ADVERTISEMENT

Activate your premium subscription today

×

നല്ല അസ്സൽ വെജിറ്റബിൾ മാംസം, വിപണിയിൽ തരംഗമായ ഗ്രീൻമീറ്റ് | Vegetarian Meat | Manorama Online Elevate Ep- 7 | Full Pitch

  • April 16 , 2025

ഇനി കഴിക്കാം വെജിറ്റബിൾ മാംസം! അമ്പരക്കേണ്ട, ചിക്കന്റെയും മട്ടന്റെയും തനത് രുചിയും പ്രോട്ടീൻ കരുത്തുമായി നല്ല അസ്സൽ വെജിറ്റബിൾ മാംസവുമായി വിപണി പിടിക്കുകയാണ് ഗ്രീൻമീറ്റ് എന്ന മലയാളി സ്റ്റാർട്ടപ്പ്. വിൽപനയ്ക്കെത്തി ചുരുങ്ങിയകാലത്തിനകം തന്നെ ആമസോണിലും സൂപ്പർമാർക്കറ്റുകളിലും സ്വന്തം വെബ്സൈറ്റിലും ആയിരക്കണക്കിന് ഉപഭോക്താക്കളെ സ്വന്തമാക്കാൻ ഗ്രീൻമീറ്റിനു കഴിഞ്ഞു. ബിസിനസ് സംരംഭങ്ങൾക്ക് സാക്ഷാത്കാരത്തിന്റെ പുതുചിറക് സമ്മാനിക്കാൻ മനോരമ ഓൺലൈൻ ഒരുക്കിയ ‘മനോരമ ഓൺലൈൻ എലവേറ്റ്’ ബിസിനസ് പിച്ചിങ് റിയാലിറ്റി ഷോയിൽ മികച്ച പ്രതികരണം സ്വന്തമാക്കുകയും ചെയ്തു ഗ്രീൻമീറ്റ്. നിക്ഷേപകപാനലിൽ നിന്ന് ഗ്രീൻമീറ്റ് ലക്ഷങ്ങൾ സ്വന്തമാക്കിയ എപ്പിസോഡ് കാണാം.

Link Copied

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ADVERTISEMENT

×