Activate your premium subscription today
അമ്മയാകുന്നതോടെ ജോലി ഉപേക്ഷിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടുതലാണ് എന്ന് പല പഠനങ്ങളും കാണിച്ചിട്ടുണ്ട്. കുട്ടിയ്ക്കായി കൂടുതൽ സമയം ചെലവാക്കുന്നതോടെ ജോലി വേണ്ടെന്ന് വയ്ക്കാൻ നിര്‍ബന്ധിതരാകുന്ന വനിതകൾ ഇന്ത്യയിൽ മാത്രമല്ല എല്ലാ രാജ്യങ്ങളിലുമുണ്ട്. പ്രസവാവധി നിർബന്ധമുള്ള കാര്യമാണെങ്കിലും അത് ഉയർന്ന
എല്ലാ ദിവസവും രാവിലെ നിരവധി ആളുകളാണ് കാർ, ബസ്, മെട്രോ, ഓട്ടോ തുടങ്ങി വ്യത്യസ്ത ഗതാഗത മാർഗങ്ങളിലൂടെ ജോലിക്ക് പോകുന്നത്. എന്നും രാവിലെ തിരക്കിട്ട് ഓഫിസിലെത്തുന്ന ഒരു വനിതയാണ് ഇന്ന് സമൂഹ മാധ്യമത്തിലെ താരം. വിമാനത്തിലാണ് എന്നും രാവിലെ റേച്ചൽ കൗർ എന്ന സ്ത്രീ ജോലിക്ക് പോകുന്നത്.
അബുദാബി ∙ സ്വകാര്യമേഖലയിലെ സ്വദേശി ജീവനക്കാർക്കുള്ള പ്രസവാവധി 90 ദിവസമാക്കിയ നിയമം സെപ്റ്റംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. നിലവിൽ 60 ദിവസമാണ് അവധി. പ്രസവത്തിന് 30 ദിവസത്തിനകം മറ്റേണിറ്റി ലീവ് സപ്പോർട്ട് പ്രോഗ്രാമിൽ അപേക്ഷിക്കണം. ശമ്പള സർട്ടിഫിക്കറ്റ്, ഫാമിലി ബുക്ക്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ,
‘‘ഇതുപോലൊരു കുട്ടിയുടെ ഏറ്റവും നല്ല തെറപിസ്റ്റ് അമ്മ തന്നെയാണ്. പ്രത്യേകിച്ച് സ്പീച്ച് തെറപ്പിസ്റ്റ്. അതുകൊണ്ട് മോളോട് നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുക. നിരീക്ഷിക്കുക, അവരുടെ രീതികൾ മനസ്സിലാക്കി ആവശ്യമായ പരിശീലനങ്ങൾ നൽകുക. തീർച്ചയായും മാറ്റമുണ്ടാകും.’’ പതിനാലു വർഷം മുൻപു മോൾക്ക് ഓട്ടിസം
മെക്സിക്കോയിലെ അക്കാപുൽകോയിൽ ഓടിസ് ചുഴലിക്കാറ്റ് വരുത്തിയ വ്യാപക നാശനഷ്ടങ്ങളെക്കുറിച്ചും മരണങ്ങളെക്കുറിച്ചുമുള്ള വാർത്തകളും ചിത്രങ്ങളുമാണ് കുറച്ചു ദിവസങ്ങളായി മാധ്യമങ്ങളിൽ കാണാൻ കഴിയുന്നത്. എന്നാൽ ദുരന്ത ചിത്രങ്ങൾക്കിടയിൽ മാതൃവാത്സല്യത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും നേർസാക്ഷ്യമായ ഒരു ചിത്രവും
ഓട്ടിസത്തിലെ അപൂർവ സവിശേഷതകളാൽ വ്യത്യസ്തനാവുകയാണ് ജഹ്ഷ് മുഹമ്മദ് എന്ന പതിനാറുകാരൻ. ജീവിതത്തിൽ ആദ്യം കാണുന്ന വ്യക്തിയുടെ പേര്, കുടുംബവിവരങ്ങൾസ സ്ഥലംസ ഫോൺ നമ്പർ എന്തും ദഹ്ഷ് മുഹമ്മദിന് അറിയാം. ഏതാനും വർഷം മുൻപാണ്, ഞാൻ വിഡിയോ കോളിൽ എന്റെ സഹോദരനോട് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. തൊട്ടടുത്ത്
തന്റെ നല്ല കാലം മുഴുവൻ മകനു നല്ല വിദ്യാഭ്യാസം കൊടുക്കാൻ വീട്ടുജോലി ചെയ്തൊരു അമ്മ. ആഗ്രഹിച്ചതുപോലൊരു ഭാവി അവനു ലഭിച്ചെന്നറിയുമ്പോൾ ഉണ്ടാകുന്ന സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ആഴം എത്രത്തോളം ഉണ്ടാകും, വാക്കുകളിൽ പറഞ്ഞറിയിക്കാനാവില്ലെന്ന് ഉറപ്പ്. 30 വർഷത്തോളമാണ് ഈ അമ്മ ലെബനനിൽ
ചെറുപ്രായത്തിൽ വിവാഹം, ഭർത്താവിൽ നിന്നുള്ള കൊടിയ പീഡനം, ആരോടും സഹായം ചോദിക്കാനാവാതെ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കാലങ്ങളോളം വീടിനുളളിൽ അടച്ചിടപ്പെട്ടവൾ, സ്വന്തം കുഞ്ഞിനെ കൊല്ലുമെന്ന ഭീഷണിയ്ക്കു മുന്നിൽ തോറ്റുപോയ അമ്മ, ഒടുവിൽ എല്ലാത്തിൽ നിന്നും രക്ഷപ്പെട്ട് മകൾക്കൊപ്പം പുതുജീവിതം
അമ്മയോടു കുട്ടികള്‍ക്ക് അടുപ്പവും ഇഷ്ടവും ഉണ്ടാകും, വാശിയും ദേഷ്യവും ഉണ്ടാകും. "അയിന്"? അതിന്റെ എല്ലാ സ്വാഭാവികതയും കളയുന്ന ചില സോഷ്യൽ കൺസ്ട്രക്ഷന്സുണ്ട്. സിനിമയിലും സീരിയലിലും കണ്ടു പരിചയിച്ച സർവ്വംസഹയായ അമ്മമാർ സമൂഹത്തെ സ്വാധീനിച്ചിട്ടുണ്ട്. "രണ്ടു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച്
എലിസബത്ത് മാരി കെയ്ടൺ എന്ന ഇന്‍സ്റ്റഗ്രാം സെലിബ്രിറ്റിയെപ്പറ്റി അധികമാരും അറിയാനിടയില്ല. എന്നാൽ 'എലിക്കുട്ടി' എന്ന പേര് കേട്ടാൽ, ഓ സോഷ്യൽമീഡിയയിൽ മലയാളം പഠിക്കുകയും പഠിപ്പിക്കുകയും ഒക്കെ ചെയ്യുന്ന ആളല്ലേ എന്ന് ചോദിക്കും. മലയാളിയായ അർജുൻ ഉല്ലാസിനെ വിവാഹം കഴിച്ചതോടെ വിദേശിയായ എലിസബത്ത് കേരളത്തിന്റെ
Results 1-10 of 31