ADVERTISEMENT

ഫ്ലൈ വേൾഡ് ഓസ്ട്രേലിയ ഹോളിഡേയ്സിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് ഓസ്ട്രേലിയ - ന്യൂസിലന്‍ഡിലേക്കുള്ള ഗ്രേറ്റ് ഓഫറുകൾ കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ പ്രിൻസ് ജേക്കബ് എബ്രഹാം പ്രഖ്യാപിച്ചു. ആദ്യത്തെ പാക്കേജ് പ്രശസ്ത സിനിമാ സംവിധായകനും നടനുമായ ജോയ് മാത്യു ഏറ്റു വാങ്ങി. 

Flyworld-Australia-Holidays1

സിംഗപ്പൂർ എയർലൈൻസിന്റെ ജനറൽ മാനേജർ കെൽവിൻ തിയോ സന്നിഹിതനായിരുന്നു. അൻപതിനായിരം രൂപയ്ക്കു താഴെ ലഭിക്കുന്ന അഞ്ചു ദിവസ പാക്കേജുകളാണ് ഏറ്റവും വലിയ ആകർഷണം. ഫ്ലൈ വേൾഡ് ഓസ്ട്രേലിയ ഹോളിഡെയ്സിന് ഓസ്ട്രേലിയയിലെ മെൽബണിലും, ഗോൾഡ് കോസ്റ്റിലും, ബ്രിസ്ബെയ്നിലും, കേരളത്തിൽ വൈറ്റിലയിലും ഓഫീസുകൾ ഉണ്ട്. നിരവധി എയർലൈനുകളുടെ അനേകം അവാർഡുകൾ കരസ്ഥമാക്കിയ  ഫ്ലൈവേൾഡ് ഓസ്ട്രേലിയ ട്രാവൽസിന്റെ സഹോദര സ്ഥാപനമാണ് ഫ്ലൈവേൾഡ് ഓസ്ട്രേലിയ ഹോളിഡെയ്സ്.

മലയാളികളായ റോണി ജോാസഫ്, പ്രിൻസ്  ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഫ്ലൈവേൾഡ് ഗ്രൂപ്പ് - ട്രാവൽ, മണി ട്രാൻസ്ഫർ , ഹോം ലോൺസ്, മൈഗ്രേഷൻ, ഹോളിഡെയ്സ് എന്നീ മേഖലകളിൽ ഓസ്ട്രേലിലായിലെ മുൻനിര സ്ഥാപനങ്ങളിലൊന്നാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com