സിനിമയിലെ ചുരുളിയെപ്പോലെയല്ലെങ്കിലും വയനാട്ടിലും ഒരു ചുരുളിയുണ്ട്. കേരളമാകെ തങ്ങളുടെ നാടിന്റെ പേര് ചര്‍ച്ച ചെയ്യുന്നത് ഈ ചുരുളിക്കാര്‍ വലുതായി അറിഞ്ഞിട്ടില്ല. ചുരുളി മാത്രമല്ല, കൂരാച്ചുണ്ട്, ഇരിട്ടി, പേരാമ്പ്ര, കരിക്കോട്ടക്കരി തുടങ്ങി ചുരുളി സിനിമയിലെ സ്ഥലനാമങ്ങളെല്ലാം യഥാര്‍ഥമാണ്. എല്ലായിടത്തും എല്ലാത്തരം മനുഷ്യരുമുണ്ട്. വയനാട് തൊണ്ടര്‍നാട്ടിലെ വനഗ്രാമമായ ചുരുളിയിലേക്ക് ഒരു യാത്ര...
Premium
കാഴ്ചകളാൽ അമ്പരപ്പിക്കും ഈ വയനാടൻ ഗ്രാമം; ‘സിനിമയിലെ ചുരുളി വേറെയേതോ ആയിരിക്കും’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.