ADVERTISEMENT

മോസ്കോയിലൂടെയും സെന്റ് പീറ്റേഴ്സ്ബർഗിലൂടെയും 6 ദിനം നീളുന്ന സ്വപ്നസമാനമായ യാത്ര. റഷ്യൻ എംബസിയുടെ സാംസ്കാരിക വിഭാഗത്തിനു കീഴിലുള്ള റഷ്യൻ കൾച്ചറൽ സെന്റർ, കേരള ട്രാവൽസ് എന്നിവയുടെ സഹകരണത്തോടെ മലയാള മനോരമ അവതരിപ്പിക്കുന്ന ‘ഹായ് റഷ്യ’  യാത്രയിൽ നിങ്ങൾക്കും പങ്കുചേരാം. 5 രാത്രിയും 6 പകലുമടങ്ങുന്നതാണ് യാത്ര. 

വിദേശ ടൂറിസ്റ്റുകളുടെ പറുദീസയാണ് ഇന്നു റഷ്യ. 2018 ലെ ലോകകപ്പ് ഫുട്ബോൾ കാണാൻ മാത്രമെത്തിയത് 3 കോടിയോളം പേർ. റഷ്യൻ സാംസ്കാരിക കേന്ദ്രം രൂപീകരിച്ച ടൂറിസം ക്ലബ്ബിനോടനുബന്ധിച്ചാണു 'ഹായ് റഷ്യ' പദ്ധതി.ആർ‌ട്ടിക്, അന്റാർട്ടിക് മേഖലകളിലേക്ക് ആദ്യമായി ഇന്ത്യൻ യാത്രികരെ എത്തിച്ച കേരള ട്രാവൽസ് അറുപതാം വാർഷിക നിറവിലാണിപ്പോൾ. റഷ്യയിൽ തണുപ്പുകാലം കഴിയുന്ന ഏപ്രിലിലാണ് ആദ്യ ഗ്രൂപ്പ് യാത്ര തിരിക്കുക. ടൂർ പാക്കേജിനുള്ള തുക തവണകളായി അടയ്ക്കാൻ വായ്പാ സൗകര്യവും ലഭ്യമാണ്. ഫോൺ: 9562566000, 9562588000, വെബ്സൈറ്റ്: www.hirussia.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com