പ്ലാസ്റ്റിക് മാലിന്യങ്ങളില്ലാത്ത ഗ്രാമങ്ങൾ. വൈദ്യുതിയുണ്ടെങ്കിലും സോളറിൽ പ്രവർത്തിക്കുന്ന വീടുകൾ. പൂച്ചെടികളാൽ അലങ്കരിച്ച ഗ്രാമ വഴികൾ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ‘ക്ലീൻ ആൻഡ് ഗ്രീൻ വില്ലേജുകൾ’ പുതിയ മാതൃക സൃഷ്ടിക്കുകയാണ്. സംസ്ഥാന സർക്കാരുകളും ഓട്ടണമസ് കൗൺസിലുകളും നിർലോഭം പ്രോൽസാഹനം നൽകിയതോടെ ഒട്ടേറെ ക്ലീൻ ആൻഡ് ഗ്രീൻ വില്ലേജുകളാണ് അസമിലും മേഘാലയയിലുമായി ഉയർന്നിരിക്കുന്നത്. ഗോത്രവിഭാഗക്കാർ താമസിക്കുന്ന പ്രദേശങ്ങളിലാണ് ഈ ശുദ്ധഗ്രാമങ്ങൾ. ടൂറിസം സാധ്യതകൾക്കൊപ്പം ഗ്രാമങ്ങളുടെ മുഖഛായ മാറാനും ഇവ സഹായിക്കുന്നു.
‘കടന്നുവന്നില്ല’ കോവിഡ്; ‘പറക്കാം’ ഈ ജലാശയത്തിൽ; ഇന്ത്യയിലാണീ അദ്ഭുത ഗ്രാമങ്ങൾ!

SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.