×
ഏറ്റവും എളുപ്പത്തിൽ പൂജകളും വഴിപാടുകളും ചെയ്യാൻ ഒരു പ്ലാറ്റ്ഫോം |BOOK SEVA | Manorama Online Elevate Ep -5 | Full Pitch
- April 02 , 2025
വിദേശത്തുള്ളവർക്കും നാട്ടിലുള്ളവർക്കും ഇനി എളുപ്പത്തിൽ വഴിപാടുകൾ നടത്താം ഓൺലൈൻ വഴിപാട് ബുക്കിങ് പ്ലാറ്റ് ഫോമുമായി ടീം ബുക്സേവ എത്തുമ്പോൾ ... ഇതൊരു വലിയ മാറ്റം ആകുമോ .? കോടികൾ നേടാൻ ബുക്സേവയ്ക്കു കഴിയുമോ?
Mail This Article
×