×
സ്റ്റേജിൽ പാടുമ്പോൾ പേടി കൂടി വരുന്നു, ഞാൻ 'വെപ്രാളകുമാരി'
- February 02 , 2024
അന്ന് ചിരിക്കാൻ പറഞ്ഞപ്പോള്‍ ഞാൻ കരഞ്ഞു. ഇനിയൊരിക്കലും സ്റ്റുഡിയോയിൽ കണ്ണീർ വീഴരുതെന്നു പറഞ്ഞ് ഇളയരാജാ സർ എനിക്കൊരു സമ്മാനം തന്നു. അത് ഇപ്പോഴും ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്.
Mail This Article
×