×
പ്ലാസ്റ്റിക് വേസ്റ്റുകൾ ഇനി ഉണ്ടാകില്ല | Manorama Online Elevate Ep -4 | Full Pitch
- March 26 , 2025
പ്ലാസ്റ്റിക് വേസ്റ്റുകള്‍ ഉപയോഗിച്ച് വരുമാനം നേടാമെന്ന മികച്ച ആശയവുമായി രണ്ട് യുവാക്കൾ, കോടികൾ ലക്ഷ്യം വെക്കുന്ന ആ സ്വപ്ന പദ്ധതി എലവേറ്റ് വേദിയിൽ. റോഡപകടങ്ങൾ കൂടൻ കാരണം ഒരു മാറ്റവുമില്ലാത്ത പഴയ കാല ഡ്രൈവിങ് പരിശീലനമാണെന്നു കണ്ടെത്തി രണ്ടു ചെറുപ്പക്കാർ, അതിനുള്ള പരിഹാരവുമായി എലവേറ്റ് വേദിയൽ. നിക്ഷേപകരുടെ മനസ്സുകീഴടക്കി, ലക്ഷങ്ങളുടെ മൂലധന നിക്ഷേപവും തുടർ വളർച്ചയ്ക്കുള്ള പിന്തുണയും സ്വന്തമാക്കിയത് ഇവരിൽ ആര്? ഇപ്പോൾ കാണാം ‘മനോരമ ഓൺലൈൻ എലവേറ്റ്-ഡ്രീംസ് ടു റിയാലിറ്റി’ എപ്പിസോഡ്-4.
Mail This Article
×