ADVERTISEMENT

Activate your premium subscription today

×

നിക്ഷേപകരെ കീഴടക്കി യുവാക്കൾ, നേടിയോ ഈ ആശയങ്ങൾ കോടികൾ? | Manorama Online Elevate Ep- 6 | Full Pitch

  • April 16 , 2025

ബിസിനസ് ആശയങ്ങൾ പങ്കിട്ട് കോടികൾ നേടിയതാരൊക്കെ? മനോരമ ഓൺലൈൻ എലവേറ്റ് ഇപ്പോൾ കാണാം മനോരമ ഓൺലൈനിലും മനോരമ മാക്സിലും. മലയാളത്തിലെ ഏറ്റവും വലിയ ബിസിനസ് പിച്ച് റിയാലിറ്റി ഷോയിൽ എത്തിയത് 500ൽ പരം എൻട്രികൾ. ഫൈനലിലേക്ക് 21 സംരംഭകർ. കേരളം കണ്ട മികച്ച നിക്ഷേപകരിൽ നിന്ന് കോടികൾ നേടിയതാരൊക്കെയെന്ന് കാണാം. Who are the ones who shared business ideas and won crores? Watch now on Manorama Online and Manorama Max. The largest business pitch reality show in Malayalam received over 500 entries. Twenty-one entrepreneurs made it to the finals. Find out who won crores from some of Kerala's best investors.

Link Copied

ADVERTISEMENT
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ADVERTISEMENT

×