Activate your premium subscription today
ന്യൂഡൽഹി ∙ രാജ്യത്തെ നിയമസഭകളിൽ വനിതാ എംഎൽഎമാരുടെ എണ്ണം 10% മാത്രം രാജ്യത്തെ 4123 എംഎൽഎമാരിൽ വനിതകൾ 400 മാത്രം. ശരാശരിയിൽ മുന്നിലുള്ള സംസ്ഥാനങ്ങൾ: ഛത്തീസ്ഗഡ്– 21%. ബംഗാൾ, ജാർഖണ്ഡ്– 15% ഹരിയാന– 14% ക്രിമിനൽ കേസുകളിൽ പ്രതികളായ എംഎൽഎമാർ: ആദ്യ മൂന്നിൽ കേരളവും
ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെ അതിജീവിച്ചാണ് പത്താംക്ലാസുകാരിയായ വീട്ടമ്മയിൽ നിന്ന് ഡോക്ടർ എന്ന പദവിയിലക്ക് അസ്ല എത്തിയത്. അതിന് പിന്തുണയായതാകട്ടെ ഭർത്താവും
എല്ലാ മേഖലകളിലും ലിംഗസമത്വം എന്ന് പൂർണമായും പറയാനാകില്ലെങ്കിലും വിലക്കുകൾ മറികടന്ന് മിക്കയിടങ്ങളിലും സാന്നിധ്യമറിയിച്ചുകഴിഞ്ഞവരാണ് സ്ത്രീകൾ. വിദ്യാഭ്യാസ, ആരോഗ്യരംഗങ്ങളിൽ മറ്റുസംസ്ഥാനങ്ങളോട് താരതമ്യപ്പെടുത്തുമ്പോൾ കേരളം മികച്ച മുന്നേറ്റം കൈവരിച്ചിട്ടുണ്ടെങ്കിലും വ്യായാമശീലമുള്ള സ്ത്രീകളുടെ നാടാകാൻ
ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശി ഷൈനി (42), മക്കളായ അലീന (11), ഇവാന (10) എന്നിവർ ട്രെയിനിനു മുന്നിൽച്ചാടി ജീവനൊടുക്കിയ വാർത്ത ഞെട്ടലോടെയാണ് കേരള സമൂഹം കേട്ടത്. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന് പലയാവർത്തി പറയുമ്പോഴും , ഒരു വ്യക്തി അനുഭവിക്കുന്ന മാനസിക സംഘർഷത്തെ ലഘുവായി കാണാനാകുമോ? ആത്മഹത്യയ്ക്കായി
ഇപ്പോള്‍ 10 രാജ്യങ്ങളില്‍ കസ്റ്റമര്‍ ബേസ് ഉള്ള സ്ഥാപനമായ നിയോണിക്സിന്റെ (Neonicz) നേതൃസ്ഥാനത്തുള്ള ആളാണ് ആര്‍ച്ചാ അരുണ്‍. വെബ് ഡിവലപ്മെന്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍സ്, അനലിറ്റിക്സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സര്‍വിസസ് തുടങ്ങിയ മേഖലകളിലാണ് നിയോണിക്സ് ശോഭിക്കുന്നത്. ബിസിനസുകാര്‍ക്ക് ഉപകാരപ്രദമായ
കോവിഡ് കാലത്ത് മലപ്പുറം ജില്ലയിൽ ഡോക്ടറായി സേവനം, പിന്നീട് പ്രത്യേക കോച്ചിങ് കേന്ദ്രത്തിൽ പോകാതെ വീട്ടിൽ നിന്ന് ഓൺലൈനിലൂടെ സിവിൽ സർവീസ് പരിശീലനം. ആദ്യ അവസരത്തിൽ 475ാം റാങ്ക് നേടി ഐപിഎസ് ട്രെയ്നിങ്ങിന്റെ ഭാഗമായ ഡോ.ഒ.അപർണ ഇപ്പോൾ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ആയി കാസർകോട് ബേക്കൽ സ്റ്റേഷൻ ഹൗസ് ഓഫിസർ
കോട്ടയം ∙ ഗവേഷണത്തിനൊരുങ്ങുന്ന വിദ്യാർഥികൾ കഴിയുന്നത്ര പ്രബന്ധങ്ങൾ വിവിധ ജേണലുകളിൽ പ്രസിദ്ധീകരിക്കാൻ ശ്രമിക്കണമെന്നും എപ്പോഴും അറിവുകൾ പുതുക്കിക്കൊണ്ടിരിക്കണമെന്നും ഷെറിൻ സൂസൻ ചെറിയാനും ഷാജില സലിമും പറയുന്നു. സിഎംഎസ് കോളജ് രസതന്ത്ര വിഭാഗത്തിൽ ഗവേഷണ വിദ്യാർഥികളായ ഇവർ ഇനി യുഎസിലെ ടെനിസി സർവകലാശാലയിൽ
വർഷം 1949. സ്വാതന്ത്ര്യം നേടിയെങ്കിലും ഇന്ത്യയെന്ന യുവരാജ്യം പ്രതിസന്ധികളിൽ ഉഴലുന്ന കാലം. യുപിഎസ്സി പരീക്ഷയിലൂടെ സിവിൽ സർവീസിലേക്ക് കടക്കാൻ ആഗ്രഹിച്ച ചൊനിര ബെല്ലിയപ്പ മുത്തമ്മ എന്ന യുവതി നേരിട്ട വെല്ലുവിളികൾ ഏറെയായിരുന്നു. അക്കാലത്ത് സ്ത്രീകൾക്ക് അപ്രാപ്യമെന്ന് കരുതപ്പെട്ടിരുന്ന വിദേശകാര്യ
ഇഷ്ടമുള്ളതു മാത്രം പഠിച്ച്, ഇഷ്ടമുള്ളതു ചെയ്തു അങ്ങു ജീവിച്ചാൽ എങ്ങനെ ഉണ്ടാകും? ജീവിതത്തിൽ അതു വല്ലതും നടക്കുമോ? എന്നാൽ ഒലി അങ്ങനെയാണ്. ഒന്നാം ക്ലാസിൽ ചേർത്തു നാലഞ്ചു മാസം പഠിച്ചു കഴിഞ്ഞപ്പോൾ സ്കൂളിൽ പോകണ്ട എന്ന് ഒലിക്കങ്ങു തോന്നി. അക്ഷരങ്ങളോട് ഇഷ്ടമായിരുന്നെങ്കിലും ടീച്ചർമാരുടെ കണ്ണുരുട്ടലും നിർബന്ധങ്ങളുമൊന്നും അവൾക്കത്ര ഇഷ്ടമായില്ല. അമ്മയോടു പറഞ്ഞപ്പോൾ എന്നാൽ അങ്ങനെ ആകട്ടെ എന്നായിരുന്നു മറുപടി. അക്ഷരം പഠിക്കണമെന്നും ജീവിക്കാനുള്ള വിദ്യകൾ സ്വായത്തമാക്കണമെന്നും ലോകവിവരം ഉണ്ടാക്കണമെന്നും മാത്രമാണ് അമ്മ ആവശ്യപ്പെട്ടത്. ടീച്ചർ ആയിരുന്ന അമ്മമ്മയും കുടുംബക്കാരുമൊക്കെ കണ്ണുരുട്ടിയിട്ടും അമ്മ ഒലിക്കൊപ്പം നിന്നു.
ലോകമെമ്പാടുമുള്ള കലയും സംസ്കാരവും സംഗമിക്കുന്ന താളം തേടിയുള്ള യാത്രയിലാണ് മേഘ ജയരാജ്. കലാകാരിയും അധ്യാപികയും സാംസ്കാരിക പ്രവര്‍ത്തകയുമായ മേഘ കലയിലൂടെ ജീവിതത്തിന്റെ വിവിധ അടരുകളെ പര്യവേക്ഷണം ചെയ്യുകയും പഠിപ്പിക്കുകയും ചെയ്യുന്നു.
Results 1-10 of 165