×
മലയാളത്തിന്റെ മോഹൻലാൽ തുടരട്ടെ | Thudarum | Mohanlal
- April 26 , 2025
മോഹൻലാൽ തുടരും... കീരീടം നഷ്ടപ്പെട്ട് സ്വന്തം സാമ്രാജ്യത്തിൽ കാലുറപ്പിക്കാൻ പാടുപെടുന്ന രാജാവായല്ല, മറിച്ച് സേതുമാധവനും സത്യനാഥനും ഇന്ദുചൂഡനുമെല്ലാം ഇരുപ്പുറപ്പിച്ച സിംഹാസനത്തിൽ മുണ്ടുമടക്കി, തോളുചരിച്ച്, മീശ പിരിച്ച് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടനായിത്തന്നെ അദ്ദേഹം തുടരും
Mail This Article
×