×
ആയിരം ഓസ്കർ ഒന്നിച്ചു കിട്ടിയ ഫീൽ! അന്ന് അദ്ദേഹം എന്റെ കണ്ണീർ തുടച്ചു, കെട്ടിപ്പിടിച്ചു | Sharreth
- February 02 , 2024
സിനിമയിലെ ചില അന്ധവിശ്വാസങ്ങൾ തന്റെ അവസരങ്ങള്‍ ഇല്ലാതാക്കിയെന്നും സിനിമ ഹിറ്റ് ആകാത്തതിന് സംഗീതസംവിധായകനെ കുറ്റം വിധിക്കുന്ന പ്രവണതയാണ് സിനിമയിൽ നിലനില്‍ക്കുന്നതെന്നും ശരത്. റിയാലിറ്റി ഷോ വേദികളിലൂടെയാണ് താൻ എന്ന സംഗീതജ്ഞനെ പലരും തിരിച്ചറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. പാട്ടുവിശേഷങ്ങൾ പങ്കിട്ട് ശരത് മനോരമ ഓൺലൈനിന്റെ ‘പാട്ടുപുസ്തകം’ അഭിമുഖ സീരീസിൽ.
Mail This Article
×