Activate your premium subscription today
ദമാം ∙ സൗദിയിൽ വിദേശ വനിതകൾക്കും ബിസിനസ് തുടങ്ങാൻ അനുമതിയുണ്ടെന്നും സ്വന്തം പേരിൽ നിക്ഷേപണ ലൈസൻസിനുള്ള അനുമതി ലഭിക്കുമെന്നും സൗദിയിലെ മലയാളി സംരഭക റജീന മുസ്തഫ പറഞ്ഞു. പട്ടാമ്പി കൂട്ടായ്മ വനിതാ വേദി സംഘടിപ്പിച്ച വനിതാ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു റജീന. ഒരു വനിതയെന്ന നിലയിൽ
വനിതകളുടെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിയാണ് ഏതൊരു രാജ്യത്തിന്റെയും ഉന്നമത്തിന്റെ അളവുകോൽ. സ്ത്രീകൾക്കുള്ള സുരക്ഷ, അടിസ്ഥാന സൗകര്യ വികസനങ്ങൾ, തുല്യതയ്ക്കുള്ള അവസരങ്ങൾ എന്നിവ ഒരുക്കി നൽകി അവരെ പുരോഗതിയിലേക്ക് നയിക്കുക എന്നതാണ് നാം വസിക്കുന്ന സമൂഹത്തിന്റെ കടമ. ഇത് തിരിച്ചറിഞ്ഞ്, ദീർഘകാല
രാജ്യത്ത് സാമ്പത്തിക സാക്ഷരതയിലും വായ്പകൾ സ്വയം കൈകാര്യം ചെയ്യുന്നതിലും സ്ത്രീകളുടെ മുന്നേറ്റമെന്ന് നിതി ആയോഗിന്റെ റിപ്പോർട്ട്. 2024 ഡിസംബറിലെ കണക്കുപ്രകാരം 2.7 കോടി സ്ത്രീകൾ സ്വയം വായ്പകൾ കൈകാര്യം ചെയ്യുന്നുണ്ടെന്നും മുൻവർഷത്തേക്കാൾ 42 ശതമാനമാണ് വർധനയെന്നും നിതി ആയോഗ്
സാമ്പത്തികം നന്നായി കൈകാര്യം ചെയ്യേണ്ട ഒരു വിഷയമാണ് എന്ന് എല്ലാവർക്കുമറിയാം. സാമ്പത്തിക സാക്ഷരതയുള്ളവർ കൂടുതൽ നന്നായി പണം വളർത്തുന്നതിന്റ്റെ ഉദാഹരണങ്ങളും നമുക്ക് ചുറ്റുമുണ്ട്. എന്നാൽ സാങ്കേതിക വിദ്യ അതിവേഗം വളരുന്ന ഈ കാലഘട്ടത്തിൽ സാമ്പത്തിക സാക്ഷരത മാത്രം മതിയോ? 'ഫിനാൻഷ്യൽ ഇൻ്റലിജൻസ് ' കൂടി നമുക്ക്
ലോകം അതിവേഗം മാറി കൊണ്ടിരിക്കുകയാണ്. 2000 ത്തിൽ കേരളവും ഇന്ത്യയും വിദേശ രാജ്യങ്ങളും ഉണ്ടായിരുന്ന പോലെയല്ല ഇന്ന്. സാമൂഹ്യമായും തൊഴില്‍പരമായും കാര്യങ്ങളിൽ വൻ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. സാങ്കേതിക വിദ്യ മാറുന്നതനുസരിച്ച് പഠന രീതികളിലും തൊഴിൽ രീതികളിലും മാറ്റം സംഭവിക്കുന്നുണ്ട്. സ്ത്രീകളുടെ
വനിതകളുടെ മുന്നേറ്റത്തെക്കുറിച്ചള്ള ചിന്താഗതി മാറ്റിയെഴുതിക്കൊണ്ടിരിക്കുന്ന കാലമാണിത്. അവര്‍ 30 വയസിനു മുന്‍പ് ഹെല്‍ത്ത് ഇന്‍ഷുറന്‍സില്‍ നിക്ഷേപം നടത്തുന്നതിനും വലിയ പ്രാധാന്യമുണ്ട്. ഇതൊക്കെയാണെങ്കിലും ഏറ്റവും പുതിയ ടെക് ഡിവൈസുകള്‍ വാങ്ങാന്‍ കാട്ടുന്ന താല്പര്യം സ്വന്തം ആരോഗ്യ സംരക്ഷണത്തില്‍
ഒരു വീട് നോക്കുക,സ്വന്തമായി ഡ്രൈവ് ചെയ്തു യാത്ര പോകുക, ഒരു ഓഫീസ് മുഴുവന്‍ കണ്ട്രോള് ചെയ്യുക തുടങ്ങി കൊടിമുടിയുടെ ഉച്ചിയിൽ വരെ കയറുന്ന സ്ത്രീകളുള്ള നാട്ടിലാണ് നമ്മള് ജീവിക്കുന്നത്. മിടുക്കരായ സ്ത്രീകളുടെ വിജയത്തിന് പിന്നില്‍ ഓരോ കഠിനാധ്വാനത്തിന്റെ കഥ ഉണ്ടാകും. അതു പോലെ നിക്ഷേപ കാര്യത്തിലും
സിംഗിൾ ആയി ജീവിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീയാണോ നിങ്ങൾ? എങ്കിൽ ഈ വനിതാ ദിനം മുതൽ അതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിക്കാം. മറ്റാരേക്കാളും അഭിമാനത്തോടെ തല ഉയർത്തി ജീവിക്കാം തലവാചകം കണ്ട് പലരും നെറ്റിചുളിച്ചേക്കാം. പക്ഷേ നമുക്കിടയില്‍ സിങ്കിള്‍ വുമനായിരിക്കാനും സിംഗിള്‍ മദറായിരിക്കാനും ആഗ്രഹിക്കുന്നവരുടെ
ജനപ്രിയ മലയാള സിനിമയിലെ നായിക തന്റെ അച്ഛനോട് പറയുന്ന ഡയലോഗ് ആണിത്. അവളുടെ പ്രണയത്തെ അച്ഛൻ എതിർത്തതിന്റെ കാരണമായി പറഞ്ഞത് അവനു സ്ഥിരവരുമാനമുള്ള നല്ല ഒരു ജോലി ഇല്ല എന്നതായിരുന്നു. അതു കൊണ്ടു അവൻ എങ്ങനെ നിന്നെ നോക്കും ഇതായിരുന്നു അച്ഛനെ വിഷമിപ്പിച്ചത്. അതിനു മകൾ കൊടുത്ത മറുപടി ആണ് “അവൻ എന്തിനാ എന്നെ
Results 1-10 of 31