ശ്രീലങ്കൻ കാർഗോയ്ക്ക് ദക്ഷിണേഷ്യയിലെ ആദ്യ ഐഎടിഎ ലിഥിയം ബാറ്ററി സർട്ടിഫിക്കേഷൻ

Mail This Article
×
ന്യൂഡൽഹി - ശ്രീലങ്കൻ എയർലൈൻസിന്റെ എയർ ഫ്രൈറ്റ് വിഭാഗമായ ശ്രീലങ്കൻ കാർഗോ, ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ (IATA) CEIV ലിഥിയം ബാറ്ററി സർട്ടിഫിക്കേഷൻ (സെന്റർ ഓഫ് എക്സലൻസ് ഫോർ ഇൻഡിപെൻഡന്റ് വാലിഡേറ്ററുകൾ - ലിഥിയം ബാറ്ററികൾ) നേടിയ ദക്ഷിണേഷ്യയിലെ ആദ്യത്തെ എയർലൈൻ കാർഗോ ഡിവിഷനായി മാറി.
ഇ-കൊമേഴ്സ് മേഖലയിൽ പുതിയ അവസരങ്ങൾ തുറക്കാൻ ഈ അംഗീകാരം സഹായിക്കുമെന്ന് ശ്രീലങ്കൻ എയർലൈൻസിന്റെ കാർഗോ മേധാവി ചാമിന്ദ പെരേര പത്രക്കുറിപ്പിൽ അറിയിച്ചു.
English Summary:
SriLankan Cargo Secures South Asia’s First IATA Lithium Battery Certification.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.