വൈവിധ്യമാർന്ന ഓണാഘോഷങ്ങളുമായി വണ്ടർലാ കൊച്ചി

HIGHLIGHTS
  • ഓൺലൈനിൽ മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് പാർക്ക് പ്രവേശന നിരക്കിൽ വിവിധ ഓഫറുകളും ലഭ്യമാണ്.
wonderla-image-advt
SHARE

കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ സന്തോഷിപ്പിക്കുന്ന വൺഡേ ട്രിപ്പ് സ്പോട്ടാണ് വണ്ടർലാ. ഇന്ത്യയിലെ പ്രമുഖ അമ്യൂസ്‌മെന്‍റ് പാർക്ക് ശൃംഖലയായ വണ്ടർലാ ഹോളിഡേയ്‌സ് ലിമിറ്റഡ് വണ്ടർലാ കൊച്ചിയിൽ സന്ദർശകർക്കായി ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 3 വരെ ഓണാഘോഷത്തോടനുബന്ധിച്ചു വിവിധ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഉത്സവദിനങ്ങൾക്ക് ആവേശം പകരുന്ന ആഘോഷങ്ങളുടെ ഭാഗമായി കണ്ണഞ്ചിപ്പിക്കുന്ന കലാസംഗീതമേള, ഓണമത്സരങ്ങൾ, ഘോഷയാത്ര, ശിങ്കാരിമേളം, ഓണസദ്യ, പായസമേള, ഭക്ഷ്യമേള തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

wonderla-image-advt-03

ആഘോഷങ്ങളുടെ ഭാഗമായി വൈവിധ്യമാർന്ന സ്റ്റേജ് പ്രോഗ്രാമുകൾ ദിവസവും പാർക്കിൽ സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ കുസൃതി ചോദ്യങ്ങളും കടംകഥകളുമായി എത്തുന്ന മൊബൈൽ ജോക്കികളുടെ ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകുന്ന സന്ദർശകർക്ക് സമ്മാനങ്ങളും നിരവധി ഓണക്കളികളും ഒരുക്കിയിട്ടുണ്ട് 

ആഘോഷവേളകൾ കുടുംബത്തോടൊപ്പം ചെലവിടാൻ ദിവസം മുഴുവൻ ഉല്ലാസം പകരുന്ന 56 ൽ പരം റൈഡുകളാണ് വണ്ടർലായിലുള്ളത്. ഓൺലൈനിൽ മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് പാർക്ക് പ്രവേശന നിരക്കിൽ വിവിധ ഓഫറുകളും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും വണ്ടർലാ വെബ്സൈറ്റ് പരിശോധിക്കുക: https://www.wonderla.com, അല്ലെങ്കിൽ  0484 – 3514001, 75938 53107   എന്ന നമ്പറിൽ ബന്ധപ്പെടുക.

Content Summary : Wonderla Amusement Park, Mahafun with Mahabali!

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS