×
യാത്രകൾ വേറിട്ടതാക്കും ട്രാവൽജീൻ, കായികപ്രിയർക്ക് ഹരമേകി പ്ലേ സ്പോട്സ് | Manorama Online Elevate Ep- 2 | Full Pitch
- March 12 , 2025
ബിസിനസ് ആശയങ്ങൾ പങ്കിട്ട് കോടികൾ നേടിയതാരൊക്കെ? മനോരമ ഓൺലൈൻ എലവേറ്റ്, ഇപ്പോൾ കാണാം മനോരമ ഓൺലൈനിലും മനോരമ മാക്സിലും. മലയാളത്തിലെ ഏറ്റവും വലിയ ബിസിനസ് പിച്ച് റിയാലിറ്റി ഷോയിൽ എത്തിയത് 500ൽ പരം എൻട്രികൾ. ഫൈനലിലേക്ക് 21 സംരംഭകർ. കേരളം കണ്ട മികച്ച നിക്ഷേപകരിൽ നിന്ന് കോടികൾ നേടിയതാരൊക്കെയെന്ന് കാണാം.
Who are the ones who shared business ideas and won crores?
Watch now on Manorama Online and Manorama Max. The largest business pitch reality show in Malayalam received over 500 entries. Twenty-one entrepreneurs made it to the finals. Find out who won crores from some of Kerala's best investors.
Mail This Article
×