×
'ദേവരാജൻ മാഷെ ഒന്നു കാണാൻ കഴിഞ്ഞിരുന്നെങ്കിൽ...' | Navaneeth Unnikrishnan
- January 22 , 2025
സംഗീതലോകത്തെ പുതുവാഗ്ദാനമായ നവനീത് ഉണ്ണിക്കൃഷ്ണൻ, ഓരോ ഗാനവും തനിമയോടെ പാടി അവതരിപ്പിക്കുന്നതിൽ ഏറെ ശ്രദ്ധ നൽകുന്നു. രാഗം വിവരിച്ചും സംഗീതസംവിധാനത്തിൻ്റെ സൂക്ഷ്മതലങ്ങൾവരെ വർണിച്ചുമാണ് നവനീതിൻ്റെ അവതരണം. അമേരിക്കയിൽ അരിസോണയിലെ ഫീനിക്സിൽ താമസിക്കുന്ന ഈ ഇരുപതുകാരന് മലയാളം സംസാരം അത്ര സുഗമമല്ലെങ്കിലും ആലാപനത്തിലെ ഉച്ചാരണശുദ്ധി വിസ്മയകരമാണ്.
Mail This Article
×