ADVERTISEMENT

ലോകത്തിലെ ഏറ്റവും മനോഹരമായ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് സ്വിറ്റ്സർലൻഡ്. യാത്രാ പ്രേമികളായ എല്ലാവരും ഒരിക്കല്ലെങ്കിലും പോകണമെന്ന് ആഗ്രഹിക്കുന്ന ഡ്രീം ഡെസ്റ്റിനേഷൻ എന്നതിലുപരി ലോകത്തിലെ മികച്ച രാജ്യങ്ങളുടെ ലിസ്റ്റിൽ പ്രഥമ സ്ഥാനീയർ കൂടിയാണവർ. എന്നാൽ കോവിഡ് 19 എന്ന മഹാമാരി എല്ലാം മാറ്റി മറിച്ചിരിക്കുകയാണ്. സ്വിറ്റ്സർലൻഡിന്റെ സാമ്പത്തിക തലസ്ഥാനമായ സൂറികില്‍ നിന്നും ടിജി മറ്റം മനോരമ ഓൺലൈനിനു വേണ്ടി തയാറാക്കിയ പ്രത്യേക വിഡിയോ റിപ്പോർട്ട് കാണാം.

ലോകം മുഴുവൻ ബാധിച്ചിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരി ലോകത്തെ സമ്പന്ന രാജ്യങ്ങളിൽ ഒന്നും ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നുമായ സ്വിറ്റ്സർലൻഡ് കോവിഡ് 19 കാലത്ത് എങ്ങനെയാണ്? ഒഴിഞ്ഞ തെരുവുകൾ, യാത്രക്കാരില്ലാത്ത ട്രാമുകൾ, റോഡുകളില്‍ തിരക്കില്ല ആഡംബരത്തിന്റെ യാതൊരു പകിട്ടും ഇല്ലാതെ ഒരു നഗരമായി മാറിയിരിക്കുന്നു ഇവിടം. നിയന്ത്രണങ്ങൾ ഏറെയാണ്, കോവിഡ് പ്രവചനാതീതമായി ലോകത്തെ കീഴടക്കുന്നതിനാൽ തന്നെ എത്രനാൾ കൂടി സ്വിറ്റ്സർലൻഡിൽ ഈ അവസ്ഥ തുടരുമെന്ന് ഉറപ്പില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com