×
മുതലപ്പൂട്ടിൽപ്പെട്ട ആനരാജാവ്; രക്ഷിക്കാനെത്തിയ മഹാവിഷ്ണു | Gajendramoksha| Kadhayamama | Podcast
- June 28 , 2025
ഒരുനാൾ ഗജേന്ദ്രനും ആനസംഘവും റിതുമതതടാകത്തിലേക്കു വെള്ളം കുടിക്കാനും കുളിക്കാനും പോയി. അപ്പോഴാണ് അവിചാരിതമായ ഒന്ന് സംഭവിച്ചത്. ഗജേന്ദ്രന്റെ കാലിലേക്ക് ഒരു മുതല കടിച്ചുവലിക്കാൻ തുടങ്ങി. തന്റെ സവിശേഷമായ ശാരീരികബലം കൊണ്ട് കാൽവിടുവിക്കാൻ കഴിയുമെന്നു കരുതിയ ഗജേന്ദ്രൻ കാൽ പൊക്കാൻ ശ്രമിച്ചു. എന്നാൽ നടന്നില്ല. മുതല ഗജേന്ദ്രനെ അവിടെ കുടുക്കിയിട്ടു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Gajendramoksha, from the Bhagavata Purana, tells the story of an elephant king's rescue by Lord Vishnu. This powerful tale illustrates the transformative power of devotion and surrender to the divine in the face of adversity. This is Prinu Prabhakaran speaking. Script by S. Aswin
Mail This Article
×