Activate your premium subscription today
മുംബൈ ∙ കൊങ്കൺ മേഖലയിലെ ബുൽഡാനയിൽ 12 ഗ്രാമങ്ങളിൽ അസ്വാഭാവിക മുടികൊഴിച്ചിലും കഷണ്ടിയും റിപ്പോർട്ട് ചെയ്ത് 3 ആഴ്ച പിന്നിട്ടിട്ടും കാരണം കണ്ടെത്താനാകാതെ അധികൃതർ വലയുന്നു. അതേസമയം, ഇതു രോഗമാണെന്ന ആശങ്ക പടരുകയാണെന്നും നിശ്ചയിച്ചുറപ്പിച്ച കല്യാണങ്ങൾ വരെ മാറിപ്പോകുകയാണെന്നും ഗ്രാമീണർ പരാതിപ്പെട്ടു. ബാർബർഷോപ്പുകളിൽ മുടിവെട്ടിത്തരുന്നില്ലെന്നും മുടികൊഴിഞ്ഞവരെ ചടങ്ങുകളിൽ നിന്നു
പാലാ ∙ ന്യൂസീലൻഡിലെ ആദ്യ മലയാളി പൊലീസ് ഓഫിസറായ അലീന അഭിലാഷിന് (24) ജീവിതപങ്കാളിയായി പഞ്ചാബ് സ്വദേശിയായ കരൺവീർ സിങ് സൈനി(27). കത്തീഡ്രലിൽ ഇന്നലെ ഫാ.റോബിൻ കുര്യൻ കോയിക്കാട്ടിൽ വിവാഹം ആശീർവദിച്ചു.
അബുദാബി ∙ രാജ്യാന്തര നിയമങ്ങൾക്കനുസൃതമായി യുഎഇയിൽ വിവാഹപ്രായം 21ൽ നിന്ന് 18 ആക്കി കുറച്ചു. പ്രവാസികൾക്കും നിയമം ബാധകമാണെന്ന് പുതിയ വ്യക്തിഗത സ്റ്റേറ്റസ് നിയമത്തിൽ വ്യക്തമാക്കി.
തിരുവനന്തപുരം∙ പഞ്ചായത്ത് ഓഫിസിൽ നേരിട്ടെത്താതെ വിഡിയോ കെവൈസി ഉപയോഗിച്ച് സംസ്ഥാനത്തെ ആദ്യത്തെ പഞ്ചായത്ത് പരിധിയിലെ വിവാഹം റജിസ്റ്റർ ചെയ്ത് അഖിലും കൃഷ്ണപ്രിയയും. ഓഡിറ്റോറിയത്തിൽ തന്നെ അപേക്ഷ നൽകുകയും ഉടൻ തന്നെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വാട്ട്സാപ്പിൽ ലഭിക്കുകയും ചെയ്തു. പിന്നാലെ പഞ്ചായത്ത് പ്രസിഡന്റും മന്ത്രിയും ആശംസയ്ക്കൊപ്പം സർട്ടിഫിക്കറ്റിന്റെ ഫിസിക്കൽ കോപ്പിയും വധൂവരന്മാർക്ക് കൈമാറി. കരകുളം ഗ്രാമപഞ്ചായത്തിലെ വട്ടപ്പാറ സി.പി ഓഡിറ്റോറിയമാണ് അപൂർവ നിമിഷത്തിന് വേദിയായത്.
കൊച്ചി∙ എംജി റോഡിലെ സബ് റജിസ്ട്രാർ ഓഫിസിൽ തിങ്കളാഴ്ച രാവിലെ ആകെ ‘പഞ്ചാബി ഹൗസ്’ മയം. ജനാർദനൻ അവതരിപ്പിച്ച സിഖ് വേഷധാരിയെപ്പോലെ തലങ്ങും വിലങ്ങും നടക്കുന്ന സർദാർജിമാർ. കേരളത്തിൽ ആദ്യമായി ഒരു സിഖ് വിവാഹം റജിസ്റ്റർ ചെയ്യുന്നതിന്റെ മേളമാണ്. ഓട്ടമൊബീൽ ബിസിനസ് രംഗത്തെ പ്രമുഖരായ സേത്തി കുടുംബത്തിലെ ഇളമുറക്കാരിയുടെ വിവാഹമാണ്.
അർജുനനെ വിവാഹം ചെയ്ത ശേഷം പഞ്ചപാണ്ഡവരുടെ ഭാര്യയായി മാറിയ മഹാഭാരതത്തിലെ ദ്രൗപതി ഹിമാചൽപ്രദേശിലെ ഹട്ടി വിഭാഗത്തിൽപ്പെട്ടവർക്ക് പുരാണത്തിലെ വെറുമൊരു കഥാപാത്രമല്ല. ഒരു കുടുംബത്തിലെ സഹോദരന്മാരുടെ മുഴുവൻ ഭാര്യയായി കഴിയുന്ന നൂറുകണക്കിന് ദ്രൗപതിമാരെ ഇവർക്കിടയിൽ കാണാം. ദ്രൗപതിയുടെ യഥാർഥ കഥ പോലെകുടുംബത്തിലെ
പലരുടെയും ജീവിതത്തിലെ പ്രധാന ആഘോഷങ്ങളിലൊന്നാണ് വിവാഹം. പരസ്പര സ്നേഹവും വിശ്വാസവുമായി കുടുംബങ്ങൾ ഒത്തുചേരുന്ന സമയം. എന്നാൽ ഉത്തർപ്രദേശിലെ ഛന്ദൗലി ജില്ലയിലെ ഒരു കുടുംബത്തിന് വിവാഹം ദുരനുഭവമായി മാറിയിരിക്കുകയാണ്. ഭക്ഷണം വിളമ്പാൻ അൽപം താമസിച്ചതിനെ തുടർന്ന് വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയത് വധുവിന്റെ
ജയ്പുർ∙ സമ്പന്ന പുരുഷന്മാരെ വിവാഹത്തട്ടിപ്പിൽ കുടുക്കി പണം തട്ടുന്നത് പതിവാക്കിയ യുവതി ജയ്പുർ പൊലീസ് പിടിയിൽ. ഡെറാഡൂൺ സ്വദേശി സീമ അഗർവാൾ (നിക്കി–36) ആണ് പിടിയിലായത്. മാട്രിമോണിയൽ ആപ്പുകളിൽ വിവാഹ പരസ്യം നൽകി സമ്പന്നരായ പുരുഷന്മാരെ വിവാഹം കഴിക്കുകയും പിന്നീട് പണവുമായി കടന്നുകളയും വ്യാജ പരാതികൾ നൽകി നഷ്ടപരിഹാരം വാങ്ങി മുങ്ങുകയും ചെയ്യുകയായിരുന്നു സീമ അഗർവാളിന്റെ രീതി.
വിവാഹചടങ്ങിനിടെ വരൻ ബോധരഹിതനായതിനെ തുടർന്ന് വധു കതിർമണ്ഡപത്തിൽ നിന്ന് ഇറങ്ങിപ്പോയി. ഝാർഖണ്ഡിലാണ് സംഭവം. ഞായറാഴ്ചയായിരുന്നു ഝാർഖണ്ഡ് സ്വദേശിയായ അർണവിന്റെയും ബിഹാർ സ്വദേശിയായ അങ്കിതയുടെയും വിവാഹം. എന്നാൽ മണ്ഡപത്തിൽ അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടാവുകയായിരുന്നു. കൊടുംതണുപ്പ് സഹിക്കാന് കഴിയാതെ വരൻ
ഗായികയും നടിയുമായ സെലീന ഗോമസിന്റെ വിവാഹനിശ്ചയം കഴിഞ്ഞു.
Results 1-10 of 545