ADVERTISEMENT

നെടുമ്പാശേരി∙ വിദേശത്തു നിന്നു 10 വിമാനങ്ങൾ ഇന്നു കൊച്ചിയിലേക്കു സർവീസ് നടത്തും. ഇൻ‌ഡിഗോ ഷാർജ, ദോഹ, എയർ അറേബ്യ ഷാർജ, എയർ ഇന്ത്യ എക്സ്പ്രസ് ദുബായ് വിമാനങ്ങൾ പുലർച്ചെയെത്തും. മറ്റു സർവീസുകൾ: ഫ്ലൈ ദുബായ് ദുബായ് ഉച്ചയ്ക്ക് 12.40, ഒമാൻ എയർ മസ്കത്ത് 2.00, എയർ ഇന്ത്യ എക്സ്പ്രസ് റിയാദ് വൈകിട്ട് 5.55, സലാല രാത്രി 9.05, ഇൻഡിഗോ കുവൈത്ത് 9.25, ഷാർജ 10.30.

English Summary: Flight Services

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com