്നു തീപടർന്നാണു മരണം. ആത്മഹത്യയാണെന്നു സംശയിക്കുന്നു. ഇന്നു പുലർച്ചെയോടെയാണ് അപകടം.
ചെന്നൈ ∙ നിക്ഷേപകരിൽനിന്ന് 90 കോടി രൂപ തട്ടിയെടുത്ത കേസിൽ മലയാളി ദമ്പതികൾ പിടിയിൽ. കുന്നംകുളം സ്വദേശികളായ മധുസൂദനൻ (53), ഭാര്യ പ്രീജ (46) എന്നിവരെയാണ് തമിഴ്നാട് പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) അറസ്റ്റ് ചെയ്തത്. പ്രതിമാസം വൻ തുക ലാഭം വാഗ്ദാനം ചെയ്ത് കോടിക്കണക്കിനു രൂപ കബളിപ്പിച്ച
Results 1-10 of 75