സുന്ദര കാഴ്ചയൊരുക്കി ചൂലന്നൂരിലെ മയിൽ സങ്കേതം

Choolanur-Peacock
Photo: Sibu Bhuvanendran
SHARE

കാർമേഘം ആകാശത്ത് ഓടി കളിച്ചപ്പോൾ പീലി വിടർത്തി മയിലുകൾ കൂട്ടം കൂടി. മഴ വരുന്ന സന്തോഷത്തിലാണ് ചിലർ. ‘മയിലായി പറന്നു വാ മഴവില്ലു തോൽക്കും എൻ അഴകേ.’ മയിലുകൾ എന്നും പ്രിയപ്പെട്ടതാണ്. പച്ചക്കാടുകൾക്കുള്ളിൽ പീലി വിടർത്തി ആടുന്ന മയിലുകൾ ചൂലന്നൂരിലെ സഞ്ചാരികളുടെ മനം കവരുന്നു. മഴയെത്തിയതോടെ മരങ്ങൾ തളിർത്തു. ആവശ്യത്തിനു വെള്ളവും കുടിക്കാമെന്നതിനാൽ മയിൽ സങ്കേതത്തിൽ എത്തിയാൽ മയിലുകളെ ഇപ്പോൾ കൂട്ടത്തോടെ കാണാം. വേനൽ എത്തിയാൽ  കിലോമീറ്ററുകൾ സഞ്ചരിച്ച് ഭാരത പുഴയിൽ എത്തിയാണു മയിലുകൾ വെള്ളം കുടിക്കുന്നത്.

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA