കയറിവാ മക്കളേ;വിനോദ കേന്ദ്രങ്ങൾ തുറന്നു

wayanad-boating
SHARE

കൽപറ്റ ∙ വിനോദ കേന്ദ്രങ്ങൾ തുറന്നതോടെ ജില്ലയിലേക്കു വീണ്ടും സഞ്ചാരികൾ എത്തിത്തുടങ്ങി. ഡിടിപിസിയുടെ കീഴിലുള്ള കേന്ദ്രങ്ങളാണ് ഇന്നലെ ആരംഭിച്ചത്. ഇന്നലെ കൂടുതൽ സന്ദർശകരെത്തിയത് പൂക്കോട് തടാകത്തിലാണ്; 196 പേർ.

റജിസ്ട്രേഷന് ഓൺലൈൻ സംവിധാനവും വിവരങ്ങൾ രേഖപ്പെടുത്താൻ ക്യുആർ കോഡും ഉൾപ്പെടെ സുരക്ഷാ മുൻകരുതലുകൾ ഒരുക്കിയിട്ടുണ്ട്. ഇന്നലെ എടക്കൽ ഗുഹയിൽ ക്യുആർ കോഡ് പരീക്ഷണം വിജയമായതോടെ മറ്റു കേന്ദ്രങ്ങളിലും ഇത് ഉടൻ നടപ്പാക്കും. സന്ദർശകർ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്നു ജീവനക്കാർ ഉറപ്പുവരുത്തും.

നീണ്ട 8 മാസക്കാലത്തെ ഇടവേളയ്ക്കു ശേഷം വയനാട്ടിലെ കേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾ എത്തിത്തുടങ്ങിയിരിക്കുന്നു. പൂക്കോട് തടാകത്തിൽ ബോട്ട് സവാരി നടത്തുന്നവർ.

English Summary: Wayanad Kalpetta Tourist Places Now OpenEnglish Summary: Wayanad Kalpetta Tourist Places Now Open

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA