Activate your premium subscription today
ഒരിക്കൽ തന്റെ അമിത ഉയരത്തെക്കുറിച്ചോർത്തു സങ്കടപ്പെട്ടിരുന്ന യുവതി ഇപ്പോൾ അതേ ഉയരത്തിന്റെ പേരിൽ കോടികൾ സമ്പാദിക്കുന്നു. യുകെ സ്വദേശിനിയും കണ്ടന്റ് ക്രിയേറ്ററുമായ 36-കാരി ഡോണ റിച്ച് 6-അടി-1 ഇഞ്ച് ഉയരത്തെ അനുഗ്രഹമായി കാണുകയാണ്. ഉയരം കൂടുതലുള്ള സ്ത്രീകളോട് പുരഷൻമാർക്ക് ആകർഷണം കൂടുതലാണെന്നാണ് ഡോണയുടെ
കേരളത്തിലെ വനിതാ സംരംഭകരിൽ ഉൾക്കരുത്തിന്റെ പ്രതീകമാണ് വിസ്റ്റാർ ക്രിയേഷൻസിന്റെ മാനേജിങ് ഡയറക്ടർ ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. വിസ്റ്റാറിന്റെ വിജയകരമായ മൂന്ന് പതിറ്റാണ്ടുകൾ പൂർത്തിയാക്കുന്ന ഷീല സംരംഭകയാത്രയിൽ മറ്റ് വനിതാ സംരംഭകരേയും കരുതലോടെ ഒപ്പം ചേർക്കുന്നു. അവർ ആരംഭിച്ച വനിതാസംരംഭകരുടെ
ജിദ്ദ ∙ നാലു വര്‍ഷത്തിനിടെ നാലു ലക്ഷത്തിലേറെ സൗദി വനിതകള്‍ തൊഴില്‍ വിപണിയില്‍ പ്രവേശിച്ചതായി കണക്ക്. 2020 രണ്ടാം പാദാവസാനം മുതല്‍ ഈ വര്‍ഷം രണ്ടാം പാദാവസാനം വരെയുള്ള കാലത്ത് 4,38,000 ലേറെ സൗദി വനിതകൾക്കാണ് ജോലി ലഭിച്ചത്.
വിവാഹബന്ധത്തിന്റെ വിജയം എന്നത് രണ്ട് വ്യത്യസ്തരായ വ്യക്തികൾ എങ്ങനെ പൊരുത്തക്കേടുകളെയും വ്യത്യസ്തതകളെയും മറികടന്ന് പരസ്പരം മനസ്സിലാക്കിയും വിട്ടുവീഴ്ച ചെയ്തും ജീവിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്. ഒരുമിച്ചു ജീവിച്ചു തുടങ്ങി വർഷങ്ങൾ പിന്നിട്ടെങ്കിലും ഇനിയും ദാമ്പത്യ ജീവിതത്തിൽ സന്തോഷം
മുപ്പത്തിയാറാം വയസ്സിൽ, പരിചിതമായതെല്ലാം ഉപേക്ഷിച്ച് പുതിയ രാജ്യത്തേക്ക് ജീവിതം പറിച്ചു നടുമ്പോൾ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊയ്തെടുക്കാൻ തനിക്ക് അവസരം ഉണ്ടാകുമെന്ന് അയന അഞ്ചുമൻ അറിഞ്ഞിരുന്നില്ല. വിദ്യാഭ്യാസം തുടരുക എന്നത് അയന ഇതുവരെ എടുത്തിട്ടുള്ളതിൽ ഏറ്റവും കഠിനമായ തീരുമാനമായിരുന്നു . 14
ചിത്രമെഴുതാനും പൊട്ടു തൊടാനും താളം പിടിക്കാനും എനിക്കു കൈകളില്ല..... പക്ഷേ എനിക്ക് കാലുകളുണ്ട്...അതാണ് എന്റെ കരുത്ത്....ഒരിക്കലും പതറാത്തൊരു മനസ്സുണ്ട്...എനിക്ക് തണലായി എന്റെ അച്ഛനും അമ്മയും സഹോദരനുമുണ്ട്..എന്നും കൂട്ടായി എനിക്ക് സംഗീതവുമുണ്ട്, നിറങ്ങളുടെ ലോകമുണ്ട്...... ഉയരങ്ങളിലെത്തണം..അതു
ലോകമെമ്പാടുമുള്ള കലയും സംസ്കാരവും സംഗമിക്കുന്ന താളം തേടിയുള്ള യാത്രയിലാണ് മേഘ ജയരാജ്. കലാകാരിയും അധ്യാപികയും സാംസ്കാരിക പ്രവര്‍ത്തകയുമായ മേഘ കലയിലൂടെ ജീവിതത്തിന്റെ വിവിധ അടരുകളെ പര്യവേക്ഷണം ചെയ്യുകയും പഠിപ്പിക്കുകയും ചെയ്യുന്നു.
ദോഹ ∙ സംഗീത ലോകത്തെ ഏറ്റവും വലിയ ബഹുമതിയായ ഗ്രാമി അവാർഡിന്റെ പടിവാതിൽക്കൽ ഖത്തറിൽ നിന്നും ഒരു മലയാളി പെൺകുട്ടി.
ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ചാരോയുടെ നെറുകയിൽ ഇന്ത്യൻ പതാക വീശി ഇന്ത്യൻ സേനാംഗമായ അശോക നന്ദിനി മൊഹന്തി. കൊച്ചിൻ ഷിപ്യാഡിലെ സിഐഎസ്എഫ് ഡപ്യൂട്ടി കമൻഡാന്റ് ആണ് അശോക. ഇന്ത്യൻ സേനയ്ക്കു തന്നെ അഭിമാനമാകുന്ന ഈ നേട്ടം 12ന് ആയിരുന്നു. സാഹസിക യാത്ര പൂർത്തിയാക്കി 18ന് അശോക
ചെറുപ്പത്തിൽ മനസ്സിനേൽക്കുന്ന മുറിവുകൾ പിന്നീട് എത്ര വലുതായാലും മായാതെ കിടക്കും. അതിന്റെ ആഴമളക്കാൻ ചിലപ്പോൾ സാധിച്ചെന്നും വരില്ല. കുട്ടിയല്ലേ എന്നു കരുതി അവരുടെ വിചാരവികാരങ്ങളെ ഗൗനിക്കാതെ, കടന്നു പോകുന്നതുകൊണ്ടാകാം പലപ്പോഴും കുഞ്ഞുങ്ങൾ മാനസികമായി ഏറെ ബുദ്ധിമുട്ടേണ്ടി വരുന്നത്. അവർക്കുമുണ്ട്
Results 1-10 of 210