റാമോജി ഫിലിം സിറ്റി 18ന് തുറക്കും

ramojifilmcity
SHARE

റാമോജി ഫിലിം സിറ്റി ഈ മാസം 18 മുതൽ വീണ്ടും വിനോദസഞ്ചാരികൾക്കായി തുറന്നു കൊടുക്കും. കോവിഡിനെ തുടർന്ന് പത്തു മാസം അടച്ചിട്ട ശേഷമാണ് ഫിലിം സിറ്റി തുറക്കുന്നത്. വിനോദവും സിനിമയും ഉൾകൊളളുന്ന മികച്ച അനുഭവം സമ്മാനിക്കുന്ന ഫിലിം സിറ്റിയിൽ സഞ്ചാരികളെ കാത്തിരിക്കുന്നത് ആകർഷകമായ കാഴ്ചകളാണ്.

എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചായിരിക്കും ഫിലിം സിറ്റി പ്രവര്‍ത്തിക്കുക. പ്രധാന കേന്ദ്രങ്ങൾ അണുവിമുക്തമാക്കുന്നതിനോടൊപ്പം സാമൂഹികഅകലം ഉറപ്പുവരുത്തിയുമായിരിക്കും പ്രവർത്തനം. സുരക്ഷാ മാനദണ്ഡങ്ങളിൽ പരിശീലനം ലഭിച്ച ഗൈഡുകളാകും ടൂറിസ്റ്റുകളെ അനുഗമിക്കുക. 

കൂടുൽ വിവരങ്ങൾ  https://www.ramojifilmcity.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. 1800 120 299 എന്ന ടോൾ ഫ്രീ നമ്പറിലും ബന്ധപ്പെടാവുന്നതാണ്. 

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA