ADVERTISEMENT

ദോഹ∙ ലോക അധ്യാപക ദിനത്തോട് അനുബന്ധിച്ച് 75 രാജ്യങ്ങളിലെ അധ്യാപകർക്ക് 21,000 സൗജന്യ യാത്രാ ടിക്കറ്റുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേയ്‌സ്. വിമാനക്കമ്പനി സർവീസ് നടത്തുന്ന ഏതു നഗരത്തിലേക്കും പോകാനും തിരിച്ചുവരാനുമുള്ള ഇക്കോണമി ക്ലാസ് ടിക്കറ്റാണ് ലഭിക്കുന്നത്. 2021 സെപ്റ്റംബർ 30 വരെ യാത്രാകാലാവധിയുണ്ടാകും. 

 

8ന് പുലർ‌ച്ചെ 6.29 വരെ ബുക്ക് ചെയ്യാം. ഇപ്പോൾ ബുക്ക് ചെയ്യുന്നവർക്ക് പകുതി നിരക്കിൽ മറ്റൊരു ടിക്കറ്റ് എടുക്കാനുള്ള വൗച്ചറും ലഭിക്കും. വിശദവിവരങ്ങൾക്ക്   https://www.qatarairways.com/en-qa/offers/thank-you-teachers.html 

English Summary: Qatar Airways Is Giving Away 21,000 Free Plane Tickets to Teachers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com